Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

എംഫോണ്‍ ഇന്ന് പുറത്തിറക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 11:14 pm IST
in Business

മലയാളികളുടെ സ്വന്തം സ്മാര്‍ട്ട് ഫോണായ എംഫോണ്‍ ഇന്ന് വിപണിയില്‍ ഇറങ്ങും. ദക്ഷിണേന്ത്യയിലെ ഏകഫോണ്‍നിര്‍മ്മാതാക്കളാണ്.ദുബായയിലാണ് ലോഞ്ചിങ്ങ്.

മലയാളികളെ പ്രതിനിധീകരിച്ചാണ് എംഫോണ്‍ എന്നപേര്. ഇന്ത്യയുടെ ദേശീയ ഫലമായ മാങ്ങയാണ് ചിഹ്നം. ഇന്ന്  ദുബായ് അല്‍മംസാര്‍പാര്‍ക്ക് ആംഫിതീയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ നിരവധി ബിസിനസ് പ്രമുഖരും, സാമൂഹ്യസാംസ്‌കാരിക രംഗത്തെശ്രദ്ധേയ വ്യക്തിത്വങ്ങളും പങ്കെടുക്കും.

ദുബായ്, ഖത്തര്‍, ഷാര്‍ജ, സൗദി, ഒമാന്‍, കുവൈറ്റ് തുടങ്ങിയ ഗള്‍ഫ്‌നാടുകളിലും ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും എംഫോണ്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ലഭ്യമാവും. ഈ രാജ്യങ്ങളിലെ നൂറിലധികം ഓണ്‍ലൈന്‍ സൈറ്റുകളിലും, ഗ്ലോബല്‍സൈറ്റുകളായആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട്, സ്‌നാപ്ഡീല്‍, ജടോപോടോ, സൂക്. കൂടാതെ വന്‍കിട, ചെറുകിട മൊബൈല്‍ വ്യാപാരകേന്ദ്രങ്ങളിലും. ഷോപ്പിംഗ് മാളുകളിലും എംഫോണ്‍ ലഭ്യമാവും.

ആപ്പിള്‍ഫോണുകളുടെ ഇന്ത്യയിലെ വിതരണക്കാരായ റെഡ്ഡിഗ്ടണ്ണിന്റെ നേതൃത്വത്തില്‍ എന്‍ഷൂര്‍സപ്പോര്‍ട്ട്‌സര്‍വ്വീസ്ലിമിറ്റഡ്, എം ഫോണിനായി സര്‍വീസ് സെന്ററുകള്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്. മസാക്ക ഗ്രൂപ്പാണ് ഗള്‍ഫ് നാടുകളില്‍ എംഫോണിന്റെ വിതരണക്കാര്‍.

ചൈനയിലെ യൂണിറ്റിലാണ് ഹാന്‍ഡ്‌സെറ്റുകളുടെ നിര്‍മ്മാണം. റിസര്‍ച്ച് വിഭാഗം കൊറിയയിലാണ്. നൂറിലധികം സുരക്ഷാപരിശോധനയ്‌ക്ക് ശേഷമാണ് വിപണിയിലെത്തുന്നത്.

എംഫോണ്‍8, എംഫോണ്‍ 7പ്ലസ്, എംഫോണ്‍ 6, എന്നീ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളാണ് വിപണിയില്‍ ലഭ്യമാവുക.

പിന്നില്‍ 21 മെഗാപിക്‌സല്‍ പിഡിഎഎഫ് ക്യാമറ. 28,999രൂപയാണ് വില. ലോഹനിര്‍മ്മിത ബോഡിയുടെ മുന്നിലെ ഹോംബട്ടണില്‍ ഫിംഗര്‍പ്രിന്റ്‌സെന്‍സറുണ്ട്. വയര്‍ലെസ് ചാര്‍ജ്ജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച്, അതിവേഗം ചാര്‍ജ്ജ്‌ചെയ്യാന്‍ കഴിയുന്ന ഇന്‍ഡക്ഷന്‍ ബേസ്സ് എന്നടെക്‌നോളജി എംഫോണ്‍ 8 ല്‍ ഉപയോഗിച്ചിരിക്കുന്നു.

ഓഫ്‌ലൈന്‍വീഡിയോപ്ലേബാക്ക്‌നല്‍കുന്ന2950എംഎഎച്ച്ബാറ്ററിയാണ്്,30മിനിറ്റ്‌കൊണ്ട്70%ചാര്‍ജ്ജ്‌സംഭരിക്കാന്‍കഴിയുന്നഅടിവേഗചാര്‍ജ്ജ്‌സംവിധാനവുംഉണ്ട്. എംഫോണ്‍8ന്ഒപ്പംവയര്‍ലസ്സ്ചാര്‍ജ്ജര്‍ സൗജന്യമായിനല്‍കുന്നുണ്ട്. എല്ലാമോഡലിനുംഒപ്പം ഓടിജികേബിളും, ബാക്ക്കവര്‍, സ്‌ക്രീന്‍ഗാര്‍ഡ്എന്നിവയുംഉ ണ്ടാകും.സെല്‍ഫിപ്രേമികള്‍ക്കായുള്ളത് എംഫോണ്‍7പ്ലസ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

World

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

Kerala

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

India

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.