Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇരിട്ടി മേഖലയില്‍ സ്‌കൂള്‍ ബസുകളില്‍ ജിപിഎസും മൊബൈല്‍ അലര്‍ട്ടും വരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 10:52 pm IST
in Kannur

ഇരിട്ടി: ഇരിട്ടി മേഖലയില്‍ സ്‌കൂള്‍ ബസുകളില്‍ ജിപിഎസും മൊബൈല്‍ അലര്‍ട്ട് സംവിധാനവും വരുന്നു. പൈലറ്റ് പ്രൊജക്ട് കടത്തുംകടവ് സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് മിഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടപ്പാക്കും. ഇതിന്റെ ഭാഗമായി ഇന്നലെ ബസുകള്‍ക്ക് ജിപിഎസ് ഘടിപ്പിച്ചു. പൊലിസ് നടപ്പാക്കുന്ന ഓപ്പറേഷന്‍ സുരക്ഷയുടെ ഭാഗമായി ഇരിട്ടി എസഐ പി.സി.സജ്ജയ്‌കുമാറിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികളുടെ യാത്രാ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായി നൂതന പദ്ധതിക്ക് രൂപം കൊടുത്തിട്ടുള്ളത്.

ജിപിഎസും മൊബൈല്‍ അലര്‍ട്ട് സംവിധാനവും ഏര്‍പ്പെടുത്തുന്നതു വഴി സ്‌കൂള്‍ വാഹനങ്ങള്‍ എവിടെയാണെന്ന് രക്ഷിതാക്കള്‍ക്കും പൊലിസിനും അറിയാന്‍ കഴിയും. ഓരോ സ്‌റ്റോപ്പുകളിലും എത്തുന്ന വിവരം മൊബൈലില്‍ എസ്എംഎസായും ലഭിക്കും. ഇതു വഴി വാഹനങ്ങളുടെ വരവും പോക്കും മനസിലാക്കി തന്നെ കുട്ടികളെ കയറ്റുന്ന സ്ഥലത്ത് എത്തിക്കാനും തിരികെ കൂട്ടാനും രക്ഷിതാക്കള്‍ക്ക് സാധിക്കും. കാത്തിരിപ്പ് ഒഴിവാക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയുമ്പോള്‍ പൊലിസ് പ്രധാനമായും കുട്ടികളുടെ സുരക്ഷിതത്വം ആണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

സ്‌കൂള്‍ വാഹനങ്ങളില്‍ പൊലിസ്, അഗ്‌നി ശമന സേന, ആംബുലന്‍സ് എന്നിവയുടെ നമ്പറുകളും പ്രദര്‍ശിപ്പിക്കും. ഇരിട്ടിയില്‍ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി യോഗം വിളിച്ചിരുന്നു. സിഎംഐ െ്രെകസ്റ്റ് ഇംഗ്ലീഷ് സ്‌കൂളും പദ്ധതി നടപ്പാക്കാന്‍ തയ്യാറായി മുന്നോട്ടു വന്നിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. ഇന്നലെ കടത്തുംകടവില്‍ പൊലിസ് സാങ്കേതിക സംഘം ബസില്‍ ജിപിഎസ് പിടിപ്പിച്ച് പരിശോധന നടത്തി. എസ്‌ഐ, മാനേജര്‍ സിസ്റ്റര്‍ ജിജി സിറിയക്, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഷെല്‍മ കുര്യാക്കോസ്, വൈസ് പ്രിന്‍സിപ്പല്‍ മഞ്ചു ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി. രണ്ടാം ഘട്ടത്തില്‍ സബ് ഡിവിഷനിസെ മുഴുവന്‍ സ്‌കൂള്‍ ബസുകള്‍ക്കെും വിദ്യാര്‍ഥികളെ കൊണ്ടു പോകുന്ന മറ്റു വാഹനങ്ങള്‍ക്കും ഈ സംവിധാനം ഏര്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്നും ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

Kerala

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

Kerala

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

Kerala

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

Football

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.