Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ലഹരി കടത്ത് കുട്ടികള്‍ ഇരകളും പങ്കാളികളുമാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 10:11 pm IST
in Palakkad

പാലക്കാട് : ജില്ലയ്‌ക്കകത്തും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ലഹരി വസ്തുക്കള്‍ കടത്തുന്നതില്‍ കുട്ടികള്‍ ഇരകളും പങ്കാളികളുമാവുന്നു.

ലഹരിക്ക് അടിമപ്പെടുന്ന കുട്ടികള്‍ ഇവ ലഭിക്കുന്നതിനായി ലഹരി കടത്തുന്നത് കൂടാതെ ലഹരി കടത്ത് സംഘം കുട്ടികളെ ലഹരികടത്തുന്നതിന് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ വര്‍ധിക്കുന്നതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു. ഈയിടെ ഗോപാലപുരത്ത് നിന്ന് അറസ്റ്റ് ചെയ്ത കുട്ടിയുടെ കൈയില്‍ കഞ്ചാവ് കൂടാതെ മാരകായുധങ്ങളുമുണ്ടായിരുന്നു.

നെന്മാറ, കൊല്ലങ്കോട് പ്രദേശങ്ങളിലുള്ള കുട്ടികളേയും ഈയടുത്ത് കഞ്ചാവ് സഹിതം കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ അന്ത: സംസ്ഥാന കടത്ത് തടയാന്‍ ടാസ്‌ക്‌ഫോസും ബോര്‍ഡര്‍ പട്രോളിങ് സംഘവും കൂടുതല്‍ ജാഗ്രത പുലര്‍ത്തുമെന്ന് ഡെപ്യൂട്ടി കമ്മീഷനര്‍ മാത്യൂസ് ജോണ്‍ അറിയിച്ചു.

എക്‌സൈസ് പരിശോധനയ്‌ക്കിടയില്‍ നികുതി വെട്ടിച്ച് കടത്തിയ സ്വര്‍ണം, വെള്ളി, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, കോഴിക്കുഞ്ഞുങ്ങള്‍ എന്നിവയും കണ്ടെത്തി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. ഈ ഇനത്തില്‍ 24,78,153 രൂപ നികുതി ഈടാക്കിയിട്ടുണ്ട്. ഊടുവഴികള്‍, പൊതുസ്ഥലങ്ങളിലെ ഒഴിഞ്ഞ ഇടങ്ങള്‍, ഫ്‌ലൈ ഓവറുകള്‍ക്ക് താഴെയുള്ള സ്ഥലങ്ങള്‍, റെയില്‍വെ സ്റ്റേഷന്‍, ബസ് ബേകള്‍ എന്നിവിടങ്ങളില്‍ രാത്രി എട്ടിന് ശേഷം ഇത്തരം സംഘങ്ങള്‍ ഒരുമിക്കുന്നതായി ജനകീയ സമിതി അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയതിനെതുടര്‍ന്ന് മഫ്റ്റിയില്‍ പരിശോധന ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു.

വനംവകുപ്പിന്റെ മണ്‍സൂണ്‍ റെയ്ഡുകള്‍ എക്‌സൈസ് – വനം-പൊലീസ് വകുപ്പുകള്‍ സംയുക്തമായി നടത്താന്‍ തീരുമാനിച്ചു.

അട്ടപ്പാടി ഭാഗത്ത് ലഹരി ഉപയോഗം നിയന്ത്രിക്കാന്‍ ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് സജീവമാണെന്നും ഡെപ്യൂട്ടി കമ്മീഷനര്‍ പറഞ്ഞു. റെയില്‍വെ സ്റ്റേഷനുകളില്‍ ആര്‍.പി.എഫ് നിരീക്ഷണം ശക്തമാക്കിയതായും അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

ദിശാബോധമില്ലാത്ത ബജറ്റ്; കട ബാധ്യത കുറയ്‌ക്കാന്‍ പദ്ധതിയില്ല: ബിജെപി

Spiritual

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതിന് പിന്നിലെ ഐതീഹ്യം

Spiritual

സാക്ഷാൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ശത്രുഘ്‌നന്റെ വിഗ്രഹം ഉള്ള ക്ഷേത്രം തൃശൂരിൽ

Kerala

കെഎസ്ആര്‍ടിസിയുടെ മരണവാറണ്ടെന്ന് എംപ്ലോയീസ് സംഘ്

പുതിയ വാര്‍ത്തകള്‍

പുതിയ സാധ്യതകള്‍ തുറക്കും: ഡോ. മോഹനന്‍ കുന്നുമ്മല്‍

അദ്ധ്യാപകരെയും പൊതുവിദ്യാഭ്യാസ മേഖലയെയും അവഗണിച്ചു: എന്‍ടിയു

കേരള ബജറ്റ്: 2026-27; ശബരിമലയ്‌ക്ക് ഒന്നുമില്ല

പ്രഖ്യാപനങ്ങള്‍ പലത്, ജനക്ഷേമത്തിന് കടുത്ത അവഗണന

കേരള ബജറ്റ്: 2026-27; ‘രോഗ’ നിര്‍ണയം ശരി, ചികിത്സ എവിടെ?

എന്താണ് ധ്യാനലിംഗം?

ഫിഫ ലോകകപ്പ് 2026: ചരിത്രമായി വനിതാ റഫറി ത്രയം

കോടികള്‍ വാരുന്ന ഹൈഡ്രേഷന്‍ ബ്രേക്കുകള്‍

ദക്ഷിണ കൊറിയയ്‌ക്കെതിരെ മെക്‌സിക്കോ താരം ലൂയിസ് റോമോ (ജഴ്‌സി നമ്പര്‍ 7)ഗോള്‍ നേടുന്നു

മെക്‌സിക്കന്‍ അപാരത; പൊരുതിക്കളിച്ച ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി

ബോസ്‌നിയയ്‌ക്കെതിരായ മത്സര വിജയത്തിനു ശേഷം യോഹാന്‍ മൊന്‍സാംബി ആരാധകരെ നോക്കി വിജയ ചിഹ്നം കാണിക്കുന്നു

ഫിഫ ലോകകപ്പ് 2026: സ്വിസ് അക്കൗണ്ടില്‍ ഗോള്‍പെരുപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.