Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

കിട്ടാക്കടം: 12 അക്കൗണ്ട് ഉടമകളുടെ പേരുകള്‍ ആര്‍ബിഐ പുറത്തുവിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 07:30 pm IST
inBusiness

ന്യൂദല്‍ഹി: വായ്‌പ തിരിച്ചടയ്‌ക്കാത്ത 12 അക്കൗണ്ട് ഉടമകളെ കുറിച്ചുള്ള വിവരങ്ങള്‍ ആര്‍ബിഐ പുറത്തുവിട്ടു. രാജ്യത്തെ മൊത്തം കിട്ടാക്കടത്തിന്റെ 25 ശതമാനം ഈ അക്കൗണ്ട് ഉടമകളുടെ പക്കലാണെന്നാണ് കേന്ദ്രബാങ്കിന്റെ വിലയിരുത്തല്‍. ഈ പട്ടിക ഏത് നിമിഷവും പുറത്ത് വിടുമെന്ന് ആര്‍ബിഐ ഇന്നലെ അറിയിച്ചിരുന്നതാണ്.

ഭൂഷണ്‍ സ്റ്റീല്‍, ഭൂഷണ്‍ പവര്‍, എസ്സാര്‍ സ്റ്റീല്‍, ജിപി ഇന്‍ഫ്ര, ആലോക് സ്റ്റീല്‍സ്, ഇലക്ട്രോസ്റ്റീല്‍ സ്റ്റീല്‍സ്, ലാന്‍കോ ഇന്‍ഫ്രാടെക്, മോന്നെറ്റ് ഇസ്പത്, ജ്യോതി സ്ട്രക്ചര്‍, എബിജി ഷിപ്പിയാര്‍ഡ്, ആംടെക് ഓട്ടോ, ഇറ ഇന്‍ഫ്ര തുടങ്ങിയ പ്രമുഖ 12 കമ്പനികളാണ് വന്‍ തുകകള്‍ വായ്‌പയെടുത്ത് തിരിച്ചടയ്‌ക്കാത്തത്. 175,000 കോടിയാണ് ഈ കമ്പനികളില്‍ നിന്നും വിവിധ ബാങ്കുകള്‍ക്ക് ലഭിക്കാനുള്ളത്.

ഭൂഷണ്‍ സ്റ്റീല്‍സാണ് പട്ടികയില്‍ ഏറ്റവും മുന്‍ പന്തിയില്‍ ഉള്ളത് 44000 കോടിയാണ് തിരിച്ചടയ്‌ക്കാനുള്ളത്. ഭൂഷണ്‍ പവര്‍ 35,000 കോടി, ആലോക് ഇന്‍ഡസ്ട്രീസ് 24,000കോടി, മോന്നെറ്റ് ഇസ്‌പെത് 12,000 കോടി, ഇലക്ട്രോ സ്റ്റീസ് 10,000 കോടി എന്നിങ്ങനെയാണ് കിട്ടാക്കടങ്ങളുടെ പട്ടിക.

ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന് (എന്‍സിഎല്‍ടി) ആര്‍ബിഐ കൈമാറിയിട്ടുണ്ട്. അതേസമയം കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കാന്‍ ആറുമാസത്തെ സമയം അനുവദിക്കണമെന്ന് ബാങ്കുകള്‍ ആവശ്യപ്പെട്ടതായും ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ എസ്. എസ് മുന്ദ്ര അറിയിച്ചു. ബാങ്കേഴ്‌സ് ബോറോവേഴ്‌സ് ബിസിനസ്സ് മീറ്റിന്റെ മൂന്നാമത് ദേശീയ ഉച്ചകോടിയില്‍ പങ്കെടുക്കവേയാണ് മുന്ദ്ര ഇക്കാര്യം അറിയിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.