Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

നാടന്‍ പലഹാരങ്ങളുടെ വീട്ടുരുചി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 07:20 pm IST
inLifestyle

പ്യൂപ്പകളെല്ലാം ഒരിക്കല്‍ ചിത്രശലഭങ്ങളായി തിരിച്ചുവരും എന്നു പറയുംപോലെ പഴയതില്‍ ചിലതെല്ലാം പുതുമയായി തിരിച്ചു വരുന്നുണ്ട്. അതുപോലയാണ് ചില നാടന്‍ പലഹാരങ്ങളുടെ കാര്യവും. നാട്ടിന്‍ പുറത്ത് പണ്ട് രുചിഭേദങ്ങള്‍ തീര്‍ത്ത ഇത്തരം പലഹാരങ്ങള്‍ മറവിയില്‍ നിന്നും ഓര്‍മ രുചിയുമായി വലിയ ഹോട്ടലുകളുടെ ആധുനിക അലമാരകളില്‍പ്പോലും നിറയുകയാണ്.

പഴംപൊരി, ഉണ്ടംപൊരി, പരിപ്പുവട, സുഖിയന്‍, ഉള്ളിവട, നെയ്യപ്പം, കൊഴുക്കട്ട തുടങ്ങി അനവധി നാടന്‍,വീട്ടു പലഹാരങ്ങള്‍ ഇപ്പോള്‍ മിക്കവാറും ഹോട്ടലുകളിലും കാണാം. തലമുറ വ്യത്യാസമില്ലാതെ എല്ലാവരും ഇതു കഴിക്കുന്നുണ്ട്. ചിലരാകട്ടെ പാഴ്‌സലായി വീട്ടിലേക്കും കൊണ്ടുപോകും. നാടന്‍ എന്നതുപോലെ വീട്ടു പലഹാരമെന്നും ഇവയ്‌ക്കു പേരുണ്ട്. മിക്ക ചായക്കടകളിലും ആദ്യം തീരുന്നത് ഉണ്ടംപൊരിയാണ്. പിന്നെ സുഖിയന്‍ പരിപ്പു വട. മറ്റു പലഹാരങ്ങളില്‍ കടന്നു കൂടുന്ന കൃത്രിമ രുചിക്കൂട്ടുകളും നിറങ്ങളുമൊന്നും ഇവയില്‍ ഉണ്ടാവില്ലന്നുള്ളതാണ് പലര്‍ക്കും ആശ്വാസം. രാവിലെ പത്തു മണിക്കും വൈകുന്നേരം നാലു മണിക്കും ചായയ്‌ക്കൊരു കടി എന്ന തരത്തിലാണ് ഇത്തരം പലഹാരങ്ങള്‍ ചായക്കടകളില്‍ വിറ്റുപോകുന്നത്.

കേരളത്തിന്റെ തെക്കും വടക്കും ഇത്തരം പലഹാരങ്ങള്‍ക്കു സദൃശമായി വേറെയും പലഹാരങ്ങളുണ്ട്. എന്നാല്‍ എല്ലാം എവിടെയും കിട്ടും എന്ന സൗകര്യമായിട്ടുണ്ട് ഇപ്പോള്‍. അങ്ങനെ തെക്കനും വടക്കനും മധ്യവുമെല്ലാം ഒരുപോലെ. ചിലര്‍ ഇത്തരം പലഹാരങ്ങള്‍ എണ്ണ എന്നു പറഞ്ഞ് തൊടാറില്ല. ചില കടകളില്‍ പിഴിഞ്ഞെടുക്കാവുന്ന തരത്തില്‍ ഉണ്ടംപൊരിയിലും പഴംപൊരിയിലും പരിപ്പുവടയിലൊക്കെ എണ്ണ കണ്ടുവെന്നും വരാം. ഈ പേടി കൊളസ്‌ട്രോളിനോടാണ്.

ചെറുപയറിനും ഏത്തപ്പഴത്തിനും പരിപ്പിനുമൊക്കെ വിലകൂടുന്നതനുസരിച്ചു തല്‍ക്കാലത്തേക്കു പഴംപൊരിയും പരിപ്പുവടയും സുഖിയനും ചിലപ്പോള്‍ ചായക്കടകളില്‍ നിന്നും അപ്രത്യക്ഷമാകാം. ചിലര്‍ വിലകൂടിയാലും പതിവുകാരെ തൃപ്തിപ്പെടുത്തിയിരിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.