Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അകതിയൂരില്‍ മദ്യശാല അടച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 06:22 pm IST
inThrissur

കുന്നംകുളം: അകതിയൂരില്‍ ബിവറേജിന് മുന്നില്‍ ബി.ജെ.പി.യുടെ നേതൃത്വത്തില്‍ 76 ദിവസമായി നടത്തിയ കാവല്‍ സമരം അവസാനിച്ചു. മദ്യവില്‍പനശാല അകതിയൂരില്‍ ഇനി പ്രവര്‍ത്തിപ്പിക്കില്ലെന്ന കണ്‍സ്യൂമര്‍ ഫെഡിന്റെ തീരുമാനത്തെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

ദേശീയപാതയോരത്തെ മദ്യവില്‍പന നിരോധിച്ച് സുപ്രീകോടതി ഉത്തരവുണ്ടായതിനെ തുടര്‍ന്ന് കുന്നംകുളം പട്ടാമ്പി റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന മദ്യവില്‍പനശാല അടച്ചതോടെയാണ് പോര്‍ക്കുളം പഞ്ചായത്തിലെ അകതിയൂരില്‍ ഔട്ട്ലെറ്റ് തുടങ്ങിയത്. കാലങ്ങളായി പൂട്ടിക്കിടന്നിരുന്ന കെട്ടിടത്തില്‍ വില്‍പന ആരംഭിച്ചതിന് ശേഷമാണ് നാട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് വിവിധ രാഷ്‌ട്രീയ കക്ഷികളും നാട്ടുകാരും ചേര്‍ന്ന് കെട്ടിടത്തിന് മുന്നില്‍ സമരം ആരംഭിച്ചതോടെ വില്‍പന നിര്‍ത്തിവെച്ചു. സ്ഥാപനത്തിന് മുന്നില്‍ സ്ത്രീകളുള്‍പ്പെടെയുള്ള സംഘം കുടില്‍കെട്ടി സമരം തുടര്‍ന്നതിനാല്‍ പിന്നീട് ഇവിടെ മദ്യശാല തുറക്കാനായില്ല.

കണ്‍സ്യൂമര്‍ ഫെഡ് നിയമപരമായി അനുമതി നേടിയെങ്കിലും ജനകീയ ചെറുത്ത് നില്‍പ് മൂലം മദ്യശാല തുറക്കാനാകില്ലെന്ന് ഉറപ്പായി. ഇടക്കാലത്ത് കെട്ടിടത്തില്‍ നിന്ന് ബില്ലിംഗ് മെഷിന്‍ എടുക്കാനായി എത്തിയ ഉദ്യോഗസ്ഥരെ പോലും കെട്ടിടത്തിലേക്ക് പ്രവേശിപ്പിക്കാതെ നാട്ടുകാര്‍ തിരിച്ചയച്ചു. പോലീസ് ഇടപെടലുണ്ടായെങ്കിലും വിജയിച്ചില്ല. അകതിയൂരിന്റെ ഗ്രാമീണത തകര്‍ക്കുന്ന മദ്യശാല പ്രവര്‍ത്തനം അനുവദിക്കില്ലെന്ന ഉറച്ച നിലപാടില്‍ നാട്ടുകാര്‍ ഒന്നിച്ചു നിന്നതോടെയാണ് അധികാരികള്‍ക്ക് മുട്ടുമടക്കേണ്ടിവന്നത്.

തങ്ങളുടെ നിതാന്ത പ്രതിഷേധമാണ് സമരത്തിന് വിജയം കാണാനായതെന്നും ഇനി ഇത്തരം സംരംഭങ്ങള്‍ ഏത് നിയമത്തിന്റെ ബലത്തിലായാലും ഇവിടെ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. മദ്യവില്‍പ്പനശാലക്കെതിരെയുള്ള സമരത്തിന്റെ വിജയാഹ്ലാദം നാട്ടുകാര്‍ക്ക് ലഡു വിതരണം ചെയ്താണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രകടിപ്പിച്ചത്.

ബി.ജെ.പി നേതാക്കളായ പി.എം ഗോപിനാഥ്, നിയോജകമണ്ഡലം പ്രസിഡന്റ് കെ.സി. രാജേഷ്, സുഭാഷ് പാക്കത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

Kerala

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

Kerala

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

India

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

World

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.