Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഗുരുവായൂര്‍ ഹര്‍ത്താലില്‍ സംഘര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 06:20 pm IST
inThrissur

ഗുരുവായൂര്‍: ഗുരുവായൂരിലെ തൈക്കാട് ആരംഭിച്ച മദ്യശാല പൂട്ടണമെന്ന ആവശ്യവുമായി 14 ദിവസമായി നടന്നുവരുന്ന ജനകീയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്നലെ നടത്തിയ ജനകീയ ഹര്‍ത്താല്‍ സംഘര്‍ഷത്തില്‍ കലാശിച്ചു.

സി.പി.എം ഭരിക്കുന്ന ചൊവ്വല്ലൂര്‍പ്പടിയിലെ തൈക്കാട് സര്‍വ്വീസ് സഹകരണ ബാങ്ക് അടപ്പിക്കാനുള്ള സമരക്കാരുടെ ശ്രമമാണ് സംഘര്‍ഷത്തിലെത്തിയത്. ബാങ്കിനുമുന്നില്‍ കൊടി നാട്ടി കുത്തിയിരിപ്പുസമരം നടത്തിയവരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. ഇതിനിടെ കെ.എസ്.യു ജില്ലാസെക്രട്ടറി ഗോകുലിന്റെ കൈമുറിഞ്ഞു. സാരമായ പരിക്കുകളോടെ ഗോകുലിനെ ചാവക്കാട് താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ടി. നാരായണന്‍, എ.സി.പി പി.വാഹിദ്, ഗുരുവായൂര്‍ സി.ഐ ഇ.ബാലകൃഷ്ണന്‍, ടെമ്പിള്‍ സി.ഐ സുനില്‍ദാസ് എന്നിവരുടെ നേതൃത്വത്തില്‍ രാമവര്‍മ്മപുരം പോലീസ് ക്യാമ്പിലെ കെ.എ.പി.കാരുള്‍പ്പടെ 300 ഓളം പോലീസ് സംഭവസ്ഥലത്തെത്തി.

ബാങ്കിനുമുന്നില്‍ സമരം നടത്തിയ ആന്റോ തോമസ്, കെ.പി.വിനോദ്, ബഷീര്‍ പണിക്കവീട്ടില്‍, ബഷീര്‍ പൂക്കോട്, ടി.കെ.വിനോദ് കുമാര്‍, കണ്ണത്ത് രാജേന്ദ്രന്‍ തുടങ്ങി 15 ഓളം പേരെ പോലീസ് അറസ്റ്റുചെയ്തു നീക്കി.

മദ്യഷാപ്പിനെതിരെ ജനകീയ സമരസമിതിയുടെ അനിശ്ചിതകാല സമരത്തിന്റെ 17-ാമത്തെ ദിവസമായ ഇന്നലെ ഗുരുവായൂരില്‍ പ്രാദേശിക ഹര്‍ത്താലാണ് പ്രഖ്യാപിച്ചിരുന്നത്. ഇന്നലെ രാവിലെ തൈക്കാട് സര്‍വ്വീസ് സഹകരണ ബാങ്ക് പതിവുപോലെ തുറന്നതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം. ബാങ്ക് അടക്കണമെന്നാവശ്യപ്പെട്ടിട്ടും സമ്മതിച്ചില്ലത്രേ. ബാങ്കിന്റെ ഷട്ടര്‍ അടക്കാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് ബാങ്കിനുമുന്നില്‍ സമരക്കാര്‍ കുത്തിയിരിപ്പ് നടത്തി പ്രതിഷേധിക്കുകയായിരുന്നു. അപ്പോഴേക്കും സമരസമിതിയുടെ നേതൃത്വത്തില്‍ നൂറുകണക്കിനാളുകള്‍ അണിനിരന്ന് റോഡ് ഉപരോധവും നടത്തി.

കോണ്‍ഗ്രസ് ലീഗ്, ബി.ജെ.പി, സി.എം.പി, ജനതാദള്‍-യു, കേരള കോണ്‍ഗ്രസ്, എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.യു.സി.ഐ തുടങ്ങിയ സംഘടനകള്‍ സംയുക്തമായി ചേര്‍ന്ന് തൈക്കാട് ആരംഭിച്ച ബീവറേജ് ഔട്ട്‌ലറ്റ് അടച്ചുപ്പൂട്ടണമെന്നാവശ്യപ്പെട്ട് ഇന്നലെ നടത്തിയ ഹര്‍ത്താലാണ് സംഘര്‍ഷാവസ്ഥയിലെത്തിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

Kerala

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

Kerala

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

India

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

World

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.