Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വാധ്യായ സംസ്‌കൃതം സംസ്‌കൃതി പൂരകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 02:30 pm IST
in Samskriti

ദ്വിതീയ വിഭക്തിയില്‍ നവഗ്രഹസ്‌തോത്രം (തുടര്‍ച്ച)

വ്യാഴം

ദേവാനാം ച ഋഷീണാം ച

ഗുരും കാഞ്ചനസന്നിഭം

ബുദ്ധിഭൂതം ത്രിലോകേശം

തം നമാമി ബൃഹസ്പതിം!!

(ദേവന്മാരുടെയും ഋഷിമാരുടെയും ഗുരുവും സുവര്‍ണനിറത്തോടുകൂടിയവനും ബുദ്ധിയുള്ളവനും മൂന്നുലോകങ്ങളുടെയും അധിപതിയും (നിയന്താവ്). ആയ ബ്രഹസ്പതിയെ (ഞാന്‍) നമിക്കുന്നു.)

ശുക്രന്‍

ഹിമകുന്ദമൃണാളാഭം

ദൈത്യാനാം പരമം ഗുരും

സര്‍വശാസ്ത്ര പ്രവക്താരം

ഭാര്‍ഗവം പ്രണമാമ്യഹം!!

(മഞ്ഞുനിറമുള്ള മുല്ലപ്പൂവിന്റെയും താമരവലയത്തിന്റെയും ശോഭയുള്ള, അസുരന്മാരുടെ ഗുരുവും എല്ലാ ശാസ്ത്രങ്ങളുടെയും അവതാരകനും ഭാര്‍ഗവരാമന്റെ പുത്രനെയും ഞാന്‍ (ശുക്രനെ) നമിക്കുന്നു.)

ശനി

നീലാഞ്ജന സമാഭാസം

രവിപുത്രം യമാഗ്രജം

ഛായാമാര്‍ത്താണ്ഡ സംഭൂതം

തം നമാമി ശനൈശ്വരം!!

(അഞ്ജനകല്ലിന്റെ നിറമുള്ളവനും സൂര്യപുത്രനും യമദേവന്റെ ജ്യേഷ്ഠനും സൂര്യന്റെ നിഴലില്‍നിന്നുണ്ടായവനും സാവധാനത്തില്‍ സഞ്ചരിക്കുന്നവനുമായ ശനിയെ ഞാന്‍ നമിക്കുന്നു)

രാഹു

അര്‍ധകായം മഹാവീര്യം

ചന്ദ്രാദിത്യവിമര്‍ദ്ദനം

സിംഹികാ ഗര്‍ഭസംഭൂതം

തം രാഹും പ്രണമാമ്യഹം!!

(പാതി ശരീരമുള്ളവനും, നല്ല വീര്യമുള്ളവനും ചന്ദ്രാദിത്യന്മാരെ തോല്‍പ്പിച്ചവനും സിംഹികയുടെ (രാക്ഷസി) ഗര്‍ഭത്തില്‍ ഉണ്ടായവനും ആയ രാഹുവിനെ പ്രണമിക്കുന്നു.)

കേതു

പലാശപുഷ്പസങ്കാശം

താരകാഗ്രഹമസ്തകം

രൗദ്രം രൗദ്രാത്മകം ഘോരം

തം കേതും പ്രണമാമ്യഹം!!

(പ്ലാശിന്‍ പൂവിന് സദൃശനും നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ശിരസിലുള്ളവനും രൗദ്രസ്വരൂപിയും ഭയപ്പെടുത്തുന്നവനും ആയ ആ കേതുവിനെ ഞാന്‍ നമിക്കുന്നു)

നമഃസൂര്യായ സോമായ

മംഗളായ ബുധായ ച

ഗുരു ശുക്ര ശനിഭ്യ ശ്ച

രാഹവേ കേതവേ നമഃ!!

(എല്ലാ ഗ്രഹങ്ങളെയും നമിക്കുന്ന ഈ വരികള്‍ ചതുര്‍ത്ഥീ വിഭക്തിയാണ്)

സര്‍വപീഡാഹര നവഗ്രഹസ്‌തോത്രം തുടര്‍ച്ച

വ്യാഴം

ദേവ മന്ത്രി വിശാലാക്ഷഃ

സദാലോകഹിതേ രതഃ

അനേകശിഷ്യ സംപൂര്‍ണഃ

പീഡാം ഹരതു മേ ഗുരുഃ!!

ശുക്രന്‍

ദൈത്യമന്ത്രി ഗുരുസ്‌തേഷാം

പ്രാണഭശ്ച മഹാമതിഃ

പ്രഭുസ്താരാഗ്രഹണാം ച

പീഡാം ഹരതു ഭൃഗുഃ!!

ശനി

സൂര്യപുത്രോ ദീര്‍ഘദേഹോ

വിശാലാക്ഷഃ ശിവപ്രിയഃ

മന്ദചാരഃ പ്രസന്നാത്മാ

പീഡാം ഹരതു മേ ശനിഃ !!

രാഹു

അനേകരൂപ വര്‍ണൈശ്ച

ശതശോഥസഹസ്രശഃ

ഉത്പാതരൂപോ ജഗതാം

പീഡാം ഹരതു മേ തമഃ !!

കേതു

മഹാശിരോ മഹാവക്ത്രോ

ദീര്‍ഘദംഷ്‌ട്രോ മഹാബലഃ

അതനുശ്ചോര്‍ദ്ധ്വകേശശ്ച

പീഡാം ഹരതു മേ ശിഖീ !!

ഫലശ്രുതി

ഇതിവ്യാസമുഖോദ്ഗീതം

യഃ പഠേത് സുസമാഹിതഃ

ദിവി വാ യദി വാ രാത്രൗ

വിഘ്‌നശാന്തിര്‍ഭവിഷ്യതി!!

നരനാരീനൃപാണാം ച

ഭവേത് ദുസ്വപ്‌നനാനശനം

ഐശ്വര്യമതുലം തേഷാ-

മാരോഗ്യം പുഷ്ടിവര്‍ധനം

ഗ്രഹനക്ഷത്രജഃ പീഡാ-

സ്തസ്‌കരാഗ്നി സമുത്ഭവാ-

താഃ സര്‍വാഃ പ്രശമം യാന്തി

വ്യാസോബ്രൂതേ ന സംശയഃ!!

(വിവിധ സ്‌തോത്രങ്ങളിലും ധ്യാനശ്ലോകങ്ങളിലും ദ്വിതീയാവിഭക്തി വരുന്നത് സ്വയം വായിച്ച് മനസ്സിലാക്കാവുന്നതാണ്. അടുത്ത പാഠത്തില്‍ തൃതീയാ വിഭക്തി പരിശോധിക്കാം.)

(ഫോണ്‍: 9447592796)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മമതയും കൂട്ടരും കട്ട പണം തിരികെ നിങ്ങൾക്ക് നൽകും , ഇതെന്റെ വാക്ക് ‘ : ബംഗാളിൽ തൃണമൂലിന്റെ ചിറകരിയാൻ അമിത് ഷാ

India

‘പോയി ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കാൻ അയാൾ പറയുമായിരുന്നു’ ; നാസിക് ഐടി കമ്പനി കോർപ്പറേറ്റ് ജിഹാദ് കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

News

ദൽഹിയിൽ താപനില 40 കടന്നു, ഉഷ്ണ തരംഗം വരുമെന്ന് പ്രവചനം

News

മന്ത്രിസഭയിൽ അഴിച്ചുപണി ആവശ്യപ്പെട്ട് കർണാടക എംഎൽഎമാർ ന്യൂദൽഹിയിൽ

World

ബ്രിട്ടനിൽ അഭയം നേടാൻ സ്വവർഗാനുരാഗികളായി വേഷം കെട്ടി പാകിസ്ഥാനികളും ബംഗ്ലാദേശികളും : പിടികൂടി പുറത്താക്കുമെന്ന് യുകെ

പുതിയ വാര്‍ത്തകള്‍

നമ്മൾ പഠിച്ച കിത്താബിൽ അതില്ല , പോർക്ക് കഴിക്കാത്തത് ഖുറാനിൽ കഴിക്കരുതെന്ന് പറഞ്ഞിട്ടുള്ളതിനാൽ ; ഷിയാസ് കരീം

ഇത് നമ്മുടെ മതത്തെ, ഖുർആനെ പിന്തുണയ്‌ക്കുന്നു : ബംഗാളിലെ ബാബറി മസ്ജിദ് രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കും , ആർക്കും തടയാനാകില്ലെന്ന് ഹുമയൂൺ കബീർ

വേനലവധിക്കാലത്തെ സ്പെഷ്യല്‍ ക്ലാസുകള്‍ അനുവദിക്കില്ല; നിയമലംഘനം നടത്തുന്ന വിദ്യാലയങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി

കോഴിക്കോട് അടച്ചിട്ട വീട്ടില്‍ മോഷണം

സുജിത് ഭക്തനും, ദുബായിലെ വ്ലോഗ്ഗർ മാഡവും അറിഞ്ഞില്ലേ നാസിക്കിലെ സംഭവം : പ്രതികരിക്കല്ലേ സുടാപ്പി ആങ്ങളമാർ എയറിലാക്കും

കർണാടകയിലെ ബിജെപി പ്രവർത്തകൻ യോഗേഷ് ഗൗഡയുടെ കൊലപാതകം : കോൺഗ്രസ് എംഎൽഎ വിനയ് കുൽക്കർണി ഉൾപ്പെടെ 16 പേർ കുറ്റക്കാരാണെന്ന് കോടതി

ലക്ഷങ്ങള്‍ വിശ്വസിക്കുന്ന ഒരാചാരം തെറ്റാണെന്ന് കോടതിക്ക് എങ്ങനെ പറയാനാകും: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

അള്ളാഹുവിന് ഇഷ്ടമല്ലാത്തതിനാൽ വന്ദേമാതരം ആലപിക്കില്ലെന്ന് പറഞ്ഞ കോൺഗ്രസ് കൗൺസിലർമാർ കുടുങ്ങും ; കേസെടുത്ത് മധ്യപ്രദേശ് പൊലീസ് 

വൈദ്യുതി ഉപയോഗം റെക്കോഡില്‍, പവര്‍കട്ട് വരില്ലെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി, അടിയന്തര അവലോകന യോഗം വ്യാഴാഴ്ച

നാസിക്കിലെ ടിസിഎസില്‍ ലവ് ജിഹാദിന്റെയും മതപരിവര്‍ത്തനത്തിന്റെയും ലേഡി ക്യാപ്റ്റന്‍; എച്ച് ആര്‍ മാനേജര്‍ നിദാഖാന്‍; കണ്ടാല്‍ മാന്‍പേട, പക്ഷെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.