Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kasargod

മധൂര്‍ സിദ്ധിവിനായക ക്ഷേത്രത്തില്‍ മഹാരുദ്രായാഗം 27ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 12:20 pm IST
inKasargod

കാസര്‍കോട്: മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്ര നവീകരണത്തോടനുബന്ധിച്ചുള്ള മഹാരുദ്രയാഗത്തിന് ഒരുക്കങ്ങളായി. 26ന് സൂര്യോദയം മുതല്‍ ഭജന സങ്കീര്‍ത്തനം, 27ന് രാവിലെ 8ന് മഹാരുദ്രയാഗം, 11ന് ലക്ഷാര്‍ച്ചന, മഹാപൂജ, 11.30ന് പൂര്‍ണ്ണാഹൂതി. 28ന് രാവിലെ 6 മുതല്‍ ചതുര്‍വിംശത്യുത്തര സഹസ്രനാളികേര അഷ്ടദ്രവ്യ മഹാഗണപതിഹോമം, വൈകുന്നേരം 5ന് സാമൂഹിക സത്യവിനായക പൂജ എന്നിവ നടക്കും.

30 കോടിയോളം രൂപ ചെലവ് പ്രതിക്ഷിക്കുന്നതാണ് ക്ഷേത്ര നവീകരണം. 30 ലക്ഷത്തോളം രൂപ ചെലവിട്ട് മഹാഗണപതി ശ്രീകോവിലിന്റെ നവീകറണം പൂര്‍ത്തിയാക്കി ശ്രീകോവില്‍ സമര്‍പ്പണം നടന്നു. ഏപ്രിലില്‍ വിഷു സംക്രമത്തിനു തുടങ്ങുന്ന വാര്‍ഷികോത്സവത്തിനു ശഷമായിരിക്കും മദനന്തേശ്വര ശ്രീകോവിലിന്റെതുള്‍പ്പെടെയുള്ള നവീകരണം നടക്കുക.

സാന്നിദ്ധ്യ ശുദ്ധി നിര്‍വ്വഹണത്തിന് സ്വര്‍ണ്ണപ്രശ്‌ന നിര്‍ദ്ദേശ പ്രകാരമാണ് മഹാരുദ്രയാഗം, ലക്ഷാര്‍ച്ചന, മഹാഗണപതിയാഗം, സത്യവിനായകപൂജ എന്നിവ നടത്തുന്നത്. തന്ത്രി ദേരെബയലു ഹരികൃഷ്ണയുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. നൂറോളം വൈദികര്‍ പരികര്‍മ്മികളായി മഹാഗണപതിക്ക് രണ്ടുതവണ മൂടപ്പസേവ നടന്ന ക്ഷേത്രത്തില്‍ ആദ്യമായാണ് മഹാരുദ്രയാഗം നടക്കുന്നതെന്ന് ക്ഷേത്ര ഭക്തജന സമിതി അധ്യക്ഷന്‍ രവീശതന്ത്രി കുണ്ടാര്‍, ജനറല്‍ സെക്രട്ടറി എ.പ്രഭാശങ്കര്‍ എന്നിവര്‍ പറഞ്ഞു.

26ന് രാവിലെ 6.50ന് ദീപപ്രോജ്ജ്വലനത്തോടെ ഭജനസങ്കീര്‍ത്തനം തുടങ്ങും. രണ്ടിന് കലവറഘോഷയാത്ര. 5.30ന് എടനീര്‍ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതിക്ക് വരവേല്‍പ്പ്. 6ന് ധാര്‍മ്മികസമ്മേളനം. രാത്രി 8ന് അന്നദാനം, 8.30ന് ഭരതനാട്യം. 27ന് രാവിലെ മഹാരുദ്രയാഗത്തിനുള്ള അരണി കടയല്‍. 8ന് യാഗം തുടങ്ങും. 11.30ന് മഹാരുദ്ര പൂര്‍ണ്ണാഹുതി, 12ന് മഹാപൂജ, അന്നദാനം, വൈകുന്നേരം 5 മുതല്‍ മണ്ഡലപൂജ, അഷ്ടാവധാന സേവ. ഉച്ചക്ക് 1ന് ശാസ്ത്രീയസംഗീതം, വൈകുന്നേരം 6ന് ധാര്‍മ്മികസമ്മേളനത്തില്‍ മായിപ്പാടി രാജാവ് ദാനമാര്‍ത്താണ്ഡവര്‍മ്മ അധ്യക്ഷത വഹിക്കും. കൊണ്ടേവൂര്‍ നിത്യാനന്ദ യോഗാശ്രമം സ്വാമി യോഗാനന്ദ സരസ്വതി പ്രഭാഷണം നടത്തും. കേന്ദ്രമന്ത്രി ഡി.വി.സദാനന്ദ ഗൗഡയുള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും. 28ന് രാവിലെ 6ന് ആയിരത്തെട്ട് നാളികേരത്തിന്റെ മഹാഗണപതി യാഗം തുടങ്ങും. 11ന് പൂര്‍ണ്ണാഹുതി. 1ന് അന്നദാനം, യക്ഷഗാനകൂട്ടം, രാത്രി 8ന് ധാര്‍മ്മിക സമ്മേളനത്തില്‍ മാനില ശ്രീധാമ സ്വാമി മോഹനദാസ പ്രഭാഷണം നടത്തും. രാത്രി 8ന് അന്നദാനം, 10ന് യക്ഷഗാന ബയലാട്ടം. പത്രസമമേളനത്തില്‍ സ്വാഗത സമിതി ചെയര്‍മാന്‍ താരാനാഥ് മധൂര്‍, പബ്ലിസിറ്റി കമ്മറ്റി ചെയര്‍മാന്‍ ഉമേഷ് നായക്ക്, അപ്പയ നായക്ക്, എം.ആര്‍.യോഗീഷ്, സന്തോഷ്.കെ.ഗട്ടി, ശോഭഗട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

India

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

India

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.