പാരിസ്: ബ്രസീലിയന്‍ താരം ഫാബിയോയുടെ മികവില്‍ മൊണോക്കോയ്‌ക്ക് വിജയം.ഫ്രഞ്ച് ലീഗില്‍ അവര്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ഗ്യൂന്‍ഗാമ്പിനെ തോല്‍പ്പിച്ചു. ഈവിജയത്തോടെ അവര്‍ പോയിന്റ് നിലയില്‍ ഒന്നാമതെത്തി.