Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പ്രവചനം പൊളിച്ചു, പണി കിട്ടിയത് ഗാംഗുലിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 06:08 am IST
in Sports

പൂനെ:എങ്ങിനെ ബാറ്റ് ചെയ്യരുത് എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണം എന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്്‌ലി തന്നെ സ്വന്തം ടീമിന്റെ പ്രകടനത്തെ വിശേഷിപ്പിച്ചത് ഇന്നലെയാണ്. അത്രയ്‌ക്ക് ദയനീയമായ തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് തിരിച്ചു വരാന്‍ ടീം ഇന്ത്യക്ക് അധികം ദിവസങ്ങളില്ല. അത്തരത്തിലൊരു തിരിച്ചു വരവിന് കഠിനമായി ശ്രമിക്കേണ്ടി വരും എന്ന് മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു, സച്ചിന്‍ ടെല്‍ഡുല്‍ക്കര്‍.

എന്നാല്‍ അനാവശ്യമായ പ്രവചനത്തിനു മുതിര്‍ന്ന് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണ് പെട്ടു പോയത്. ക്രിക്കറ്റില്‍ പ്രവചനങ്ങള്‍ക്ക് പ്രസക്തിയില്ല, എന്നാല്‍ ഇന്ത്യയില്‍ ഓസ്‌ട്രേലിയയ്‌ക്ക് വിജയിക്കാന്‍ കഴിയില്ല. അതൊരു വൈറ്റ് വാഷായിരിക്കും. 4-0 നാവും ഇന്ത്യയുടെ വിജയം, എന്നാണ് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ ഗാംഗുലി പറഞ്ഞത്. എന്നാല്‍ ഒന്നാം ടെസ്റ്റില്‍ത്തന്നെ ഗാംഗുലിയുടെ വാക്കുകള്‍ ഓസ്‌ട്രേലിയന്‍ ടീം തകര്‍ത്തു. 2001ല്‍ തന്റെ ക്യാപ്റ്റന്‍സിയില്‍ നേടിയ വന്‍ വിജയത്തിന്റെ ഓര്‍മയിലാവാം ഗാംഗുലി ഇത്ര വലിയ പ്രവചനത്തിനു മുതിര്‍ന്നത്.

പൂനെയിലെ തോല്‍വിക്കു തൊട്ടു പിന്നാലെ ഗാംഗുലി തിരുത്തി. ഇത്ര മികച്ച സ്പിന്‍ ആക്രമണനിരയുമായാണ് ഓസ്‌ട്രേലിയ എത്തുന്നതെന്ന് മറ്റു പലരേയും പോലെ ഞാനും കരുതിയില്ല. രണ്ട് എന്‍ഡുകളില്‍ നിന്നായി സ്റ്റീവ് ഒ കീഫും നാഥാന്‍ ലിയോണും നടത്തിയ സ്പിന്‍ ആക്രമണത്തെ ചെറുക്കാന്‍ ഇന്ത്യന്‍ ബാറ്റിങ് നിരയ്‌ക്കു കഴിഞ്ഞില്ല എന്ന് വിശ്വസിക്കാനാവുന്നില്ല. 2001നുമ ശേഷം ഇന്ത്യയിലേക്കു ഓസ്േ്രടലിയ കൊണ്ടു വന്ന ഏറ്റവും മികച്ച സ്പിന്‍ ആക്രമണ നിരയാണ് ഇത്, ഗാംഗുലി പറഞ്ഞു. ഈ പരാജയത്തില്‍ നിന്ന് ഉജ്വലമായി തിരിച്ചു വരാന്‍ കഴിയുന്ന ടീമാണ് വിരാട് കോഹ്്‌ലിയും സംഘവുമെന്നും ഗാഗുലി പറയുന്നു.

സമ്പൂര്‍ണ ഇന്ത്യന്‍ വിജയം ഗാംഗുലി പ്രവചിച്ചപ്പോള്‍ത്തന്നെ വിയോജിപ്പു പ്രകടിപ്പിച്ച മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോ അടക്കമുള്ള ഓസീസ് കളിക്കാര്‍ വിജയം ആഘോഷിക്കുകയാണ്. ഇന്ത്യയുടെ മുന്‍ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഓസ്‌ട്രേലിയയെ എഴുതിത്തള്ളരുതെന്ന് വോ മുന്നറിയിപ്പു നല്‍കിയതാണ്.

നാളെ എന്നൊരു ദിവസമില്ല എന്ന നിലയില്‍ ആഘോഷിക്കുക. എന്നിട്ട് നാളെ മുതല്‍ അടുത്ത വിജയത്തിനായി പരിശ്രമിക്കുക, എന്നാണ് മുന്‍ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ് ട്വിറ്ററില്‍ കുറിച്ചത്. ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കിള്‍ വോന്‍ പ്രശംസിച്ചത് ഓസീസ് ക്യാപ്റ്റനെയാണ്. അശ്വിനെപ്പോലൊരു ബൗളര്‍ക്കെതിരെ കളിച്ച് ഇന്ത്യയില്‍ അധികം ബാറ്റ്‌സ്മാന്മാര്‍ സെഞ്ചുറി അടിച്ചില്ല എന്നോര്‍ക്കുക. സ്്മിത്തിന്റെ സെഞ്ചുറി എക്കാലത്തേയും മികച്ച ഇന്നിംഗാസുകളിലൊന്നാണ്, വോന്‍ അഭിപ്രായപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.