Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

നെല്ല് സംഭരണം തുടങ്ങി; കര്‍ഷകദ്രോഹ നടപടികളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 06:00 am IST
in Business

ആലപ്പുഴ: കുട്ടനാട്ടിലെ ഇക്കൊല്ലത്തെ പുഞ്ചക്കൃഷിയുടെ നെല്ലു സംഭരണം സപ്ലൈകോ ആരംഭിച്ചു. 500 മെട്രിക് ടണ്ണിലേറെ നെല്ലു സംഭരിച്ചതായി പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ അറിയിച്ചു. പതിവു പോലെ കൂലിത്തര്‍ക്കവും ഈര്‍പ്പത്തിന്റെ പേരിലുള്ള ചൂഷണവും സംഭരണത്തിന്റെ തുടക്കത്തിലെ ആരംഭിച്ചത് കര്‍ഷകരെ ആശങ്കപ്പെടുത്തുന്നു. കുട്ടനാട്ടില്‍ കാവാലം കൃഷിഭവന്‍ പരിധിയിലെ കട്ടക്കുഴി പാടശേഖരത്തിലാണ് നെല്ലു സംഭരണം ആരംഭിച്ചത്.

കൊയ്‌തെടുത്ത നെല്ലില്‍ ഈര്‍പ്പത്തിന്റെ അളവ് അനുവദനീയമായതിലും കൂടുതലാണെന്നാണ് സപ്‌ളൈകോ പറയുന്നത്. ഈര്‍പ്പമുള്ളതിന്റെ പേരില്‍ സംഭരിക്കുന്ന നെല്ലിന്റെ തൂക്കത്തില്‍ സപൈ്‌ളകോ കിഴിവ് ഈടാക്കുന്നത് കര്‍ഷകരുടെ പ്രതിഷേധത്തിനിടയാക്കുന്നു. ഇതിനാല്‍ മാണിക്യമംഗലം കായലിലെ സംഭരണം ഇനിയും ആരംഭിച്ചിട്ടില്ല. തൂക്കത്തില്‍ കുറവു വരുത്തി നെല്ല് സപ്ലൈകോയ്‌ക്കു നല്‍കാന്‍ കര്‍ഷകര്‍ തയ്യാറാകാത്തതു മൂലമാണ് സംഭരണം വൈകുന്നത്.

കടുത്ത വേനലിലും നെല്ലില്‍ ഈര്‍പ്പമുണ്ടെന്ന് സപ്‌ളൈകോ ഉദ്യാഗസ്ഥര്‍ പറയുന്നത് അംഗീകരിക്കാനാകില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ചൂടുമൂലം നേരത്തെ വിളഞ്ഞതിനെത്തുടര്‍ന്ന് മിക്ക പാടശേഖരങ്ങളിലും പ്രതീക്ഷിച്ചിരുന്നതിലും നെല്ലിന് തൂക്കം കുറവായിരുന്നു. സാധാരണയായി സംഭരിക്കുന്ന നെല്ലില്‍ ഈര്‍പ്പത്തിന്റെ അളവ് 17 ശതമാനം വരെ മാത്രമെ സപൈ്‌ളകോ അനുവദിക്കുകയുള്ളു. കൂടുതലായി വരുന്ന ഓരോ ശതമാനത്തിനും ക്വിന്റലൊന്നിന് ഓരോ കിലോ വീതം തൂക്കത്തില്‍ കുറവു ചെയ്യുമെന്നാണ് സപൈ്‌ളകോ അധികൃതര്‍ പറയുന്നത്. കൂടാതെ നെല്ലെടുപ്പു സംബന്ധിച്ചു പ്രാദേശിക തൊഴിലാളികളും യൂണിയനുകളുമായുള്ള തര്‍ക്കവും നെല്ലു സംഭരണത്തെ ബാധിക്കുന്നു.

കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളിലെ 531 പാടശേഖരങ്ങളിലായി 26,606 ഹെക്ടറിലാണ് ഇത്തവണ പുഞ്ചകൃഷി നടത്തുന്നത്. 1.29 ലക്ഷം മെട്രിക് ടണ്‍ നെല്ലാണു പ്രതീക്ഷിക്കുന്നത്. മഴക്കുറവും കടുത്ത ചൂടും കൃഷിയെ ദോഷകരമായി ബാധിച്ചതായാണു വിലയിരുത്തല്‍. ശക്തമായ ചൂടിനെത്തുടര്‍ന്നു 120 ദിവസം കൊണ്ടു വിളവെത്തേണ്ട നെല്ല് ചിലയിടങ്ങളില്‍ ഒരാഴ്ച മുമ്പെ വിളവെടുപ്പിനു പാകമായിരുന്നു.

പുഞ്ചക്കൃഷിയുടെ ആരംഭഘട്ടങ്ങളില്‍ മുഞ്ഞ, പട്ടാളപ്പുഴു എന്നിവയുടെ ഉപദ്രവവും ഉപ്പുവെള്ളം കയറിയതും ഭീഷണിയായിരുന്നു. അതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 15 മുതല്‍ 20 ശതമാനം വരെ ഉല്‍പാദനത്തില്‍ കുറവുണ്ടാകുമെന്നാണു കൃഷിവകുപ്പ് അധികൃതരുടെ കണക്കുകൂട്ടല്‍. ഇതിനിടെയാണ് ഈര്‍പ്പത്തിന്റെ പേരിലുള്ള സപ്‌ളൈകോയുടെ ചൂഷണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

India

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

India

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

Kerala

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Kerala

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

പുതിയ വാര്‍ത്തകള്‍

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.