Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സ്‌പോര്‍ട്ടി ലുക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 12:43 am IST
in Business

 

ഫോര്‍ഡിന്റെ ജനപ്രിയ കാര്‍- ഫിഗോയെക്കുറിച്ച് ഇങ്ങനെ പറയാം. പക്ഷേ, എന്നും ഒരുപോലെ ഇരുന്നാല്‍ ജനപ്രിയത നിലനിര്‍ത്താന്‍ കഴിഞ്ഞെന്ന് വരില്ല. ഫോര്‍ഡിന് ഇത് നന്നായറിയാം. അതുകൊണ്ടാണ് രൂപത്തിലും ഭാവത്തിലുമൊക്ക മാറ്റങ്ങളുമായി അവരും വിപണിയിലേക്ക് പുതുപുത്തന്‍ കാറുകളെ ഇറക്കിവിടുന്നത്. ജനപ്രിയ ബ്രാന്‍ഡായ ഫിഗോയുടെ സ്‌പോര്‍ട്‌സ് പതിപ്പ് ഇതിലൊന്നാണ്.

മെക്കാനിക്കല്‍ ഫീച്ചറുകളില്‍ വലിയ മാറ്റം വരുത്താതെ രൂപത്തില്‍ കിടിലന്‍ മാറ്റം വരുത്തിയാണ് സ്‌പോര്‍ട്‌സ് എഡിഷന്‍ എത്തിയത്. മികച്ച ലുക്കാണ് സ്‌പോര്‍ട്‌സ് എഡിഷന്റെ പ്രത്യേകത. ഡ്യൂയല്‍ ടോണ്‍ എക്‌സ്റ്റീരിയറാണ് മികച്ച ലുക്ക് നല്‍കുന്നത്. ഒപ്പം, വശങ്ങളിലെ ഡൈനാമിക് ഗ്രാഫിക്‌സും കണ്ണഞ്ചിപ്പിക്കും.

ഡ്രൈവിങ് എളുപ്പവും ആയാസ രഹിതവുമാക്കാന്‍ സസ്‌പെന്‍ഷന്‍ മെക്കാനിസം പരിഷ്‌കരിച്ചു. ട്യൂണ്‍ഡ് സസ്‌പെന്‍ഷന്‍, സെക്കന്‍ഡറി ക്ലച്ച് സ്വിച്ച് തുടങ്ങിയവയിലൂടെയാണ് ഡ്രൈവിങ് ആസ്വാദ്യകരമാകുക. ഹണി കോംപ് ഗ്രില്‍, ബ്ലാക്ക് ഹെഡ് ലാംപ് കവറിങ്, പുതുക്കിയ 15 ഇഞ്ച് ബ്ലാക്ക് അലോയി വീല്‍, ബ്ലാക്ക് ഇന്റീരിയര്‍ തുടങ്ങിയവയാണ് പ്രത്യേകതകള്‍.

സ്‌പോര്‍ട്‌സ് എഡിഷന് സുരക്ഷാ സംവിധാനവും ശക്തം. രണ്ട് എയര്‍ ബാഗുകള്‍, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി)എന്നിവയുണ്ട്.

ടൈറ്റാനിയം മാന്വല്‍ ട്രാന്‍സ്മിഷനില്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനിലാണ് സ്‌പോര്‍ട്‌സ് എഡിഷന്‍. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 6300 ആര്‍പിഎമ്മില്‍ 88 ബിഎച്ച്പി കരുത്ത് നല്‍കും. 4000 ആര്‍പിഎമ്മില്‍ 112 എന്‍എം ടോര്‍ക്കുമേകും. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 3750 ആര്‍പിഎമ്മില്‍ 99 ബിഎച്ച്പി കരുത്തേകും. 1750-3000 ആര്‍പിഎമ്മില്‍ 215 എന്‍എം ടോര്‍ക്കുമേകും. 18.16 കിലോമീറ്റര്‍ മൈലേജ് പെട്രോള്‍ എന്‍ജിനും 25.83 കിലോമീറ്റര്‍ മൈലേജ് ഡീസല്‍ എന്‍ജിനും കിട്ടും. 174 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുണ്ട്.

പെട്രോള്‍ മോഡലിന് 6.32 ലക്ഷം രൂപ മുതലും ഡീസല്‍ മോഡലിന് 7.21 ലക്ഷം രൂപ മുതലുമാണ് എക്‌സ് ഷോറൂം വില.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

India

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

India

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

Kerala

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Kerala

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

പുതിയ വാര്‍ത്തകള്‍

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.