Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സ്ഥലമെടുപ്പ് വിജ്ഞാപനം അസാധുവായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 12:34 am IST
in Ernakulam

കാക്കനാട്: കോതമംഗലം-തങ്കളം റോഡിന്റെ കാക്കനാട് മേഖലയിലെ സ്ഥലമെടുപ്പ് വിജ്ഞാപനം അസാധുവായി. നിശ്ചിത സമയ പരിധിക്കുള്ളില്‍ സ്ഥലമെടുപ്പ് നടപടികള്‍ ആരംഭിക്കാതിരുന്നതാണ് കാരണം. മൂന്ന് വര്‍ഷം മുമ്പ് കാക്കനാട് നിന്നും ആരംഭിച്ച്് കോതമംഗലം തങ്കളത്ത് അവസാനിക്കുന്ന പദ്ധതിയുടെ കാക്കനാട് മേഖലയിലെ സ്ഥലമെടുപ്പ് വിജ്ഞാപനം സ്വമേധയാ റദ്ദാകാന്‍ കാരണം.

കാക്കനാട് ഐഎംജിക്ക് സമീപത്ത് നിന്നും മനയ്‌ക്കക്കടവ് വരെ ഏകദേശം നാല് കിലോമീറ്റര്‍ സ്ഥലം ഏറ്റെടുക്കാനാണ് കാക്കനാട് വില്ലേജ് പരിധിയില്‍ ലക്ഷ്യമിട്ടിരുന്നത്. പദ്ധതി പ്രദേശത്തെ എട്ട് ഏക്കറോളം സ്ഥലത്തെ 23 കുടുംബങ്ങളെ ഒഴിപ്പിക്കാനും ആലോചിച്ചിരുന്നു. സ്ഥലം ഏറ്റെടുക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചതോടെ പദ്ധതി പ്രദേശത്തെ സ്ഥലം കൈമാറ്റവും വീട് നിര്‍മാണം ഉള്‍പ്പെടെ സര്‍ക്കാര്‍ മരവിപ്പിക്കുകയായിരുന്നു. മൂന്ന് വര്‍ഷത്തിലേറെയായി പ്രദേശത്തെ ജനങ്ങള്‍ വീട് നിര്‍മിക്കാന്‍ പോലും കഴിയാതെ ദുരിതത്തിലാണ്.

ഇടച്ചിറ തോടിന് സമീപം കൂടി വടക്കോട്ട് തിരിഞ്ഞു അത്താണി താഴെ നിന്ന് മനയ്‌ക്കടവില്‍ എത്തിച്ചേരുന്ന നിര്‍ദിഷ്ട റോഡ് അലൈമെന്റില്‍ ഏറ്റെടുക്കാനുള്ള സ്ഥലം ഭൂരിപക്ഷവും പാടശേഖരമാണ്. അത്താണി ഭാഗത്തെ കരഭൂമിക്ക് 15 ലക്ഷം മുതല്‍ 18 ലക്ഷം വരെയുണ്ടെന്നും ഇത്രയും നല്‍കാതെ ഭൂമി വിട്ടു നല്‍കില്ലെന്നും ഭൂവുടമകള്‍ നിലപാട് സ്വീകരിച്ചതാണ് സ്ഥലമെടുപ്പ് നടപടികള്‍ അനിശ്ചിതത്വത്തിലാകാന്‍ കാരണമെന്നാണ് റവന്യു അധികൃതരുടെ വിശദീകരണം.

ജില്ലാ ഭരണകൂടം നിശ്ചയിച്ച വിലയും ഉടമകള്‍ ആവശ്യപ്പെടുന്ന വിലയും തമ്മില്‍ വന്‍ അന്തരമാണുള്ളതെന്നാണ് ഭൂവുടമകള്‍ ചൂണ്ടിക്കാട്ടുന്നത്. തൃക്കാരിയൂര്‍ വില്ലേജ് പരിധിയിലെ സ്ഥലമുടമകള്‍ വന്‍ തുക ആവശ്യപ്പെട്ടതും സ്ഥലമെടുപ്പ് നടപടികള്‍ അവതാളത്തിലാക്കി. സെന്റിന് 10 മുതല്‍ 15 ലക്ഷം വരെയാണ് ഇവിടത്തെ സ്ഥലമുടമകളുടെ ആവശ്യം. എന്നാല്‍ പരമാവധി മൂന്നു ലക്ഷം നല്‍കാമെന്ന് ജില്ല ഭരണകൂടം നിലപാട് സ്വീകരിച്ചതോടെ സ്ഥലമെടുപ്പ് നടപടികള്‍ തടസപ്പെടുകയായിരുന്നു.

ബജറ്റില്‍ 37 കോടി വകയിരുത്തിയതോടെ നിര്‍ദിഷ്ട റോഡ് പദ്ധതിക്ക് വേഗം കൂടിയേക്കുമെന്ന പ്രതീക്ഷയിലായിരുന്ന ജനങ്ങള്‍.

ജില്ലയുടെ കിഴക്കന്‍ മേഖലയിലേക്കുള്ള എളുപ്പവഴി തുറക്കുന്ന നിര്‍ദിഷ്ട റോഡ് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ കൊച്ചിയില്‍ നിന്നു കോതമംഗലത്തേക്കുള്ള ദൂരം 15 കിലോമീറ്റര്‍ കുറയുമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ കണക്കു കൂട്ടല്‍. കാക്കനാട് നിന്ന് തുടങ്ങി പള്ളിക്കര, കിഴക്കമ്പലം, ഐരാപുരം, കീഴില്ലം, ചെറുവട്ടൂര്‍ പ്രദേശങ്ങളിലൂടെ കോതമംഗലം തങ്കളത്ത് അവസാനിക്കും വിധമാണ് നിര്‍ദിഷ്ട റോഡ്. ചിലയിടങ്ങളില്‍ നിലവിലുള്ള റോഡ് വികസിപ്പിച്ചും മറ്റു ചിലയിടങ്ങളില്‍ പുതിയ റോഡ് നിര്‍മിച്ചുമാണ് പദ്ധതി പൂര്‍ത്തിയാക്കാന്‍ സക്ഷ്യമിട്ടിരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാക്ഷാല്‍ ശ്രീകൃഷ്‌ണൻ ദ്വാരകയില്‍ പൂജിച്ചിരുന്ന ശത്രുഘ്ന സ്വാമിയുടെ വിഗ്രഹമുള്ള ക്ഷേത്രം കേരളത്തില്‍ എവിടെ എന്നറിയാമോ?

Kerala

പാലാ നഗരസഭ: ‘പൊതുശത്രു’വായ പുളിക്കക്കണ്ടത്തെ വീഴ്‌ത്താന്‍ എല്‍ഡിഎഫിന്‌റെ സഹായം തേടി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

Kerala

മലപ്പുറത്ത് അധ്യാപകന്റെ മര്‍ദ്ദനമേറ്റ അഞ്ചാം ക്ലാസുകാരിയുടെ കൈ എല്ല് പൊട്ടി, കേസെടുത്ത് പൊലീസ്

Kerala

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗി കുഴഞ്ഞുവീണു മരിച്ചതില്‍ വിദഗ്‌ദ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍, സുരക്ഷാ ജീവനക്കാരനെ മാറ്റി

India

കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കി ഭൂപടം : ബംഗ്ലാദേശി മണ്ണിൽ ബംഗ്ലാദേശി നയതന്ത്രജ്ഞനെ പരസ്യമായി ശാസിച്ച് നിശബ്ദനാക്കി പൂജാ ഝാ

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് എംഎല്‍എ മോശമായി പെരുമാറിയെന്ന് ഡോക്ടര്‍മാര്‍, ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധം

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

എഐയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തലെ ഏറ്റവും സ്മാര്‍ടായ അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യ ഏര്‍പ്പെടുത്തുമെന്ന് അമിത് ഷാ

കോറോ ഹെല്‍ത്ത്: ചര്‍ച്ചയില്‍ തീരുമാനമായില്ല, കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

കിര്‍ഗിസ്ഥാനില്‍ മഹാഭാരത പഠനകേന്ദ്രം,ഭാരതീയ ജീവിതത്തെ മഹാഭാരതം ആഴത്തില്‍ സ്വാധീനിച്ചു: സുനില്‍ ആംബേക്കര്‍

യുവാക്കളെ ആക്രമിച്ച് തലമുണ്ഡനം ചെയ്ത സംഭവത്തില്‍ ‘തൂഫാന്‍ വാരിയേഴ്സിനെ’ തള്ളി ആഭ്യന്തര മന്ത്രി

സാവരിയ ബസന്ത് എന്ന ആലപ്പുഴക്കാരിയുടെ മരണം കേരള സ്റ്റോറി ഫ്രം ഉസ്ബെക്കിസ്ഥാനെന്ന് ശ്രീജിത് പണിയ്‌ക്കര്‍

എൻ‌ഡി‌എ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നു ; ഛിന്നഭിന്നമായി പ്രതിപക്ഷ പാർട്ടികൾ ; പിളർപ്പ് ഗുണമായത് ബിജെപിയ്‌ക്ക്

സാവരിയയുടെ നട്ടെല്ലില്‍ പൊട്ടല്‍, ശിരസ് മുതല്‍ പാദം വരെ മര്‍ദ്ദനമേറ്റ പാടുകള്‍-റീപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

‘ ഇന്ത്യൻ പ്രദേശത്തിനുള്ളിൽ ചൈന കടന്നു കയറി , സൈന്യം പരാജയപ്പെട്ടു , ഇന്ത്യ ചൈനയ്‌ക്ക് അടിമയാകും ‘ ; കാസ്മിയുടെ നുണ പൊളിച്ച് പിഐബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.