Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ജില്ലയില്‍ പനി ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 11:38 pm IST
in Kozhikode

മാനന്തവാടി: ജില്ലയില്‍ പനി ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ പനി ബാധിച്ചവരുടെ എണ്ണം69000 ആയി.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ പനി ബാധിച്ചത് 52291 പേര്‍ക്കായിരുന്നു. കാലവര്‍ഷം ആരംഭിച്ച ജൂണ്‍ ഒന്ന് മുതല്‍ 12 വരെ പനി ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത് 6285 പേരാണ്. സ്വകാര്യ ആശുപത്രികളിലെ കണക്കുകള്‍ കൂടിയാകുമ്പോള്‍ ഇത് ഇരട്ടിയാകും.

2016 ജനുവരി മുതല്‍ ജൂണ്‍ വരെ 70 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചു. 2017-ല്‍ രോഗബാധിതരുടെ എണ്ണം 84 ആയി. ജൂണ്‍ മാസത്തില്‍ മാത്രം 20 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എച്ച്.വണ്‍.എന്‍.വണ്‍ 2016ല്‍ രണ്ടു കേസുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ ഈ വര്‍ഷം 86 കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ഒരു മരണം സംഭവിക്കുകയും ചെയ്തു. ഈ വര്‍ഷം ജൂണില്‍ മാത്രം എട്ട് രോഗബാധിതര്‍ ചികിത്സ തേടി, ഡിഫ്തീരിയ ബാധിതരുടെ എണ്ണം 2016-ല്‍ ഒന്ന് മാത്രമായിരുന്നുവെങ്കില്‍ ഈ വര്‍ഷം രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഒമ്പതു പേര്‍ക്ക് ഡിഫ്തീരിയ ബാധിച്ചതായി പരിശോധന ഫലങ്ങള്‍ ലഭിച്ചപ്പോള്‍ സ്ഥിരീകരിക്കാന്‍ കഴിഞ്ഞു. ജൂണില്‍ മാത്രം അഞ്ച് ഡിഫ്തീതീരിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2016-ല്‍ 89 പേര്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചതെങ്കില്‍ ഈ വര്‍ഷം 407 പേര്‍ക്ക് രോഗം കണ്ടെത്തി.

ആറു മരണങ്ങള്‍ സംഭവിക്കുകയും ചെയ്തു. ജൂണില്‍ മാത്രം 31 പേര്‍ മഞ്ഞപിത്തം ബാധിച്ച് ചികിത്സ തേടി. പനി ബാധിച്ച് തിരുനെല്ലി ആശ്രമം എല്‍.പി. സ്‌കൂളിലെ 14 വിദ്യാഥത്ഥികളാണ് ചൊവ്വാഴ്ച ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി എത്തിയത്. ഡിഫ്തീരിയ, എച്ച്.വണ്‍.എന്‍.വണ്‍ ബാധിതരുടെ എണ്ണം ജില്ലയില്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ വീടുകളും കേന്ദ്രീകരിച്ച് പനി സര്‍വ്വേ ആരംഭിച്ചു.

ഒരു ആരോഗ്യ വകുപ്പ് ജീവനക്കാരന്‍, ഒരു ആശാവര്‍ക്കര്‍ അല്ലെങ്കില്‍ അംഗന്‍വാടി വര്‍ക്കര്‍. സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ എന്നിവരടങ്ങിയ സംഘം ഒരാഴ്ചക്കുള്ളില്‍ സര്‍വ്വേ പൂര്‍ത്തിയാക്കും.

സംശയകരമായ രീതിയിലുള്ള രോഗികളുടെ സാമ്പിളുകള്‍ എടുത്ത് പരിശോധന നടത്തി ചികിത്സക്ക് കൊണ്ട് പോകുമെന്നും എച്ച്.വണ്‍.എന്‍.വണ്‍ കേസുകളില്‍ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് ക്ലാസുകള്‍ നല്‍കിയതായും ഡി.എസ്.ഒ. ഡോ. വി. ജിതേഷ് അറിയിച്ചു.മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ആശുപത്രിയിലെ എമര്‍ജന്‍സി റെസ്‌പോണ്‍സ് സെല്ലിന്റെ പ്രവര്‍ത്തനം സൂപ്രണ്ടിന്റെ അധ്യക്ഷതയില്‍ വിലയിരുത്തി. പ്രകൃതിക്ഷോഭം, പകര്‍ച്ചവ്യാധികള്‍ മറ്റ് പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയ അടിയന്തിര പ്രശ്‌നങ്ങള്‍ നേരിടുന്നതിനായി വേണ്ട ക്രമീകരണങ്ങള്‍ സെല്ലില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പനി ക്ലിനിക്, പനി വാര്‍ഡ്, ആവശ്യമായ മരുന്നുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഡോ.ഷാജിയാണ് എമര്‍ജന്‍സി റെസ്‌പോണ്‍സ് സെല്‍ നോഡല്‍ ഓഫീസര്‍ .ഫോണ്‍ 04935 240600

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി. സിദ്ദിഖ് പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സോപ്പിടുന്നു, വയനാട് അമേഠിയാക്കും എന്ന പോസ്റ്ററിനെതിരെ കേസ് കൊടുത്തു

Kerala

കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് രമേശ് ചെന്നിത്തല

മരുമകന്‍ അഭിഷേക് ബാനര്‍ജി (ഇടത്ത്) അഭിഷേക് ബാനര്‍ജിയ്ക്ക് നിര്‍ദേശം നല്‍കുന്ന മമത (വലത്ത്)
India

മമതയുടെ മരുമകന് ഇനി പൈലറ്റ് കാർ സൗകര്യം ഇല്ല, നിരവധി തൃണമൂല്‍ നേതാക്കളുടെ സുരക്ഷ പിന്‍വലിച്ച് ബംഗാളിലെ ബിജെപി സര്‍ക്കാര്‍

എഎസ് എംഎല്‍ കമ്പനിയുടെ കൂറ്റന്‍ ലിതോഗ്രഫി സംവിധാനങ്ങള്‍. ഇത് ഗുജറാത്തില്‍ ഒരു ലക്ഷം കോടിരൂപയില്‍ ടാറ്റാ ഇലക്ട്രോണിക്സ് പണിതുകൊണ്ടിരിക്കുന്ന സെമികണ്ടക്ടര്‍ നിര്‍മ്മാണത്തിന് നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ നല്‍കും. മോദിയുടെ സന്ദര്‍ശനത്തിലായിരുന്നു ഈ കരാര്‍ അന്തിമമാണ്.
India

ഒരു ലക്ഷം കോടിയുടെ ടാറ്റ സെമികണ്ടക്ടര്‍ ഫാബിനാവശ്യമായ ലിത്തോഗ്രാഫി നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ തരും; സെമി കണ്ടക്ടറില്‍ കുതിക്കാന്‍ ഇന്ത്യ

India

പശുക്കളെ കശാപ്പ് ചെയ്യരുത് , മറ്റുള്ളവരുടെ വിശ്വാസം മാനിക്കണമെന്ന് കൊൽക്കത്ത ഇമാം : ഭരിക്കുന്നത് സുവേന്ദുവാണെന്ന തിരിച്ചറിവിൽ ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും , പരോക്ഷമായി പാകിസ്ഥാന് വിമർശനം : സ്വീഡനിൽ തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്തി പ്രധാനമന്ത്രി

സ്വീഡന്റെ പരമോന്നത ബഹുമതിയായ റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ കമാൻഡർ ഗ്രാൻഡ് ക്രോസ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു

നയതന്ത്രചർച്ചകൾ ഫലം കണ്ടു : ചോള രാജവംശത്തിലെ ചെമ്പുതകിടുകൾ മോദിയ്‌ക്ക് തിരിച്ചുനൽകി നെതർലാൻഡ്‌സ് ; ഇനി ലക്ഷ്യം ഭോജ്ശാലയുടെ വാഗ്ദേവതാ വിഗ്രഹം

ബംഗാളില്‍ അനധികൃത നിര്‍മ്മാണത്തിനെതിരെ ബുള്‍ഡോസര്‍, കല്ലേറുമായി തൃണമൂല്‍ ഗുണ്ടകള്‍, അരമണിക്കൂറിനകം അടിച്ചൊതുക്കി പൊലീസ്

‘കൊടുങ്കാറ്റിന് മുമ്പത്തെ ശാന്തത’: ഇറാനെതിരെ പുതിയ ആക്രമണങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടയിൽ ട്രംപിന്റെ പുതിയ പോസ്റ്റ്

നരേന്ദ്രമോദിയുടെ വിമാനത്തിന് സ്വീഡീഷ് വ്യോമസേനയുടെ അകമ്പടി : അണിനിരന്നത് ഗ്രിപ്പൻ യുദ്ധവിമാനങ്ങൾ ; മോദിയെ സ്വീകരിക്കാൻ നേരിട്ടെത്തി രാഷ്‌ട്രത്തലവൻ

വിജയിനെപ്പോലെ ഒറ്റയ്‌ക്ക് മത്സരിക്കാത്തത് രാഷ്‌ട്രീയത്തില്‍ സുസ്ഥിരത പ്രധാനമെന്നതിനാല്‍: പവന്‍ കല്യാണ്‍

ബലി പെരുന്നാള്‍ മേയ് 28ന്, ഗള്‍ഫില്‍ 27ന്

കെ മുരളീധരനെ അനുനയിപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം, ചോദിച്ച വകുപ്പുകള്‍ നല്‍കും

കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചതില്‍ ദുരൂഹത, ഭര്‍ത്താവിന് മറ്റൊരു ബന്ധം ഉണ്ടെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.