Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

സര്‍ക്കാരിന് നഷ്ട്ടം ലക്ഷങ്ങള്‍ പൂവാറിലെ ബോട്ട് സര്‍വീസ് സ്വകാര്യവ്യക്തികളുടെ കയ്യില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 11:28 pm IST
inThiruvananthapuram

പൂവാര്‍: തെക്കന്‍ കേരളത്തിലെ പ്രധാന ടൂറിസം തീരപ്രദേശങ്ങളില്‍ ഒന്നായ പൂവാറില്‍, വിനോദ സഞ്ചാരികള്‍ക്കും വിദേശികള്‍ക്കും ഏറെ ആകര്‍ഷകമായ ബോട്ട് സര്‍വീസ് സ്വകാര്യ വ്യക്തികളുടെ കുത്തകയില്‍. ഇതുവഴി സര്‍ക്കാരിന് നഷ്ടമാകുന്നത് ഖജനാവില്‍ എത്തിച്ചേരേണ്ട ലക്ഷങ്ങള്‍. സ്വകാര്യമേഖലക്ക് ഒത്താശ ചെയ്തു കൊടുക്കുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും.

പൂവാറില്‍ എത്തുന്ന വിനോദ സഞ്ചാരികളില്‍ നിന്നും ബോട്ട് സര്‍വ്വീസിനായി അമിത നിരക്കാണ് സ്വകാര്യ ബോട്ടുകള്‍ ഈടാക്കുന്നത്. അന്യസംസ്ഥാനക്കാരില്‍ നിന്നായാല്‍ മൂന്നിരട്ടിയാകും. ദിനംപ്രതി ആയിരക്കണക്കിന് ടൂറിസ്റ്റുകളാണ് പൂവാര്‍ തീരദേശത്ത് എത്തുന്നത്. ഇതില്‍ അധികം പേരും ബോട്ട് സര്‍വ്വീസ് നടത്താറുണ്ട്. ഇതിലൂടെ സ്വകാര്യ വ്യക്തികളില്‍ ദിനംപ്രതി എത്തിച്ചേരുന്നത് ലക്ഷങ്ങള്‍.

യാതൊരു സുരക്ഷയും ഇല്ലാതെയാണ് ബോട്ടുകള്‍ സര്‍വീസ് നടത്തുന്നത്. സഞ്ചാരികള്‍ക്ക് ധരിക്കാന്‍ ലൈഫ് ജാക്കറ്റ് പോലും നല്‍കുന്നില്ല. ഒട്ടുമിക്ക ബോട്ടുകളും യാത്രയ്‌ക്ക് അനുയോജ്യമല്ലാത്തവയാണ്. ലൈസന്‍സ് ഇല്ലാത്ത ബോട്ടുകളും സര്‍വീസ് നടത്തുന്നു. വിനോദ സഞ്ചാര മേഖലയില്‍ സര്‍വ്വീസ് നടത്തുന്ന ബോട്ടുകളിലെ സ്രാങ്കുമാര്‍ പ്രത്യേക പരിശീലനം നേടണമെന്നുണ്ട്. എന്നാല്‍ ബോട്ട് ഓടിക്കാനുള്ള ലൈസന്‍സ് പോലും ഇല്ലാത്തവരാണ് ബോട്ടുകള്‍ നിയന്ത്രിക്കുന്നത്. പൂവ്വാറില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളും ബോട്ടുടമകളും തമ്മിലുള്ള കൂട്ടുകെട്ടാണ് ഇത്തരത്തിലുള്ള നിയമലംഘനം നടത്തിവരുന്നത്.

സ്വകാര്യ ബോട്ട് ഉടമകളുടെ ഈ കൊള്ളയില്‍നിന്ന് വിനോദസഞ്ചാരികളെ രക്ഷിക്കണമെന്ന് നിരവധിതവണ ആവശ്യമുയര്‍ന്നെങ്കിലും സര്‍ക്കാരോ സംസ്ഥാന ടൂറിസം വകുപ്പോ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല.

 

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

India

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

Sports

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

Kerala

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

India

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

പുതിയ വാര്‍ത്തകള്‍

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.