Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നയം രൂപീകരിക്കുന്നവര്‍ തന്നെ പ്രഖ്യാപിക്കട്ടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 04:36 pm IST
in Kerala

കേന്ദ്രത്തില്‍ രാഷ്‌ട്രപതിയും സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരും അതത് കാലത്തെ സര്‍ക്കാരിന്റെ നയപ്രഖ്യാപനം നടത്തുന്ന രീതിയാണ് ഇന്ന് നിലവിലുള്ളത്. ഇത് ഉചിതമല്ല എന്നാണ് തോന്നുന്നത്. കാരണം ഭരിക്കുന്ന പാര്‍ട്ടിയുടെ നയമനുസരിച്ചാണ് നയരേഖ രൂപപ്പെടുത്തുന്നുണ്ട്. അതില്‍ പറയുന്ന പലതിനോടും വ്യക്തിപരമായി യോജിപ്പില്ലെങ്കിലും അത് വായിക്കാന്‍-പ്രഖ്യാപിക്കാന്‍ രാഷ്‌ട്രപതിയോ ഗവര്‍ണര്‍മാരോ നിര്‍ബന്ധിതരാവുകയാണ്. പലപ്പോഴും നീതിക്ക് നിരക്കാത്ത കാര്യങ്ങള്‍വരെ പറയേണ്ടിവരുന്നു.

ഇതിന് ഉദാഹരണമാണ് ഇപ്രാവശ്യത്തെ കേരള ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. അടിസ്ഥാനരഹിതവും മാന്യതയില്ലാത്തതുമായ പ്രയോഗങ്ങളാണ് കേന്ദ്രത്തിനെതിരെ നയപ്രസംഗത്തില്‍ നടത്തിയത് എന്ന് ജന്മഭൂമി മുഖപ്രസംഗത്തില്‍ എഴുതിയത് വളരെ ശരിയാണ്. ഭാരതത്തിലെ സാമ്പത്തികചരിത്രത്തിലെ വിനാശകരമായ ആപത്തുകളിലൊന്നിനോട് പൊരുതേണ്ടിവന്നു, നോട്ടുമരവിപ്പിക്കല്‍ മൂലം കേരളത്തില്‍ 200 പേര്‍ ആത്മഹത്യ ചെയ്തു എന്നീ തരത്തിലുള്ള കെട്ടുകഥകളും സ്വന്തം മനഃസാക്ഷിക്ക് നിരക്കാത്തതാണെങ്കിലും ഗവര്‍ണര്‍ക്ക് പറയേണ്ടിവന്നു. ഇത് ഇന്ന് നിലനില്‍ക്കുന്ന വ്യവസ്ഥിതിയുടെ ന്യൂനതയാണ്. അതുകൊണ്ട് നയരേഖ ഉണ്ടാക്കുന്നത് ഭരിക്കുന്ന പാര്‍ട്ടിയുടെ വീക്ഷണത്തിനനുസരിച്ചാണെങ്കില്‍ അത് സഭയില്‍ പ്രഖ്യാപിക്കേണ്ട ചുമതലയും ഭരണത്തിന് നേതൃത്വം കൊടുക്കുന്ന പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആയിരിക്കണം. അതിനുവേണ്ട നിയമഭേദഗതികള്‍ ഭരണഘടനയില്‍ വരുത്തേണ്ടതാണ്. ഇന്നത്തെ രീതി തുടര്‍ന്നാല്‍ രാഷ്‌ട്രപതിയുടെയും ഗവര്‍ണര്‍മാരുടെയും മാന്യതയാണ് നഷ്ടപ്പെടുന്നത്.

ഭരണകര്‍ത്താക്കള്‍ ഭരണഘടനയും നിയമങ്ങളും ലംഘിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും യഥാവസരത്തില്‍ തിരുത്തുകയുമാണ് രാഷ്‌ട്രപതിയുടെയും ഗവര്‍ണര്‍മാരുടെയും കടമ. ഏറ്റവും ഒടുവിലത്തെ ഉദാഹരണം കേരളത്തില്‍ കൊടുംകുറ്റവാളികളെ കൂട്ടത്തോടെ ജയില്‍ മോചിതരാക്കാനുള്ള ശ്രമത്തിന് ഫയല്‍ മടക്കിക്കൊണ്ട് തടയിടാന്‍ ഗവര്‍ണര്‍ക്ക് സാധിച്ചു. ഇത്തരം ഭരണകാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന രാഷ്‌ട്രപതിയും ഗവര്‍ണര്‍മാരും രാഷ്‌ട്രീയ നയപ്രഖ്യാപനത്തിന്റെ പേരില്‍ സമൂഹത്തില്‍ തെറ്റിദ്ധരിക്കപ്പെടുന്നതും വിമര്‍ശിക്കപ്പെടുന്നതും ഒഴിവാക്കേണ്ടതാണ്. അവരുടെ മാന്യത കാത്തുസൂക്ഷിക്കേണ്ടതാണ്.

കെ. ബാലസുബ്രഹ്മണ്യന്‍,

തേഞ്ഞിപ്പലം, കോഴിക്കോട്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.