Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നടിയെ തട്ടിക്കൊണ്ടുപോകല്‍: പോലീസിന് നിര്‍ണ്ണായക ദൃശ്യങ്ങള്‍ കിട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 04:06 pm IST
in Kerala

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പോലീസിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചു. സംഭവ ദിവസം നടി സഞ്ചരിച്ചിരുന്ന കാറിനെ പ്രതികള്‍ ടെമ്പോ ട്രാവലറില്‍ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. ദേശീയ പാതയിലും വിവിധ സ്വകാര്യ സ്ഥാപനങ്ങളിലും സ്ഥാപിച്ച കാമറകളില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തും.

എറണാകുളത്ത് നിന്ന് തൃശൂരിലേക്ക് ട്രാവലറില്‍ പോകുന്ന ദൃശ്യങ്ങളും തിരിച്ച് കൊരട്ടിയില്‍ നിന്ന് നടിയെ പിന്തുടരുന്ന ദൃശ്യങ്ങളുമാണ് ലഭിച്ചിട്ടുള്ളത്. വെണ്ണല, കാക്കനാട്, ഇന്‍ഫോ പാര്‍ക്ക് എന്നിവിടങ്ങളിലെ കാമറകളില്‍ നിന്നാണ് ടെമ്പോ ട്രാവലറിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ ശേഖരിച്ചത്. വെണ്ണലയിലെ പെട്രോള്‍ പമ്പ്, സൂപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ കാമറയില്‍ നിന്നും പള്‍സര്‍ സുനിയും മറ്റും മറ്റൊരു കടയില്‍ നിന്ന് വെള്ളം വാങ്ങുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഈ സമയം നടി സഞ്ചരിച്ചിരുന്ന കാറും ടെമ്പോ ട്രാവലറിന്റെ സമീപത്തുണ്ടായിരുന്നു. നടിയെ ഉപദ്രവിച്ചശേഷം നടിയുമായി പോകുന്ന ദൃശ്യങ്ങളാണ് കാക്കനാട് നിന്ന് ലഭിച്ചത്. കൊരട്ടിയില്‍ നിന്ന് ട്രാവലറില്‍ കാറിനെ പിന്തുടരുന്ന കൂടുതല്‍ ചിത്രങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. കോയമ്പത്തൂരിലെയും ആലപ്പുഴയിലെയും കാമറ ദൃശ്യങ്ങള്‍ക്കായി പോലീസ് ശ്രമം തുടങ്ങി.

അതേസമയം അറസ്റ്റിലാകും മുമ്പ് പള്‍സര്‍ സുനിയും വിജീഷും ഭക്ഷണം വാങ്ങാനെത്തിയിരുന്നുവെന്നും ഒഴുക്കുള്ള പുഴ അന്വേഷിച്ചുമെന്നും കൊച്ചിയിലെ ഹോട്ടലുടമസ്ഥ വെളിപ്പെടുത്തി. ഭക്ഷണം പാഴ്‌സല്‍ വാങ്ങിയ ശേഷം ഹോട്ടലിന് സമീപം ശക്തമായ ഒഴുക്കുള്ള പുഴയെവിടെയെന്ന് സുനി ചോദിച്ചു. ഈ സമയം സുനി ഹെല്‍മെറ്റ് വച്ചിരുന്നുവെങ്കിലും മുഖം മറച്ചിരുന്നില്ല. വിജീഷും മുഖം മറയ്‌ക്കാതെയാണ് ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കിയതെന്നും ഹോട്ടലുടമ പറഞ്ഞു. ബൈക്കിലെത്തിയ ഇവര്‍ രണ്ട് കുറ്റി പുട്ടും നാല് മുട്ടക്കറിയും വാങ്ങി. ഈ സ്ഥലം ചൂണ്ടിക്കാട്ടിയെന്നും ഹോട്ടലുടമസ്ഥ പറഞ്ഞു. പൊലീസ് കാണിച്ച ഫോട്ടോയില്‍ നിന്നാണ് സുനിയേയും വിജീഷിനെയും തിരിച്ചറിയുന്നത്. ചൊവ്വാഴ്ച ഇരുവരെയുംകൊണ്ട് ഹോട്ടലില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. സുനിയും വിജീഷുമാണ് എത്തിയതെന്ന് ഹോട്ടലുടമ പൊലീസിനോട് പറഞ്ഞു.

നടിയുടെ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ കോടതിയിലെത്തുംമുമ്പ് ഗോശ്രീ പാലത്തില്‍ നിന്ന് കായലിലേക്ക് വലിച്ചെറിഞ്ഞെന്ന് സുനി പോലീസിനോട് പറഞ്ഞിരുന്നു. ഇതിന് സമീപത്താണ് ഹോട്ടലും. മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ നേവിയുടെ മുങ്ങല്‍ വിദഗ്ധരുമൊത്ത് കായലില്‍ പരിശോധന നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല. സുനിയുമൊത്തുള്ള പ്രാഥമിക തെളിവെടുപ്പ് പൂര്‍ത്തിയായതോടെ ശാസ്ത്രീയമായ ചോദ്യം ചെയ്യലിന് ഒരുങ്ങുകയാണ്. സുനിയെ മുണപരിശോധനയ്‌ക്ക് വിധേയമാക്കാനും പോലീസ് ആലോചിക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍ സംബന്ധിച്ച് സുനി മൊഴി മാറ്റിപ്പറയുന്ന സാഹചര്യത്തിലാണിത്.

സംഭവത്തിനുശേഷം സുനി അഭിഭാഷകന്‍ മുഖേന കോടതിയില്‍ നല്‍കിയ മൊബൈല്‍ ഫോണും പോലീസ് സുനിയുടെ സുഹൃത്തിന്റെ വീട്ടില്‍നിന്ന് കണ്ടെത്തിയ മെമ്മറികാര്‍ഡും സിംകാര്‍ഡുകളും വിദഗ്‌ദ്ധ പരിശോധനയ്‌ക്കായി തീരുവനന്തപുരം ഫോറന്‍സിക് ലാബിലേയ്‌ക്ക് അയയ്ച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.