Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉദ്യോഗസ്ഥരെ വട്ടംകറക്കി നിര്‍ദ്ദേശങ്ങള്‍; റോഡ് പണി നിലയ്‌ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 11:58 am IST
in Kerala

കോഴിക്കോട്: സംസ്ഥാനത്തെ റോഡ് പണിക്ക് ടാര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വകുപ്പ് നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥരെ വട്ടം കറക്കുന്നു. തുടരെത്തുടരെ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്ന വകുപ്പ് മേധാവികള്‍ ചട്ടങ്ങള്‍ സങ്കീര്‍ണ്ണമാക്കുകയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കരാറുകാര്‍ക്കും കണ്‍വീനര്‍മാര്‍ക്കും ടാര്‍ (ബിറ്റുമിന്‍) ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി മൂന്നാമത്തെ നിര്‍ദ്ദേശമാണിപ്പോള്‍ ഇറങ്ങിയത്.

നിര്‍വഹണ ഉദ്യോഗസ്ഥന്‍, ടാറിനായി എസ്റ്റിമേറ്റില്‍ കാണിച്ച തുക ട്രഷറിയില്‍നിന്ന് പിന്‍വലിച്ച് സ്വന്തം അക്കൗണ്ടില്‍ (ടിഎസ്ബി) സൂക്ഷിക്കണം. പിന്നീടത് സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റണമെന്നുമാണ് കഴിഞ്ഞ ദിവസം ചീഫ് എഞ്ചിനീയര്‍ പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നത്. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളിലെ നിര്‍വഹണ ഉദ്യോഗസ്ഥരായ എഞ്ചിനീയര്‍മാര്‍ക്ക് നിലവില്‍ ടിഎസ്ബി അക്കൗണ്ടില്ല. ഇത് തുടങ്ങണമെങ്കില്‍ പഞ്ചായത്ത് ഭരണ സമിതിയുടെ അംഗീകാരം വേണം. പിന്നീട് തുടര്‍നടപടികളും. ഇതിനെല്ലാം കാലതാമസമെടുക്കും.

തൊട്ടുമുമ്പുള്ള ”അടിയന്തര നിര്‍ദ്ദേശ”ത്തില്‍, വാങ്ങി നല്‍കിയ ടാറിന്റെ അളവ് പ്രത്യേകം പട്ടികയില്‍ തയ്യാറാക്കി മേലുദ്യോഗസ്ഥന് നല്‍കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട പ്രൈസ് സോഫ്റ്റ്‌വെയറില്‍ ടാര്‍ നല്‍കുന്നതിന് നിരക്ക് നിശ്ചയിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍, ടാര്‍ വാങ്ങാന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കാകില്ലെന്ന് നിര്‍ദ്ദേശം പുറപ്പെടുവിച്ച വകുപ്പ് മേധാവിക്കും വ്യക്തമാണ്.

സര്‍ക്കാര്‍ ഏജന്‍സിയായ സിഡ്‌കോ മുഖേന ടാര്‍ വാങ്ങുന്നതിനുള്ള അനുമതി നിഷേധിച്ചുള്ള നിര്‍ദ്ദേശം നല്‍കിയതോടെയാണ് സംസ്ഥാനത്തെ റോഡ് പണി സ്തംഭിച്ചത്. ടാര്‍ സ്വന്തം നിലക്ക് വാങ്ങി ഉപയോഗിക്കാന്‍ കരാറുകാരും കണ്‍വീനര്‍മാരും തയ്യാറായില്ല. ഈ സ്ഥിതി വ്യാപകമായതോടെ നിര്‍ദ്ദേശം തിരുത്തി, തദ്ദേശ സ്ഥാപന സെക്രട്ടറി ടാര്‍ വാങ്ങി നല്‍കണമെന്ന് അറിയിക്കുകയായിരുന്നു. നിര്‍വഹണ ഉദ്യോഗസ്ഥരെ കുരുക്കിലാക്കുന്ന നിര്‍ദ്ദേശങ്ങളാണിതെല്ലാം.

വകുപ്പ് നിര്‍ദ്ദേശം പാലിച്ചാല്‍, ഭാവിയില്‍ വിജിലന്‍സ് അടക്കമുള്ള അന്വേഷണങ്ങള്‍ക്ക് വിധേയമാകേണ്ടി വരുമെന്നാണ് ഉദ്യോഗസ്ഥരുടെ ആശങ്ക. ഇത്തരം സാഹചര്യത്തില്‍ ടാര്‍ വാങ്ങി നല്‍കല്‍ മന്ദഗതിയിലാണ്. ഇക്കാരണത്താല്‍ റോഡ് പണിയില്‍ പുരോഗതിയുമില്ല. കരാറുകാര്‍ കുറഞ്ഞ തോതില്‍ ടാര്‍ വാങ്ങി പേരിന് പണി നടത്തുന്നുണ്ടെങ്കിലും കണ്‍വീനര്‍മാര്‍ അനങ്ങുന്നില്ല. പുതിയ ടാര്‍ ഉപയോഗിച്ച് പണിത റോഡ് പെട്ടെന്ന് പൊളിയുന്ന സ്ഥിതിയുമുണ്ട്. അതിനാല്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ ബില്‍ പാസ്സാക്കി നല്‍കാന്‍ മടിക്കും. അതുകെണ്ടെല്ലാം തല്‍ക്കാലം റോഡ് പണി വേണ്ടെന്ന നിലപാടിലാണ് പല കണ്‍വീനര്‍മാരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.