തിരുവനന്തപുരം: സംസ്ഥാന ബജറ്റ് പ്രസംഗം വെറുമൊരു പുസ്തക നിരൂപണമാക്കിയെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് അഭിപ്രായപ്പെട്ടു.
കെടുകാര്യസ്ഥതയും പിടുപ്പുകേടും മറച്ചുവയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ് ഡോ.തോമസ്ഐസക് തയ്യാറായത്.
















