Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ സ്‌കൂളിലെ ക്ലാസ് മുറി ‘ദത്തെടുത്തതായി’ പീസ് സ്‌കൂള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 09:04 am IST
in Kerala

തൃക്കരിപ്പൂര്‍: ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള സര്‍ക്കാര്‍ വിദ്യാലയത്തിലെ ക്ലാസ്സ് മുറി ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണം നേരിടുന്ന പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ കീഴിലുള്ള സ്‌കൂളിന് നല്‍കാന്‍ നീക്കം. തൃക്കരിപ്പൂര്‍ കൂലേരി ഗവ.എല്‍പി സ്‌കൂളിലെ ക്‌ളാസ് മുറിയാണ് പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ കിഴിലുള്ള, ഐഎസിലേക്ക് തൃക്കരിപ്പൂരില്‍ നിന്ന് പോയ നാലുപേര്‍ ജോലി ചെയ്ത ആയിറ്റിയിലെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിന് പതിച്ചുനല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് തലത്തില്‍ നീക്കം.

ക്ലാസ്മുറി ദത്തെടുത്ത് ഇന്റര്‍നാഷണല്‍ തലത്തിലേക്ക് ഉയര്‍ത്തുമെന്നാണ് പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഭാരവാഹികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ നടപടിക്ക് പച്ചക്കൊടി കാണിച്ചുവെന്നുമാണ് ഇവരുടെ വിശദീകരണം. മലയാളികളുടെ തിരോധാനവും ഇതില്‍ പലര്‍ക്കുമുണ്ടായ ഐഎസ് ബന്ധവും കാരണം കേരളത്തില്‍ തന്നെ ഏറെ ചര്‍ച്ചാവിഷയമായ സ്ഥാപനമാണിത്. മതവിദ്വേഷം പരത്തുന്ന സിലബസ് തയ്യാറാക്കി പഠിപ്പിച്ചു എന്ന കുറ്റത്തിന് ഇതേ പേരില്‍ പ്രവര്‍ത്തിക്കുന്ന മറ്റിടങ്ങളിലെ പീസ് സ്‌കൂള്‍ അധികൃതരുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അനേഷണം നടക്കുകയാണ്. ആയിറ്റിയിലെ സ്ഥാപനത്തിലേക്ക് ബിജെപിയും അനുബന്ധ സംഘടനകളും പ്രതിഷേധമാര്‍ച്ചും മറ്റും നടത്തിയിരുന്നു.

വിദ്യാഭ്യാസ വകുപ്പിലെ കാഞ്ഞങ്ങാട്ടുള്ള ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഇതിനു പിന്നില്‍. അതെ സമയം ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നും സര്‍ക്കാര്‍ സ്‌കൂളിലെ ക്‌ളാസ് മുറി വിട്ടുകൊടുക്കമെന്ന പ്രഖ്യാപനം അസംബന്ധം എന്നുമാണ് ജില്ലാ വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടറും ചെറുവത്തൂര്‍ എഇഒയും പറയുന്നത്. എന്നാല്‍ പീസ് സ്‌കൂളിന്റെ പ്രിന്‍സിപ്പാള്‍ മുഹമ്മദ് അന്‍സാര്‍, അഡ്മിനിസ്‌ട്രേറ്റര്‍ എജിസി ഷഹീദ്, കോ ഓഡിനേറ്റര്‍ മനോരമ തുടങ്ങിയവര്‍ നടത്തിയ പ്രഖ്യാപനം വിവാദമായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.