തിരുവനന്തപുരം: ബജറ്റ് കാര്‍ഷിക കേരളത്തെ പിന്നോട്ടടിക്കുന്നതും കര്‍ഷകവിരുദ്ധവുമാണെന്ന് കര്‍ഷക മോര്‍ച്ച സംസ്ഥാന ജനറല്‍സെക്രട്ടറി ഡോ എം.പി. അനില്‍ . കര്‍ഷകന്റെ പെന്ഷന് കഴിഞ്ഞ ഒരുവര്‍ഷമായി കിട്ടുന്നില്ല.
സര്‍ക്കാര്‍ ഏജന്‍സികള്‍ സംഭരിച്ച നെല്ലിന്റെയും നാളികേരത്തിന്റെയും വില കര്ഷകന് ലഭിച്ചിട്ടില്ല.
ഇതേപ്പറ്റിയൊന്നും ധനമന്ത്രി മിണ്ടുന്നില്ല. കേരളത്തിന്റെ കാര്‍ഷികപ്രതിസന്ധി പരിഹരിക്കാനുള്ള സമഗ്രമായ കാര്‍ഷിക കാഴ്ചപ്പാട് ബജറ്റിലില്ല.
















