Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എംപ്ടി ബജറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 07:32 am IST
in Kerala

തിരുവനന്തപുരം: എം ടി വാസുദേവന്‍ നായരെ കൂട്ടുപിടിച്ച്് ധനമന്ത്രി ഡോ തോമസ് ഐസക്ക് അവതരിപ്പിച്ചത്് വെറും എംപ്ടി ബജറ്റ്്. നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട എഴുതിയ പുസ്തകം എംടിയെക്കൊണ്ട് പ്രകാശനം ചെയ്യിച്ച്, പ്രസംഗത്തിനിടെ എംടിയെ ഉദ്ധരിച്ച ധനമന്ത്രിയുടെ ബജറ്റിന് പക്ഷെ എംടി കൃതികളുടെ നാലയലത്ത് എത്താനുള്ള നിലവാരമില്ലായിരുന്നു. അവസാനം മന്ത്രിക്ക് എംടി കൃതികളിലെ നായകന്മാരുടെ അവസ്ഥയുമായി. അങ്ങനെ ബജറ്റ് എംപ്ടി( ശൂന്യം) ആയി.

കേന്ദ്രം നടപ്പാക്കുന്ന ജി എസ് ടി യില്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന, കിഫ്ബിയെ ആശ്രയിക്കുന്ന ചില സ്വപ്‌നപദ്ധതികള്‍ പ്രഖ്യാപിച്ചതിനപ്പുറം ബജറ്റില്‍ ഒന്നുമില്ല. ബജറ്റിന്റെ പവിത്രത തന്നെ ഇല്ലാതാക്കുന്നതായിരുന്നു പ്രസംഗം. സംസ്ഥാനത്തെ റോഡുകളുടേയും സ്‌ക്കൂളുകളുടേയും പട്ടിക വായിച്ച് വിരസത സൃഷ്ടിച്ച ധനമന്ത്രി പ്രതീ്ക്ഷ നല്‍കുന്ന പദ്ധതികളൊന്നുംതന്നെ പ്രഖ്യാപിച്ചില്ല. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പദ്ധതിയില്ല. അരിയടക്കം പലവ്യഞ്ജനങ്ങളുടേയും പച്ചക്കറികളുടേയും വില കേരളത്തില്‍ മാത്രം കുത്തനെ ഉയരുകയാണ്. മറ്റെല്ലാ സംസ്ഥാനങ്ങളിലും ഇവയ്‌ക്ക് പതിവു വില മാത്രമുള്ളപ്പോഴാണിത്. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഒരു നിര്‍ദ്ദേശവും ഇല്ല. കേരളത്തിന്റെ കടം വളരെക്കൂടിയതായി കഴിഞ്ഞ ദിവസം അവതരിപ്പിച്ച എക്കണോമിക് സര്‍വ്വേയിലുണ്ട്.പൊതുകടം 12.37 ശതമാനം വര്‍ധിച്ച് 1.76 ലക്ഷം കോടിരൂപയായി. പക്ഷെ ഈവിഷയം എങ്ങനെ പരിഹരിക്കുമെന്ന് പറയുന്നില്ല.

നോട്ട് നിരോധനത്തെ ത്തുടര്‍ന്ന് സഹകരണമേഖലയുടെ പേരില്‍ ഏറെ കണ്ണീരൊഴുക്കിയെങ്കിലും ബജറ്റില്‍ ഈ മേഖലയ്‌ക്ക് ഒന്നുമില്ല. കുടിവെള്ളപ്രശ്‌നം തുടങ്ങിയ ജനകീയ വിഷയങ്ങളോടും ബജറ്റ് പുറംതിരിഞ്ഞു നില്‍ക്കുകയാണ്. ചിട്ടി നടത്തി മലേയാര,തീരദേശ ഹൈവേകള്‍ നിര്‍മ്മിക്കുക, എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുക,ജീവിത ശൈലീ രോഗങ്ങള്‍ക്ക് സൗജന്യ മരുന്ന് തുടങ്ങി ചില സ്വപ്‌നപദ്ധതികള്‍ ഒഴിവാക്കിയാല്‍ വെറും ശൂന്യമാണ് ബജറ്റ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.