ന്യൂദല്‍ഹി:ഡി.ആര്‍.എസ് വിവാദത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ) ഓസീസ് ക്യാപറ്റന്‍ സ്റ്റീവ് സ്മിത്തിനും ഹാന്‍ഡ്‌സ്‌കോമ്പിനും എതിരെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന് പരാതി നല്‍കി.
ഈ വിവാദത്തില്‍ സ്മിത്തും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കേഹ് ലിക്കുമെതിരേ നടപടിയെടുക്കില്ലെന്ന് ഐ.സി.സി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ഇതിനെതുടര്‍ന്നാണ് ബി.സി. സി.ഐ ഔദ്യോഗികമായി ഐ.സി.സിക്ക് പരാതി നല്‍കിയത്.
















