Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഗീത ഗോപി: നാളെ തീരുമാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 09:22 pm IST
in Thrissur

തൃശൂര്‍: ഗീതാഗോപി എം.എല്‍.എയുടെ മകളുടെ ആര്‍ഭാട വിവാഹ വിഷയം ചര്‍ച്ചചെയ്യാനുള്ള സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം വ്യാഴാഴ്ച ചേരും.

സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശമനുസരിച്ച് ഇക്കാര്യം മാത്രമാണ് യോഗം ചര്‍ച്ച ചെയ്യുന്നത്. ഗീതാഗോപി നല്‍കിയ വിശദീകരണം ജില്ലാ സെക്രട്ടറി യോഗത്തില്‍ അവതരിപ്പിക്കും.

പൊതു സമൂഹം ഏറെ ചര്‍ച്ച ചെയ്ത വിഷയമെന്ന നിലയില്‍ കടുത്ത ശിക്ഷണ നടപടിയുണ്ടാവേണ്ട ഗൗരവപ്പെട്ട വിഷയമാണ്. എന്നാലത് ദോഷകരമായി ബാധിക്കുമെന്നിരിക്കെ ശാസനയിലോ, താക്കീതിലോ നടപടിയൊതുക്കി മുഖം രക്ഷിക്കാനാണ് ആലോചന. ബന്ധുക്കളും സുഹൃത്തുക്കളും സഹായിച്ചതാണ് ആഭരണങ്ങളും വിവാഹ ചിലവെന്നും വ്യക്തമാക്കിയുള്ളതാണ് ഗീതാഗോപി നല്‍കിയ വിശദീകരണം.

ഇതിനിടെ ഗീതാഗോപിയുടെ മകളുടെ ആര്‍ഭാട വിവാഹ വിഷയം മണ്ഡലം കമ്മിറ്റികള്‍ ചര്‍ച്ച ചെയ്യരുതെന്ന് സി.പി.ഐയുടെ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ ദിവസം ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയില്‍ വിവാദ വിഷയം ചര്‍ച്ചക്ക് വന്നിരുന്നു. എന്നാല്‍ ഇത് അനുവദിച്ചിരുന്നില്ല.

നേരത്തെ ഗീതാഗോപി പ്രതിനിധീകരിക്കുന്ന നാട്ടിക മണ്ഡലം കമ്മിറ്റിയും വിഷയം ചര്‍ച്ച ചെയ്യാനൊരുങ്ങിയപ്പോഴും തടഞ്ഞിരുന്നു. തൃശൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി മാത്രം ഇക്കാര്യത്തില്‍ തീരുമാനമെടുത്താല്‍ മതിയെന്നാണ് സംസ്ഥാന നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

സംഭവം വലിയ ചര്‍ച്ചക്ക് ഇടനല്‍കാത്ത വിധത്തില്‍ അവസാനിപ്പിക്കാനാണ് തീരുമാനമെന്നാണ് സൂചന. ഇതിന് മുന്നോടിയായാണ് ഗീതാഗോപിയെ ന്യായീകരിച്ച് കട്ടന്‍ചായയുടെയും പരിപ്പുവടയുടെയും കാലം കഴിഞ്ഞുവെന്നും, വിവാഹത്തിലെ ആര്‍ഭാടം കണ്ട മാധ്യമങ്ങള്‍ മിശ്രവിവാഹമാണെന്ന നല്ല വശം കാണാതെ പോയെന്ന വിമര്‍ശനവുമായി സി.എന്‍.ജയദേവന്‍ എം.പി.രംഗത്ത് വന്നതെന്നറിയുന്നു.

ആര്‍ഭാട വിവാഹം വിവാദമായതോടെ സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ച പാര്‍ട്ടിയംഗങ്ങള്‍ക്കും നേതാക്കള്‍ക്കും പാര്‍ട്ടി കടുത്ത ശാസനയെന്ന വിധത്തിലാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

നേരത്തെ ചേര്‍ത്തലയില്‍ എ.ഐ.വൈ.എഫ് യൂണിറ്റ് സെക്രട്ടറിയുടെ വിവാഹം ഗീതാഗോപി എം.എല്‍.എക്ക് സമര്‍പ്പിച്ച് ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ടി.ജിസ്‌മോന്‍ സമൂഹമാധ്യമത്തില്‍ പ്രതികരിച്ച് രംഗത്ത് വന്നത് വിവാദമായതോടെയാണ് സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ച പ്രവര്‍ത്തകരോട് വിശദീകരണം ചോദിച്ച് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

Kerala

ആശയപരമായി സംവദിക്കാൻ ശേഷിയില്ല , തെറിവിളിയുമായി നടക്കുന്നവരാണ് ഹിന്ദുത്വർ : ഹിന്ദുക്കളെ ആക്ഷേപിച്ച് ടി എസ് ശ്യാം കുമാർ

Kerala

2021ൽ അന്തരിച്ച കെ.ആർ ഗൗരി ഇപ്പോഴും പെൻഷൻ വാങ്ങുന്നു; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക പെൻഷൻ ക്രമക്കേടുകൾ

India

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

News

ശ്രീരാമ സർവ്വസ്വം പ്രകാശനം ചെയ്തു

പുതിയ വാര്‍ത്തകള്‍

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ഭീഷണിയുമായി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ

സോനം വാങ്‌ചുക്കിന് തന്റെ സമ്മതമില്ലാതെ മരുന്ന് ഉൾപ്പെടെ യാതൊരു ആഹാര സാധനങ്ങളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി

ചരിത്രം സൃഷ്ടിച്ച്  ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’-ന്റെ വിജയകരമായ ചരിത്ര വിക്ഷേപണം,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.