Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ലഭിച്ചത് ആവശ്യപ്പെട്ടതിന്റ പകുതി മാത്രം കമ്മ്യൂണിറ്റി റെസ്‌ക്യൂ ടീമിലേക്ക് ആളില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 07:12 pm IST
inKozhikode

കോഴിക്കോട്: നഗരത്തില്‍ ഇടയ്‌ക്കിടെ തീപിടിത്തമുണ്ടാകുമ്പോള്‍ രക്ഷാ പ്രവര്‍ത്തനം നടത്താനായി രൂപീകരിക്കാനുദ്ദേശിച്ച കമ്മ്യൂണിറ്റി റെസ്‌ക്യൂ ടീമിലേക്ക് ആളെ കിട്ടാനില്ല. 150 പേരെ യാണ് ആവശ്യപ്പെട്ടി രുന്നതെ ങ്കിലും പേരുനല്‍കാന്‍ നിശ്ചയിച്ച സമയം കഴിഞ്ഞിട്ടും ലഭിച്ചത് പകുതിയോളം പേരുകള്‍ മാത്രമാണ്.

കോര്‍പറേഷന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 28ന് ടാഗോര്‍ സെന്റിനറി ഹാളില്‍ വിളിച്ചുചേര്‍ത്ത വ്യാപാരികളുടെയും വിവിധ ഉദ്യോഗ സ്ഥരുടെയും യോഗത്തിലാണ് ഫയര്‍ഫോ ഴ്‌സിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിറ്റി റെസ്‌ക്യൂ ടീം രൂപീകരിക്കാന്‍ തീരുമാനിച്ചത്. മിഠായിത്തെരുവ്, വലിയങ്ങാടി, പാളയം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് 50 അംഗങ്ങള്‍ വീതമുള്ള മൂന്നു സംഘങ്ങള്‍ രൂപീകരിക്കു കയും ഇവര്‍ക്ക് ഫയ ര്‍ഫോഴ്‌സ് വിഭാ ഗത്തിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കാനുമായിരുന്നു തീരു മാനം.

കച്ചവടക്കാര്‍, തൊഴിലാളികള്‍, ചുമട്ടുതൊഴിലാളികള്‍ എന്നിവരെയാണ് ടീമില്‍ അംഗ ങ്ങളാക്കാന്‍ ഉദ്ദേശിച്ചത്. റെസ്‌ക്യൂ ടീം രൂപീകരിക്കാന്‍ മാര്‍ച്ച് എട്ടിനകം പേരുകള്‍ നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ 75 പേരുകള്‍ മാത്രമാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്.

വിവിധയിനം ഫയര്‍ എസ്റ്റിങ്ക്വിഷര്‍ ഉപയോഗിക്കുന്നതിലും തീപിടിത്തമുണ്ടായാല്‍ പ്രാഥമികമായി സ്വീകരിക്കേണ്ട നടപടികളിലുമാണ് ഇവര്‍ക്ക് പരിശീലനം നല്‍കുക. ഫയര്‍ഫോഴ്‌സ് സംഘം എത്തും മുമ്പുള്ള നിര്‍ണായക സമയങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയും ഫയര്‍ ഫോഴ്‌സ് സേനാംഗങ്ങളെ സഹായിക്കുകയുമാണ് ഈ ടീം അംഗങ്ങള്‍ ചെയ്യേണ്ടത്. നഗരത്തില്‍ തീപിടത്തമട ക്കമുള്ള അപകടങ്ങളുണ്ടാകു മ്പോള്‍ ആദ്യം ഓടിയെത്തുക കച്ചവടക്കാരും തൊഴിലാ ളികളും ചുമട്ടുതൊഴിലാ ളികളുമാണ്. കൈമെയ് മറന്നാണ് ഇവരെല്ലാം നഗ രത്തില്‍ അപകടങ്ങളുണ്ടാ കുമ്പാള്‍ രക്ഷ ആപ്രവര്‍ത്ത നങ്ങളില്‍ ഏര്‍പ്പെടാറുള്ളത്. ഇവരുടെ സേവനം കുറച്ചു കൂടി വിദഗ്‌ദ്ധമായ രീതിയില്‍ ഉപയോഗപ്പെടുത്തുക എന്നതാണ് കമ്മ്യൂണിറ്റി റെസ്‌ക്യൂ ടീം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഫയര്‍ എസ്റ്റിങ്ക്വിഷര്‍ ഉണ്ടായിട്ടും വേണ്ടരീതിയില്‍ ഉപയോഗിക്കാന്‍ കഴിയാഞ്ഞ താണ് മിഠായിത്തെരുവില്‍ ഈയിടെ ഉണ്ടായ തീപിടിത്തത്തിന്റെ വ്യാപ്തി വര്‍ ദ്ധിക്കാന്‍ കാരണമായതെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആവശ്യമായ പരിശീലനം നല്‍കി റെസ്‌ക്യു ടീം രൂപീക രിക്കാന്‍ തീരുമാന മെടുത്തത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

Kerala

ഫൗസിയയെ വിളിച്ചുണര്‍ത്തി കൊണ്ടുപോയത് മീനെടുക്കാനെന്ന പേരില്‍, പിന്നെ കൊന്ന്, ചാക്കില്‍ക്കെട്ടി തള്ളി

Kerala

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

Kerala

ലൈംഗികത്തൊഴിലാളികള്‍ ബ്രാഹ്മണസ്ത്രീകളാണെന്ന് പരസ്യം; റെയ്ഡ് ചെയ്യാന്‍ പോയ റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനായ അലക്സാണ്ടര്‍ ജേക്കബ്ബ് അവിടെ കണ്ടത്…

Kerala

വെള്ളാപ്പള്ളിയുടെ നിലപാട് നീചം, വര്‍ഗീയക്കലി സിപിഎം നേതാക്കളോട് വേണ്ടെന്ന് കെ കെ രാഗേഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

നാല് ബാലികമാരെ ബൈബിള്‍ ക്ലാസുകള്‍ക്കിടെ പീഡിപ്പിച്ച കേസില്‍ സുവിശേഷകന് നാല് വധശിക്ഷ

“നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്‍റുമാരാണോ?”- സിജെപിയുടെ അശുതോഷ് രങ്കയെ വെല്ലുവിളിച്ച് രാജസ്ഥാനിലെ ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം ലഭിച്ചെങ്കിലും ജയിലില്‍ തുടരും

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

ഒരു ഹവാലയും നടത്തിയിട്ടില്ലെന്ന് പിണറായി, കൈകള്‍ ശുദ്ധമെന്നും അവകാശവാദം

നെഹ്‌റു ട്രോഫി ജലമേള : കപ്പില്‍ മുത്തമിട്ട് അരോമ

കാശീസന്ദര്‍ശനത്തിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് നടി നമിത പ്രമോദ്…നെറ്റിയില്‍ ചന്ദനം തൊട്ട്, വിശ്വാസം പ്രകടമാക്കി ഒരു നടികൂടി

ഞാനില്ല .ഞാനില്ലിനി നിൻ.ലോ ആൻഡ് ഓർഡിലെ രണ്ടാമതു വീഡിയോ ഗാനമെത്തി

ഷംസീറിന് മുസ്ലീം ലീഗിന്റെ മനസാണെന്ന വെളളാപ്പളളിയുടെ നിലപാടിനെ തളളി പിണറായിയും ഗോവിന്ദനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.