Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാനവികതക്കെതിരെയുള്ള കടന്നാക്രമണങ്ങളില്‍ സാഹിത്യകാരന്മാര്‍ മൗനം വെടിയണം: തപസ്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 06:06 pm IST
in Kerala

കൊച്ചി: അമിതമായ പ്രകൃതിചൂഷണവും, മാനവികതയ്‌ക്കുനേരെയുള്ള കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ കടന്നുകയറ്റവുമാണ് കേരളം നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങളെന്ന് തപസ്യ കലാസഹിത്യവേദി. ഇതുരണ്ടും പരിഹരിച്ചെങ്കില്‍ മാത്രമേ സമാധാനപരവും, സുഗമവുമായ മനുഷ്യജീവിതവും സാധ്യമാവുകയുള്ളൂ. 44 നദികളുണ്ടായിട്ടും വര്‍ഷത്തില്‍ അഞ്ചുമാസവും വരള്‍ച്ചനേരിടുന്ന സംസ്ഥാനമായി കേരളം മാറിയത് കേരളത്തില്‍ ഭരണകൂടങ്ങള്‍ നടപ്പിലാക്കിയ പ്രകൃതിവിരുദ്ധനടപടികള്‍മൂലമാണെന്ന് സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറഞ്ഞു.

ഔഷധസസ്യങ്ങളുടെയും, മഹാവൃക്ഷങ്ങളുടെയും കലവറയായ പശ്ചിമഘട്ടത്തെ നശിപ്പിക്കുന്നതിനായി കുടിയേറ്റ മതശക്തികള്‍ക്ക് കുടപിടിക്കുന്ന നയമാണ് ഭരണകൂടം നടത്തുന്നത്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടും, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമൊക്കെ നിരാകരിക്കപ്പെട്ടത് കേരളത്തില്‍ മാത്രമാണ്. ഭരണകൂടത്തിന്റെ ഈ നയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ചാലക്കുടിപ്പുഴയിലെ അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിക്കുവേണ്ടിയുള്ള നീക്കം. കേന്ദ്രസര്‍ക്കാര്‍ പലതവണ പാരിസ്ഥിതികാനുമതി നിഷേധിച്ചിട്ടും, വമ്പിച്ച പ്രതിഷേധങ്ങള്‍ പ്രകൃതിസ്‌നേഹികളുടെ ഭാഗത്തുനിന്നുണ്ടായിട്ടും, സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നത് ആത്മഹത്യാപരമാണ്.

കേരളത്തിലെ വൈദ്യുതിക്ഷാമം പരിഹരിക്കാനാവശ്യമായ വൈദ്യുതി ഉദ്പ്പാദിപ്പിക്കാനും ലക്ഷ്യമിടുന്ന വൈദ്യുതി ഉല്‍പ്പാദനത്തിനാവശ്യമായ ജലലഭ്യതയും ചാലക്കുടിപ്പുഴയിലില്ലാഞ്ഞിട്ടും, മനോഹരമായ അതിരപ്പിള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങളെ ഇല്ലായ്‌മചെയ്യുന്നതും ആയിരക്കണക്കിന് ഏക്കര്‍ പുഴയോരക്കാടുകളെയും, ജീവജാലങ്ങളെയും കാടര്‍ എന്ന പ്രാക്്തനഗോത്രവര്‍ഗ മനുഷ്യവിഭാഗത്തെയും വംശോന്മൂലനം ചെയ്യുന്ന പദ്ധതിയുമായി മുന്നോട്ടുപോകുന്നത് വ്യക്തമായ അഴിമതി ലക്ഷ്യമിട്ടാണ്.

പ്രധാനപ്പെട്ട മറ്റൊരു പ്രശ്‌നം മാനുഷികതയുടെമേലുള്ള കമ്മ്യൂണിസ്റ്റ് കടന്നുകയറ്റമാണ്. കേരളം ഇന്ന് കൊലപാതകങ്ങളുടെയും, സ്ത്രീപീഡനങ്ങളുടെയും സ്വന്തം നാടായിരിക്കുകയാണ്. പാലക്കാട് ജില്ലയില്‍ വിമലാദേവിയെയും കുടുംബത്തെയും ചുട്ടുകൊന്നതും, കേരളത്തിലങ്ങോളമിങ്ങോളം വ്യത്യസ്ത രാഷ്‌ട്രീയാശയങ്ങള്‍ പിന്തുടരുന്നവരെ തിരഞ്ഞുപിടിച്ച് കൊലചെയ്യുന്നതും, ദളിത് വിഭാഗങ്ങള്‍ക്കുനേരെ ആക്രമണമഴിച്ചുവിടുന്നതും, സ്ത്രീപീഡനങ്ങളും, പിഞ്ചുകുഞ്ഞുങ്ങള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളും സര്‍വ്വസാധാരണമായിരിക്കയാണ്. കേരളത്തില്‍ സ്ത്രീകളും, കുട്ടികളുമടങ്ങുന്ന സാമാന്യ ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കാനുള്ള അന്തരീക്ഷമുണ്ടാകണം.

പ്രകൃതിക്കും, മാനവികതയ്‌ക്കുംനേരെ വ്യാപകമായ അതിക്രമങ്ങളുണ്ടാകുമ്പോഴും, എഴുത്തുകാരും, സാംസ്‌കാരിക പ്രവര്‍ത്തകരും പിന്തുടരുന്ന നിശബ്ദത ഭയപ്പെടുത്തുന്നതാണെന്നും, മാനവികതയ്‌ക്കെതിരായ അധിനിവേശങ്ങള്‍ക്കുനേരെ സാഹിത്യകാരന്മാര്‍ മൗനം വെടിയണമെന്നും തപസ്യ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

സംസ്ഥാന സമിതിയോഗത്തില്‍ പ്രൊഫ.പി.ജി.ഹരിദാസ്, സി.രജിത്കുമാര്‍, പി.ഉണ്ണികൃഷ്ണന്‍, സി.സി.സുരേഷ്, ലക്ഷ്മിനാരായണന്‍, അനൂപ് കുന്നത്ത്, വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ആഗസ്റ്റ് 10 മുതല്‍, മൂന്നു ജില്ലകളില്‍ ഓണം മെഗാ ട്രേഡ് ഫെയറുകള്‍

Kerala

കോഴിക്കോട് സിപിഎം പ്രാദേശിക നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

Kerala

നിതിന്‍ രാജിന്റെ മരണം: ഡോ.എം.കെ റാമിനെ തെളിവെടുപ്പിനായി ക്രൈംബ്രാഞ്ചിന്‌റെ കസ്റ്റഡിയില്‍ വിട്ടു

Kerala

സ്വരമാധുരിയുടെ പൂങ്കുയിലിന് 63ാം പിറന്നാള്‍….നാല് പതിറ്റാണ്ടിലേറെയായി സംഗീതയാത്ര നടത്തുന്ന ചിത്രയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

Entertainment

സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന നടി അന്‍സിബ ഹസന്‌റെ പരാതിയില്‍ മജിസ്‌ട്രേറ്റ് കോടതി നേരിട്ട് മൊഴിയെടുക്കും

പുതിയ വാര്‍ത്തകള്‍

ദേവസ്വം ബോര്‍ഡിലെ സിപിഎം സംഘടനാ നേതാവിന് സ്ഥലം മാറ്റം ലഭിക്കാന്‍ ശുപാര്‍ശ കത്ത് നല്‍കിയത് കോണ്‍ഗ്രസ് എംപി,അച്ചടക്ക നടപടിയുമായി സംഘടന

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

സർക്കാർ ഭൂമിയിൽ നിന്ന് മണ്ണും മരങ്ങളും കടത്തിയ കേസ് : അഭിഷേക് ബാനർജിക്കും മറ്റ് 11 പേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

പൊലീസ് സംഘടനകളില്‍ വന്‍ അഴിച്ചുപണി, ഇനി 2 സംഘടനകള്‍ മാത്രം

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

ലോക്‌സഭയിലെ സ്തംഭനാവസ്ഥ മാറി : സ്പീക്കർ ഓം ബിർളയുടെ ചർച്ചകൾക്ക് ശേഷം പേപ്പർ ചോർച്ച വിരുദ്ധ ബില്ലിൽ സർവകക്ഷി സമവായത്തിലെത്തി

‘ഇന്ത്യ ബലൂചിസ്ഥാനുമായും സിന്ധുദേശമായും പ്രതിരോധ കരാറുകളിൽ ഒപ്പുവെക്കണം’: കാർഗിൽ വിജയ് ദിവസിൽ മുനീറിനും ഷഹബാസിനും ബലൂച്ചുകളുടെ മുന്നറിയിപ്പ്

കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി നാരായണൻ; നസ്‌ലൻ നായകനായ ചിത്രവുമായി ഡോക്ടർ അനന്തു പ്രൊഡക്ഷൻസും, സൈലൻ്റ് ക്യാറ്റ് ഫിലിംസും

സജിൻ ബാബുവിന്റെ തിയേറ്ററിന് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഗ്രാൻഡ് പ്രീ അവാർഡ്.

ശത്രുവിന്‍റെ മുങ്ങിക്കപ്പല്‍ തകര്‍ക്കുന്ന ആന്‍റിഷിപ് മിസൈല്‍ (ഇടത്ത്) ശത്രുവിന്‍റെ റഡാറുകള്‍ തകര്‍ക്കുന്ന രുദ്രം മിസൈല്‍ (വലത്ത്)

2500 കോടിയുടെ തദ്ദേശീയ മിസൈല്‍ പ്ലാന്‍റുമായി അദാനി ഡിഫന്‍സ്; ശത്രുറഡാറുകളെ തകര്‍ക്കുന്ന രുദ്രം മുതല്‍ കപ്പലുകളെ തകര്‍ക്കുന്ന മിസൈല്‍ വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.