Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

രത്‌നസിങിന് നഗരത്തിന്റെ ശ്രദ്ധാഞ്ജലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 12:22 pm IST
in Kozhikode

കോഴിക്കോട്: അന്തരിച്ച മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡ്വക്കറ്റ് ജനറലുമായ എം. രത്‌നസിങിന് കോഴിക്കോടിന്റെ അന്ത്യാഞ്ജലി. നടക്കാവിലെ വീട്ടിലെ പൊതുദര്‍ശനത്തിനു ശേഷം ഭൗതികശരീരം വിലാപയാത്രയായി മാവൂര്‍റോഡ് ശ്മശാനത്തില്‍ എത്തിച്ചു. തുടര്‍ന്ന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. സാമൂഹ്യ-സാംസ്‌കാരിക-രാഷ്‌ട്രീയ-നിയമ രംഗത്തെ പ്രമുഖര്‍ രത്‌നസിങിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വീട്ടിലും മാവൂര്‍ റോഡ് ശ്മശാനത്തിലും എത്തിയിരുന്നു.

കൗണ്‍സിലര്‍ പി. കിഷന്‍ ചന്ദ്, മുന്‍ മേയര്‍മാരായ സി.ജെ. റോബിന്‍, ഒ. രാജഗോപാല്‍, അഡ്വ. യു.ടി. രാജന്‍, മുന്‍ മന്ത്രി അഡ്വ. പി. ശങ്കരന്‍, പി.എം. സുരേഷ്ബാബു, ഡോ. കെ. മൊയ്തു, അഡ്വ. ആനന്ദകനകം, അഡ്വ. സുജാതവര്‍മ്മ തുടങ്ങിയവരും വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.

വൈകീട്ട് ടൗണ്‍ഹാളില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അഭിഭാഷക വൃത്തിയിലെ കുലപതിയാണ് രത്‌നസിങെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. അഭിഭാഷക വൃത്തിയില്‍ താന്‍ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ വിശാലകാഴ്ചപ്പാടിലൂടെയാണ്. എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്ന വലിയ മനസ്സാണ് അദ്ദേഹത്തിന്. അഭിഭാഷകര്‍ക്കിടയിലെ പെരുന്തച്ചനാണ് രത്‌നസിങെന്ന് അദ്ദേഹം പറഞ്ഞു. ബിഎംഎസ് സംസ്ഥാന വൈസ്പ്രസിഡന്റ് കെ. ഗംഗാധരന്‍, പി.വി. ചന്ദ്രന്‍, അഡ്വ. എടത്തൊടി രാധാകൃഷ്ണന്‍, ഡോ. കെ. മൊയ്തു, അഡ്വ. പി.എം. സുരേഷ്ബാബു, ടി.വി. ബാലന്‍, പി.ടി. ആസാദ്,,അഡ്വ. എം. രാജന്‍, മുന്‍മേയര്‍ സി.ജെ. റോബിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അഡ്വ. എം. രത്‌നസിങി ന്റെ നിര്യാണത്തില്‍ പൗരസമാജം കേരള അനുശോചിച്ചു. യോഗത്തില്‍ രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. ടി. രാധാകൃഷ്ണന്‍ നായര്‍, അഡ്വ. എ. അച്യുതന്‍നായര്‍, അഡ്വ. കെ. ഗിരീഷ്‌കുമാര്‍, പി. ആനന്ദന്‍, പി. ശോഭി, ബാലന്‍ ചേവായൂര്‍, അബൂബക്കര്‍ മാങ്കാവ് എന്നിവര്‍ സംസാരിച്ചു.

അഡ്വ. രത്‌നസിങിന്റെ നിര്യാണത്തില്‍ കേരള അഡ്വക്കേറ്റ് ക്ലാര്‍ക്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.

മുന്‍ അഡ്വക്കറ്റ് ജനറല്‍ രത്‌നസിങിന്റെ നിര്യാണത്തില്‍ കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോണ്‍ പൂതക്കുഴി അനുശോചിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിജയിനെപ്പോലെ ഒറ്റയ്‌ക്ക് മത്സരിക്കാത്തത് രാഷ്‌ട്രീയത്തില്‍ സുസ്ഥിരത പ്രധാനമെന്നതിനാല്‍: പവന്‍ കല്യാണ്‍

Kerala

ബലി പെരുന്നാള്‍ മേയ് 28ന്, ഗള്‍ഫില്‍ 27ന്

Kerala

കെ മുരളീധരനെ അനുനയിപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം, ചോദിച്ച വകുപ്പുകള്‍ നല്‍കും

Kerala

കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചതില്‍ ദുരൂഹത, ഭര്‍ത്താവിന് മറ്റൊരു ബന്ധം ഉണ്ടെന്ന് ആരോപണം

Kerala

കോഴിക്കോട് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

വിജയിനോട് അസൂയയില്ല, 25 വര്‍ഷത്തെ തലമുറ വ്യത്യാസം -രജനീകാന്ത്

സിന്ദൂരം ധരിച്ചതിന്റെ പേരിൽ ആറാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ചു ; അധ്യാപിക ഹിബ ഫാത്തിമയെ സർവീസിൽ നിന്ന് പുറത്താക്കി

മലപ്പുറം ജില്ലയിൽ നിന്ന് മൂന്ന് ലീഗ് മന്ത്രിമാർ ; അവഗണിച്ചത് കോഴിക്കോട് ജില്ലയെ , മന്ത്രിമാരുടെ ലിസ്റ്റ് നൽകിയത് പാണക്കാട് നിന്ന്

അനുരാഗ് കശ്യപ്

സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് സൂറത്ത് കോടതി

ഈ പുസ്തകത്തിന്റെ പ്രാധാന്യം വിഡി സതീശന് അറിയുമോ? ടെക്നോ ഫ്യൂഡലിസം…ടെക് ഭീമന്‍മാര്‍ എങ്ങിനെ നമ്മെ പിഴിഞ്ഞ് ജീവിക്കുന്നു എന്ന് പറയുന്ന പുസ്തകം

കറുത്ത കാര്‍ ഉപയോഗിക്കില്ല എന്ന് താന്‍ പറഞ്ഞിട്ടില്ല, കറുത്ത കാറിന് എന്താണ് കുഴപ്പം ? – വി ഡി സതീശന്‍

ഭോജ്ശാല വാഗ്ദേവതാ വിഗ്രഹം കർശന നിയന്ത്രണങ്ങളുള്ള ബ്രിട്ടീഷ് മ്യൂസിയത്തിൽ ; മടക്കി എത്തിക്കുമെന്നുറപ്പിച്ച് കേന്ദ്രസർക്കാർ

കോണ്‍ഗ്രസ് മന്ത്രിമാരും വകുപ്പുകളും

വൈദ്യുതി വകുപ്പ് നല്‍കിയതില്‍ കെ മുരളീധരന് അതൃപ്തി, ചുമതലയേല്‍ക്കില്ല ?

ഹോര്‍മുസ് കടന്ന് ഇന്ത്യയുടെ 11ാമത്തെ കപ്പല്‍; 20000 മെട്രിക് ടണ്‍ എല്‍പിജി ഗ്യാസുമായി സിമി ഗുജറാത്ത് തീരത്തെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.