Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ വിശദീകരണം സിപിഎമ്മിന്റെയും മുഖപത്രത്തിന്റെയും നുണപ്രചരണം പൊളിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 12:16 pm IST
inKozhikode

കോഴിക്കോട്: കോര്‍പ്പറേഷന്റെ തെറ്റ് യുവമോര്‍ച്ച നേതാവ് പിഎംഎവൈ പദ്ധതി പ്രകാരമുള്ള ഭവന വായ്‌പ തട്ടിപ്പായി ചിത്രീകരിച്ച സിപിഎമ്മിന്റെയും സിപിഎം മുഖപത്രത്തിന്റെയും നുണപ്രചരണം പാളി. പാവപ്പെട്ടവര്‍ക്ക് അര്‍ഹതപ്പെട്ട പ്രധാനമന്ത്രിയുടെ ഭവനപദ്ധതി രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രബീഷ് മാറാട് തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നായിരുന്നു ദേശാഭിമാനിയുടെയും സിപിഎമ്മിന്റെയും നുണപ്രചാരണം. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ സര്‍വേ ഫോറം ഡാറ്റാ എന്‍ട്രി നടത്തിയപ്പോള്‍ പറ്റിയ തെറ്റാണിതെന്ന് കാണിച്ച് കോര്‍പ്പറേഷന്‍ സെക്രട്ടറി രേഖാമൂലം വിശദീകരണം നല്‍കിയതോടെയാണ് സിപിഎമ്മിന്റെയും പാര്‍ട്ടിപത്രത്തിന്റെയും നുണക്കോട്ട പൊളിഞ്ഞത്. സാങ്കേതിക തകരാറുകൊണ്ട് സംഭവിച്ച തെറ്റ് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സെക്രട്ടറി വിശദീകരണത്തില്‍ ഉറപ്പ് നല്‍കുന്നു.

കോര്‍പ്പറേഷനിലെ മാറാട് വാര്‍ഡിലെ ബിജെപി കൗണ്‍സിലറുടെ സഹായത്തോടെ ഭവനപദ്ധതി ആനുകൂല്യം പ്രബീഷ് തട്ടിയെടുക്കുന്നുവെന്നായിരുന്നു നുണപ്രചരണം. വാര്‍ഡുകളില്‍ ഗുണഭോക്താക്കളെ കണ്ടെത്താന്‍ കുടുംബശ്രീയും സിഡിഎസുമാണ് സര്‍വേയ്‌ക്ക് നേതൃത്വം നല്‍കിയതെങ്കിലും മാറാട് ബിജെപി അനുഭാവികളായ സ്ത്രീകളെ യാണ് സര്‍വേയ്‌ക്ക് നിയോഗിച്ചതെന്നും പാര്‍ട്ടിപത്രം കണ്ടെത്തി! ഇതിലൂടെ പ്രബീ ഷ് മാറാടിനെ അന്യായമായി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി എന്നായിരുന്നു പത്രം പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്.

വാര്‍ഡ് കൗണ്‍സിലര്‍ ഷൈമ പൊന്നത്ത്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രബീഷ് മാറാട് എന്നിവരെയും ബിജെപിയെയും ഭവനപദ്ധതിയില്‍ തിരിമറി നടത്തിയെന്ന നിലയില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള തന്ത്രമാണ് കോര്‍പ്പറേഷന്‍ സെക്രട്ടറി തന്നെ രേഖാമൂലം നല്‍കിയ വിശദീകരണത്തിലൂടെ ഇല്ലാതാക്കിയിരിക്കുന്നത്. എന്നാല്‍ ഡാറ്റാ എന്‍ട്രിയില്‍ ബോധപൂര്‍വ്വം തെറ്റ് വരുത്തിയതാണെന്നും ആരോപണമുണ്ട്. മാറാട് സിപിഎം-ലീഗ് ധാരണയെ ഞെട്ടിച്ചുകൊണ്ടാണ് ബിജെപി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വിജയം നേടിയത്.

ഇതിന്റെ ശോഭ കെടുത്താന്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ അനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നുവെന്ന് പ്രചാരണം നടത്താനായിരുന്നു സിപിഎം പദ്ധതിയിട്ടത്. പ്രദേശത്ത് നിരവധി ഫ്‌ളക്‌സുകളിലൂടെയും നവമാധ്യമങ്ങളിലൂടെയും കുപ്രചാരണം നടന്നു. കോര്‍പ്പറേഷന്റെ ഔദ്യോഗിക വിശദീകരണത്തോടെ സിപിഎമ്മും പാര്‍ട്ടി പത്രവും ഇളിഭ്യരായിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

India

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

India

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.