Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യുവേഫ ചാമ്പ്യന്‍സ് ലീഗ്; ചരിത്രം കുറിച്ച് ലെസ്റ്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 06:06 am IST
inSports

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ചരിത്രം കുറിച്ച് ലെസ്റ്റര്‍ സിറ്റി ക്വാര്‍ട്ടറില്‍. ഇന്നലെ നടന്ന രണ്ടാം പാദ പ്രീ ക്വാര്‍ട്ടറില്‍ സ്പാനിഷ് വമ്പന്മാരായ സെവിയയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അട്ടിമറിച്ചാണ് ലെസ്റ്റര്‍ ചരിത്രത്തിലാദ്യമായി ചാമ്പ്യന്‍സ് ലീഗിന്റെ അവസാന എട്ടില്‍ ഇടംപിടിച്ചത്. ആദ്യമായാണ് ലെസ്റ്റര്‍ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുന്നത്. കഴിഞ്ഞ സീസണില്‍ ആദ്യമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ചൂടിയതിനെ തുടര്‍ന്നാണ് ലെസ്റ്റര്‍ ചാമ്പ്യന്‍സ് ലീഗിലേക്ക് യോഗ്യത നേടിയത്.

ആദ്യപാദത്തില്‍ 2-1ന് സെവിയയോട് പരാജയപ്പെട്ട ലെസ്റ്ററിന് ക്വാര്‍ട്ടറില്‍ കടക്കാന്‍ മികച്ച വിജയം അനിവാര്യമായിരുന്നു. ഇത് മനസ്സില്‍ കണ്ട് കളിക്കാനിറങ്ങിയ ലെസ്റ്റര്‍ എതിരാളികളെ തുടക്കം മുതലേ വിറപ്പിച്ചു. ഇരുപാദങ്ങളിലുമായി 3-2ന്റെ വിജയവുമായാണ് ലെസ്റ്റര്‍ അടുത്ത ഘട്ടത്തിലേക്ക് കുതിച്ചത്.

പ്രീമിയര്‍ ലീഗിലെ മോശം പ്രകടനത്തെ തുടര്‍ന്ന് കോച്ച് റെയ്‌നേരിയെ പുറത്താക്കിയശേഷം കളിച്ച മൂന്ന് കളികളിലും ലെസ്റ്ററിന് ജയിക്കാന്‍ കഴിഞ്ഞു. റെയ്‌നേരിയുടെ സഹായയായിരുന്ന ക്രെയ്ഗ് ഷേക്‌സ്പിയറാണ് നിലവില്‍ അവരുടെ കോച്ച്. പന്തടക്കത്തില്‍ ലെസ്റ്ററിനെ അപേക്ഷിച്ച് സെവിയ ഏറെ മുന്നിലായിരുന്നു. കളിയുടെ 79 ശതമാനവും അവര്‍ പന്ത് നിയന്ത്രിക്കുകയും ചെയ്തു. എന്നാല്‍ മികച്ച മുന്നേറ്റങ്ങളും ഷോട്ടുകളും പായിച്ചത് ലെസ്റ്ററായിരുന്നു. 13 തവണ അവര്‍ എതിര്‍ പോസ്റ്റ് ലക്ഷ്യം വച്ചപ്പോള്‍ സെവിയ 11 തവണ. കളിയുടെ 74-ാം മിനിറ്റില്‍ സെവിയയുടെ സമിര്‍ നസ്രി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതും അവര്‍ക്ക് തിരിച്ചടിയായി.

കളിയുടെ തുടക്കത്തില്‍ തന്നെ സെവിയക്ക് ഗോളവസരം കിട്ടി.

എന്നാല്‍ സമിര്‍ നസ്രി പായിച്ച ഷോട്ട് ലെസ്റ്റര്‍ ഗോളി രക്ഷപ്പെടുത്തി. ഇടയ്‌ക്ക് ലെസ്റ്ററിനും ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. കളിയുടെ 27-ാം മിനിറ്റില്‍ ലെസ്റ്റര്‍ ലീഡ് നേടി. റിയാസ് മഹ്‌രെസിന്റെ പാസ് സ്വീകരിച്ച് വെസ് മോര്‍ഗന്‍ പായിച്ച ഷോട്ടാണ് സെവിയ വലയില്‍ കയറിയത്. 38-ാം മിനിറ്റില്‍ ഡാനിയേല്‍ ഡ്രിങ്ക്‌വാട്ടറുടെ ഷോട്ട് സെവിയ ഗോളി രക്ഷപ്പെടുത്തി. പകുതി സമയത്ത് ലെസ്റ്റര്‍ 1-0ന് മുന്നില്‍.

53-ാം മിനിറ്റില്‍ സെവിയയുടെ സെര്‍ജിയോയുടെ ബോക്‌സിന് പുറത്തുനിന്നുള്ള തകര്‍പ്പന്‍ ഷോട്ട് ക്രോസ്ബാറിലിടിച്ച് മടങ്ങി. തൊട്ടുപിന്നാലെ ലെസ്റ്റര്‍ ലീഡ് ഉയര്‍ത്തി. ഷിന്‍ജി ഒകസാകയുടെ ഷോട്ട് പ്രതിരോധതാരം ബ്ലോക്ക് ചെയ്തു. എന്നാല്‍ കാത്തുനിന്ന മാര്‍ക് അല്‍ബ്രൈറ്റന്‍ റീബൗണ്ട് പന്ത് വലയിലെത്തിച്ചു (2-0). തുടര്‍ന്നും ഇരുടീമുകളും മികച്ച ഫുട്‌ബോള്‍ കളിച്ചു. 80-ാം മിനിറ്റില്‍ സെവിയക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി നഷ്ടം. സ്റ്റീവന്‍ നോന്‍സിയുടെ ഷോട്ട് ലെസ്റ്റര്‍ ഗോളി രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് 86, 88 മിനിറ്റുകളില്‍ ലെസ്റ്ററിന്റെ സൂപ്പര്‍താരം ജെര്‍മി വാര്‍ഡി രണ്ട് അവസരങ്ങള്‍ നഷ്ടപ്പെടുത്തി. ഇതിനിടെ സെവിയയും മികച്ച ചില അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്‌മ അവരെ തോല്‍വിയിലേക്ക് തള്ളിയിട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ
India

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

Astrology

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

India

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

Entertainment

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

Kerala

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പുതിയ വാര്‍ത്തകള്‍

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

ശനിയാഴ്ച ശക്തമായ മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.