Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

പോലീസിനെതിരെ രൂക്ഷവിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 01:27 am IST
inKozhikode

കോഴിക്കോട്: സര്‍വകക്ഷി യോഗത്തില്‍ പോലീസിനെതിരെ കടുത്ത വിമര്‍ശനം. പോലീസ് സാന്നിദ്ധ്യത്തിലാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അക്ര മം നടന്നതെന്ന് യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ പറഞ്ഞു.

പോലീസ് നിഷ്പക്ഷമായി പ്രവര്‍ത്തിക്കണം. ക്രമസമാധാന പാലനത്തില്‍ കടുത്ത വീഴ്ചയുണ്ടായെ ന്നും നേതാക്കള്‍ പറഞ്ഞു. പോലീസിന്റെ ഭാഗത്തു നിന്നു കുറച്ചുകൂടി ജാഗ്രത ഉണ്ടാകണമെന്നും സിപിഐ പ്രതിനിധി ഇ.കെ. വിജയന്‍ എംഎല്‍എയും ആവശ്യപ്പെട്ടു.

പകല്‍ പ്രകടനമായി വന്ന് അക്രമം നടത്തിയ സംഭവത്തില്‍ പോലും പ്രതികള്‍ പിടിക്കപ്പെട്ടിട്ടില്ലെന്ന് ബിഎംഎസ് സം സ്ഥാന വൈസ് പ്രസിഡന്റ് കെ. ഗംഗാധരന്‍ പറഞ്ഞു.

സംശയത്തിന്റെ അടിസ്ഥാനത്തിലുള്ള ആരോപണങ്ങളില്‍ നിന്ന് നേതൃത്വങ്ങള്‍ പിന്മാറണമെന്നും പല കേസുകളിലും പ്രതികള്‍ വ്യക്തമായിട്ടു പോലും പോലീസ് അവരെ അറസ്റ്റ് ചെയ്യുന്നില്ലെന്നും ആര്‍എസ്എസ് വിഭാഗ് സേവാപ്രമുഖ് സി. ഗംഗാധരന്‍ പറഞ്ഞു.

വടകരയിലും ബാലുശ്ശേരിയിലും പോലീസ് സംരക്ഷണം ഉള്ളപ്പോഴാണ് അക്രമം നടന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ പറഞ്ഞു. ബാലുശ്ശേരിയില്‍ സിപിഎമ്മിന്റെ ചട്ടുകമായാണ് സിഐ പെരുമാറുന്നത്. രണ്ടു നീതിയാണ് പോലീസ് നടപ്പാക്കുന്നതെന്ന് കോണ്‍ഗ്രസ്സുകാരുടെ വീട് ആക്രമിച്ച കേസില്‍ പ്രതികളെ പിടിക്കുന്നില്ലെന്ന് ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖ് പറഞ്ഞു. ജില്ലയില്‍ മുസ്ലിം ലീഗിന്റെ മൂന്ന് ഓഫീസുകളില്‍ അക്ര മം നടത്തിയത് പോലീസ് സാന്നിദ്ധ്യത്തിലാണെന്ന് ഉമ്മര്‍ പാണ്ടികശാല പറഞ്ഞു. സമാധാന ശ്രമം നടത്തിയ ലീഗ് നേതാവിനെ 308-ാം വകുപ്പ് പ്രകാരം പോലീസ് കേസ്സെടുത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ നടന്ന അക്രമത്തിന്റെ പിറ്റേ ദിവ സം തന്നെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ സന്ദര്‍ശിച്ചതിന്റെ പേരില്‍ ദുരൂഹതയുണ്ടെന്ന് ഹിന്ദു ഐക്യ.വേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനു പറഞ്ഞു. പല സിപിഎം നേതാക്കന്മാരും സന്ദര്‍ശിച്ചിട്ടുണ്ടെ ന്നും ജയരാജനെതിരെയുള്ള ആരോപണം ശരിയല്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍ പറഞ്ഞു. പോലീസ് യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി മാതൃകാ പരമായി നടപടി എടുക്കണമെന്ന് എം. കെ. രാഘവന്‍ എം. പി. ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

Astrology

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

India

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

India

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

India

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.