Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അക്രമം: സമാധാനത്തിന് ആഹ്വാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 01:26 am IST
in Kozhikode

കോഴിക്കോട്: ജില്ലയില്‍ വ്യാപകമായുണ്ടായ അക്രമങ്ങളെ അപലപിക്കുകയും സമാധാനം നിലനിര്‍ത്താന്‍ എല്ലാ സംഘടനകളും കൂട്ടായി പരിശ്രമിക്കണമെന്നും സര്‍വ്വകക്ഷി യോഗത്തിന്റെ ആഹ്വാനം. ഇന്നലെ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും തൊഴിലാളി സംഘടനകളുടെയും യോഗത്തിലാണ് തീരുമാനം.

സമാധാന യോഗത്തില്‍ എല്ലാ സംഘടനകളും പങ്കെടുത്തത് ആശാവഹമാണന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ട് ജില്ലാ കലക്ടര്‍ യു.വി.ജോസ് പറഞ്ഞു. ജില്ലയില്‍ ഇനി അക്രമങ്ങളുണ്ടാവാതിരിക്കാനും സമാധാനം പുന:സ്ഥാപിക്കാനും ഒറ്റക്കെട്ടായി നീങ്ങണമെന്നും യോഗം തീരുമാനിച്ചു.

ജില്ലയിലെ വിവിധ രാഷ്‌ട്രീയപാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയും വീടുകള്‍ക്ക് നേരെയും സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് നേരെയും ഉണ്ടായ അക്രമത്തെ യോഗം അപലപിച്ചു. അക്രമം ഉണ്ടാകാതിരിക്കാന്‍ ഓരോ പാര്‍ട്ടിയും രണ്ടു ദിവസത്തിനകം പ്രാദേശിക തലത്തില്‍ യോഗം വിളിച്ച് സമാധാന യോഗതീരുമാനങ്ങള്‍ അറിയിക്കും. യഥാര്‍ത്ഥ പ്രതികളെ കണ്ടുപിടിക്കണമെന്ന് യോഗം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. പോലീസ് കൂടുതല്‍ ജാഗ്രത പാലിക്കേണ്ടിയിരുന്നുവെന്ന് യോഗം അഭിപ്രായപ്പെട്ടു.

കോഴിക്കോട് സിറ്റി പരിധിയില്‍ പതിനാറ് കേസുകളും റൂറലില്‍ മുപ്പത്തിയെട്ട് കേസുകളും രജിസ്റ്റര്‍ചെയ്തതായി പോലീസ് കമ്മീഷണര്‍ ജെ.ജയനാഥ്, റൂറല്‍ എസ്.പി. എം.കെ.പുഷ്‌കരന്‍ എന്നിവര്‍ അറിയിച്ചു. റൂറലില്‍ സിപിഎം, ലീഗ്,ബിജെപി സംഘടനകളില്‍പെട്ട മുപ്പത്തിയൊമ്പത് പ്രതികളെ റിമാന്റ് ചെയ്തിട്ടുണ്ട്. സിറ്റിയില്‍ ഇരുപത്തിയേഴ് പ്രതികളെയും റിമാന്റ് ചെയ്തു. മുഴുവന്‍ കേസുകളിലായി 200 ല്‍ അധികം പ്രതികളാണുള്ളത്.

സിപിഎം ജില്ലാ ഓഫീസിന് നേരെ നടന്ന അക്രമത്തില്‍ അന്വേഷണം നടന്നുവരികയാണ്. സ്‌ഫോടനം ഉണ്ടായിട്ടുണ്ടോ എന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ പറയാനാകൂ. പ്രതികളെ കണ്ടെത്താന്‍ മൊബൈല്‍ ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ച് ശാസ്ത്രീയ മായ അന്വേഷണം നടന്നുവരികയാണെന്ന് കമ്മീഷണര്‍ പറഞ്ഞു.

യോഗത്തില്‍ എംഎല്‍എ മാരായ വി.കെ.വിജയന്‍, വി.കെ.സി. മമ്മദ്‌കോയ, എം.കെ. മുനീര്‍, എ.പ്രദീപ്കുമാര്‍, പി.ടി.എ. റഹീം, കെ.ദാസന്‍, പുരുഷന്‍ കടലുണ്ടി, സി.കെ. നാണു, എഡിഎം ടി.ജനില്‍ കുമാര്‍, എം.കെ. രാഘവന്‍ എം.പി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി.ജയചന്ദ്രന്‍, ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്‍, ആര്‍എസ്എസ് വിഭാഗ് സേവാ പ്രമുഖ് സി. ഗംഗാധരന്‍, മഹാനഗര്‍ കാര്യവാഹ് എന്‍.പി. രൂപേഷ്, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനു, ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഗംഗാധരന്‍, സംസ്ഥാന സെക്രട്ടറി പി. ശശിധരന്‍, ടി.സിദ്ദിഖ് (കോണ്‍ഗ്രസ്) മുക്കം മുഹമ്മദ്, പി. ആര്‍. സുനില്‍സിംഗ് (എന്‍സിപി) പി. മോഹനന്‍ , എം. ഭാസ്‌കരന്‍, കെ.പി. കുഞ്ഞമ്മദ് കുട്ടി, എം. മെഹബൂബ് (സിപിഎം) ഉമ്മര്‍ പാണ്ടികശാല (മുസ്ലിം ലീഗ്), വി. കുഞ്ഞാലി (ജെഡിയു), ലോഹ്യ .കെ (ജനതാദള്‍ എസ്), ജോണ്‍ പൂതക്കുഴി (കേരള കോണ്‍ഗ്രസ്) തുടങ്ങിയവര്‍ പങ്കെടുത്തു.ആര്‍എസ്എസ്, ബിഎംഎസ്, എബിവിപി ഓഫീസുകള്‍ അക്രമിക്കപ്പെട്ട സാഹചര്യത്തില്‍ അവരെ പങ്കെടുപ്പിക്കാത്ത യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി അറിയിച്ചിരുന്നു. ഈ സംഘടനകളുടെ പ്രതിനിധികളെക്കൂടി യോഗത്തില്‍ പങ്കെടുപ്പിക്കാന്‍ തീരുമാനമായതോടെ യാണ് ബിജെപി യോഗത്തിനെത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു

India

വിജയിനോട് അസൂയയില്ല, 25 വര്‍ഷത്തെ തലമുറ വ്യത്യാസം -രജനീകാന്ത്

India

സിന്ദൂരം ധരിച്ചതിന്റെ പേരിൽ ആറാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ചു ; അധ്യാപിക ഹിബ ഫാത്തിമയെ സർവീസിൽ നിന്ന് പുറത്താക്കി

Kerala

മലപ്പുറം ജില്ലയിൽ നിന്ന് മൂന്ന് ലീഗ് മന്ത്രിമാർ ; അവഗണിച്ചത് കോഴിക്കോട് ജില്ലയെ , മന്ത്രിമാരുടെ ലിസ്റ്റ് നൽകിയത് പാണക്കാട് നിന്ന്

അനുരാഗ് കശ്യപ്
India

സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് സൂറത്ത് കോടതി

പുതിയ വാര്‍ത്തകള്‍

ഈ പുസ്തകത്തിന്റെ പ്രാധാന്യം വിഡി സതീശന് അറിയുമോ? ടെക്നോ ഫ്യൂഡലിസം…ടെക് ഭീമന്‍മാര്‍ എങ്ങിനെ നമ്മെ പിഴിഞ്ഞ് ജീവിക്കുന്നു എന്ന് പറയുന്ന പുസ്തകം

കറുത്ത കാര്‍ ഉപയോഗിക്കില്ല എന്ന് താന്‍ പറഞ്ഞിട്ടില്ല, കറുത്ത കാറിന് എന്താണ് കുഴപ്പം ? – വി ഡി സതീശന്‍

ഭോജ്ശാല വാഗ്ദേവതാ വിഗ്രഹം കർശന നിയന്ത്രണങ്ങളുള്ള ബ്രിട്ടീഷ് മ്യൂസിയത്തിൽ ; മടക്കി എത്തിക്കുമെന്നുറപ്പിച്ച് കേന്ദ്രസർക്കാർ

കോണ്‍ഗ്രസ് മന്ത്രിമാരും വകുപ്പുകളും

വൈദ്യുതി വകുപ്പ് നല്‍കിയതില്‍ കെ മുരളീധരന് അതൃപ്തി, ചുമതലയേല്‍ക്കില്ല ?

ഹോര്‍മുസ് കടന്ന് ഇന്ത്യയുടെ 11ാമത്തെ കപ്പല്‍; 20000 മെട്രിക് ടണ്‍ എല്‍പിജി ഗ്യാസുമായി സിമി ഗുജറാത്ത് തീരത്തെത്തി

കൊല്ലത്ത് ഭാര്യയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍

രാഹുലിന്റെ നാടകം ഇവിടെ വേണ്ട , ഇത് എൻ‌ഡി‌എ 3.0 ; 1,250 ചതുരശ്ര കിലോമീറ്ററിലധികം കയ്യേറ്റ ഭൂമി തിരിച്ചു പിടിക്കാൻ ബുൾഡോസറുകൾ തയ്യാറാക്കി ഹിമന്ത ശർമ്മ

റഷ്യയുടെ ഡ്രോണ്‍ ആക്രമണത്തിന് പ്രതികാരം…ആയിരത്തില്‍ പരം ഡ്രോണുകള്‍ അയച്ച് ഉക്രൈന്‍; ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്

മുഖ്യമന്ത്രിയും 20 മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും, മന്ത്രിമാര്‍ ഇവര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.