Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നൂറിലേറെ പേര്‍ പീഡിപ്പിച്ച പതിനാറുകാരിയെയും മോഡലിനെയും കണ്ടെത്താന്‍ നിര്‍ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 11:36 pm IST
in India

 

മുംബൈ: ബലാല്‍സംഗത്തിനിരയായി വേശ്യാവൃത്തിയിലേക്ക് വഴുതിവീണ ദല്‍ഹിയിലെ 24കാരിയായ മോഡലിനെയും നേപ്പാളിയായ 16കാരിയെയും കണ്ടെത്താന്‍ പൂനെ പോലീസിന് ബോംബെ ഹൈക്കോടതി നിര്‍ദേശം നല്‍കി

പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം നൂറിലേറെപ്പേര്‍ ബലാല്‍സംഗം ചെയ്തതായി നേപ്പാളി പെണ്‍കുട്ടി പരാതിയില്‍ ആരോപിച്ചു. ആരോപണങ്ങള്‍ ഗുരുതരമാണ്. ഇരകള്‍ എവിടെയാണെന്നത് സംബന്ധിച്ച് കോടതിക്ക് ആശങ്കയുണ്ട്. സത്യസന്ധമായ പരിശ്രമത്തിലൂടെ അവരെ കണ്ടെത്തണമെന്ന് ജസ്റ്റിസ് രഞ്ജിത്ത് മോറും രേവതി ഡയറുമുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പോലീസിനോട് ആവശ്യപ്പെട്ടു.

ഈ കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ദല്‍ഹിയിലെ അഭിഭാഷകന്‍ അനൂജ കപൂര്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് കോടതി ഉത്തരവിട്ടത്.

ആറുമാസമായി ഇവരെ കണ്ടെത്താനായില്ല. സമൂഹത്തിലെ ഉന്നതര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ ഇവരെ കൊലപ്പെടുത്താനുളള സാധ്യത തളളിക്കളയാനാവില്ലെന്ന് അഭിഭാഷകന്റെ ഹര്‍ജിയില്‍ പറയുന്നു.

പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്ന രണ്ടു പോലീസുകാര്‍ പ്രോസിക്യൂട്ടര്‍ക്ക് നിര്‍ദേശം നല്‍കാന്‍ കോടതിയില്‍ ഹാജരായതിനെ കോടതി വിമര്‍ശിച്ചു. ഇരയുടെ പരാതിയില്‍ പേരുളള ഉദ്യോഗസ്ഥര്‍ പ്രോസിക്യൂട്ടറെ സഹായിക്കേണ്ടെന്ന് കോടതി നിര്‍ദേശിച്ചു.

കഴിഞ്ഞ മാര്‍ച്ചില്‍ പൊളളലേറ്റ് ദല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സതേടിയതോടെയാന് മോഡല്‍ പൂനെയില്‍ ബലാല്‍സംഗത്തിനിരയായ കഥ പുറത്തായത്. സമൂഹ മാധ്യമങ്ങളിലുടെ പരിചയപ്പെട്ട രോഹിത് ഭണ്ഡാരി സിനിമാ നടിയാക്കമെന്ന വാഗ്ദാനം നല്‍കി പനെയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

തുടര്‍ന്ന് ഭണ്ഡാരിയും കൂട്ടുപ്രതികളും ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു. പൂനെയിലെ ഭണ്ഡാരിയുടെ ഫള്ാറ്റില്‍ വെച്ച് നേപ്പാളിയായ പ16കാരിയെ പരിചയപ്പെട്ടു. ബ്യൂട്ടി പാര്‍ലറില്‍ ജോലി വാഗ്ദാനം ചെയ്താണ് ഈ കുട്ടിയെ പുനെയിലേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. ഒടുവില്‍ രണ്ടു പെണ്‍കുട്ടികളും ദല്‍ഹിയില്‍ മോഡലിന്റെ താമസസ്ഥലത്തേയ്‌ക്ക് രക്ഷപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ജാനകി…താരാട്ട് പാട്ടുകളിലൂടെ മലയാളിയെ പാടിയുറക്കിയ ഗായിക

Kerala

ഡ്രൈവറുടേത് കോണ്‍ഗ്രസ് കുടുംബം, യൂത്ത് കോണ്‍ഗ്രസിനെ തളളി മന്ത്രി കെ എ തുളസി

India

‘മെയ്‌ക്ക് ഇൻ ഇന്ത്യ’ ആയുധങ്ങൾ 80 രാജ്യങ്ങളിലേക്ക് ; ബ്രഹ്മോസിനൊപ്പം അസ്ത്ര, തേജസ്, പിനാക എന്നിവയ്‌ക്കുള്ള ആവശ്യവും കുതിച്ചുയരുന്നു

Kerala

രാത്രി ജി സുധാകരന്‍ വിളിക്കുന്ന കോളിന് ലാസ്യഭാവം,കൂടുതല്‍ പറയിപ്പിക്കരുതെന്ന് സലാം

Football

നന്ദി, സാദിയോ മാനേ; വിരമിച്ചു, ഇനി പുതിയ റോളിലേക്ക്

പുതിയ വാര്‍ത്തകള്‍

ഇളയരാജക്ക് വേണ്ടി പാടിയ ഈ ഗാനം കാലത്തെ അതിജീവിച്ച് ഇന്നും…കിളിയേ കിളിയേ…പിന്നെ ബാലഗോപാലനെ എണ്ണതേപ്പിച്ച പാട്ടും…

കെസിഎല്‍ താരലേലം പൂര്‍ത്തിയായി; സിബിന്‍ ഗിരീഷ് വിലയേറിയ താരം

സ്ത്രീ സൗജന്യ സര്‍വീസ് സ്വകാര്യബസുകളുടെ നട്ടെല്ലൊടിച്ചു, 60 വര്‍ഷമായി സര്‍വീസ് നടത്തിയിരുന്ന ചീനിക്കാസ് ബസ് സര്‍വീസ് റീത്ത് വച്ച് സര്‍വീസ് നിര്‍ത്തി

ദക്ഷിണാഫ്രിക്കന്‍ ലോകകപ്പ് താരം ജയ്ഡന്‍ ആദംസിന് വിട

തിബോ കോര്‍ത്വ, ലുക്കാക്കു, ഡിബ്രൂയിനെ

ബെല്‍ജിയം സുവര്‍ണ തലമുറ മായുന്നു

ക്വാര്‍ട്ടറില്‍ സ്‌പെയിനു വേണ്ടി മികേല്‍ മെറിനൊ വിജയ ഗോള്‍ നേടുന്നു

സ്പാനിഷ് ഡിലൈറ്റ്; സൂപ്പര്‍ സബ്ബായിറങ്ങിയ മികേല്‍ മെറീനോ വിജയശില്‍പ്പി

14 തവണ മികച്ച ഗായികയ്‌ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഗായിക…ഇത്രയധികം തവണ കേരളത്തിന്റെ പുരസ്കാരം നേടിയ മറ്റൊരു ഗായികയില്ല

യൗവനത്തിലെ എസ്. ജാനകി (ഇടത്ത്) 86ലേക്ക് കടന്ന എസ്. ജാനകി (വലത്ത്)

പ്രണയവും വിരഹവും ഭക്തിയും കുട്ടിപ്പാട്ടുകളും വഴങ്ങുന്ന ഗായിക…മലയാളിയെ അത്ഭുതപ്പെടുത്തിയ ജാനികയുടെ റേഞ്ച്

ഇസ്ലാമിക അന്തരീക്ഷത്തിൽ എംബിബിഎസ് പഠനം : ഉസ്‌ബെക്കിസ്ഥാനിൽ വിദ്യാർത്ഥികളെ എത്തിക്കാൻ കേരളത്തിൽ പ്രത്യേക ഏജൻസി : തലപ്പത്ത് പാണക്കാട് തങ്ങൾ

ഏകസിവിൽകോഡ്: ബംഗാളിൽ ബില്ലുണ്ടാക്കാൻ സമിതിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.