Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

പ്രതിഷേധം ശക്തമാകുന്നു എടക്കാട് സമരപ്പന്തല്‍ പൊലീസ് പൊളിച്ചുമാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 09:36 pm IST
inKozhikode

കോഴിക്കോട്: എടക്കാട് സമരപന്തല്‍ പോലീസ് പൊളിച്ചത് വിവാദമാകുന്നു. എടക്കാട് ആശുപത്രി നിര്‍മ്മാ ണം അനധികൃതമാണെന്ന് ആരോപിച്ച് എടക്കാട് പുനത്തില്‍താഴെ പുത്തന്‍വള്ളി വയല്‍ സംരക്ഷണസമിതി സമരം നടത്തിവരികയായിരുന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി, ഹിന്ദുഐക്യവേദി, പ്രകൃതിസംരക്ഷണസമിതി എന്നിവര്‍ സ്ഥാപി ച്ച ബോര്‍ഡുകളും ബിജെപിയുടെ കൊടികളും പൊലീസ് പൊളിച്ചുമാറ്റുകയായിരുന്നു.

പെര്‍ഫെക്ട് ഹെല്‍ത്ത് കെയര്‍ സര്‍വീസസിന്റെ ആ ശുപത്രിയിലേക്ക് വഴിയായി ഉപയോഗിക്കുവാന്‍ 15 മീറ്റര്‍ നീളത്തില്‍ സ്ലാബ് കള്‍വെര്‍ട്ട് ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റി ന്റെ അനുമതിയോടെ കനാല്‍ സ്ഥലത്ത് നിര്‍മ്മിച്ചിട്ടുള്ളതാണെന്നും അവിടെ പന്തല്‍ കെട്ടി കയ്യേറിയത് ഒഴിവാക്കണമെന്നും എലത്തൂര്‍ എസ് ഐ സമരസമിതിക്ക് നേര ത്തെ അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ബോത്തി കനാലിന്റെ മുകളിലൂടെ 15 മിറ്റര്‍ നീളത്തില്‍ കള്‍വെര്‍ട്ട് കെട്ടി കനാലിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്താതെ ഉപയോഗിക്കാനാണ് ഇറിഗേഷന്‍ വകുപ്പ് അനുവാദം നല്‍കിയതെന്നും കനാല്‍ നികത്തി റോഡാക്കി മാറ്റിയത് അനധികൃതമാണെന്നും സമരസമിതി പോ ലീസിന് മറുപടി നല്‍കിയിരുന്നു. കള്‍വര്‍ട്ട് നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന് ഇറിഗേഷന്‍ വകുപ്പ് ഉത്തരവ് നല്‍കിയിരുന്നു. ഇറിഗേഷന്റെയോ പിഡബ്ല്യൂഡിയുടെ യോ നിര്‍ദ്ദേശമില്ലാതെ പോ ലീസ് സഹായത്തോടെയാണ് കോര്‍പ്പറേഷന്‍ സമരപന്തല്‍ പൊളിച്ചുമാറ്റിയതെന്ന് സമരസമിതി ആരോപിച്ചു.

ആശുപത്രിയില്‍ നിന്നു ള്ള മലിനജലം കനോലികനാലിലേക്ക് തുറന്നുവിടാനുള്ള വഴിയൊരുക്കാനാണ് സമരപന്തല്‍ പൊളിച്ചുമാറ്റിയതെന്ന് സമരസമിതി ആരോപിച്ചു. ആശുപത്രി മാനേജ്‌മെന്റിന് അനുകൂലമായി പോലീസും കോര്‍പ്പറേഷനും നിയമവിരുദ്ധ നടപടിയാണ് എടുത്തതെന്ന് ബിജെപി ജില്ലാ ജനറല്‍സെക്രട്ടറി പി. ജിജേന്ദ്രന്‍ ആരോപിച്ചു. നിയമവിരുദ്ധമായി നടത്തുന്ന ആശുപത്രി നിര്‍മ്മാണത്തില്‍ നിരവധി ചട്ടലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോഴും തിരിഞ്ഞുനോക്കാത്ത കോര്‍പ്പറേഷനും ജില്ലാ ഭരണകൂടവും പോലീ സും സമരപന്തല്‍ പൊളിച്ചുമാറ്റാന്‍ ധൃതികാണിച്ചതിന് പിന്നിലെ താല്പര്യം പുറത്തുകൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.

സമരപന്തല്‍ പൊളിച്ച് മാറ്റിയതിലൂടെ എടക്കാട് സ മരം വീണ്ടും സജീവമാവുകയാണ്. മൂന്ന് വര്‍ഷമായി സ്ഥലത്തെ റെസിഡന്റ്‌സ് അസോസിയേഷനുകളുടെ സംയുക്താഭിമുഖ്യത്തില്‍ രൂപീകരിച്ച സമരസമിതിയാണ് സമരത്തിന് നേതൃത്വം നല്‍ കുന്നത്. ബിജെപിയൊഴിച്ച് മറ്റ് പ്രമുഖ രാഷ്‌ട്രീയപാര്‍ട്ടികള്‍ സമരത്തിന് എതിരായ നിലപാടാണ് കൈക്കൊള്ളുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

India

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

India

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.