Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ക്രമസമാധാനത്തിന് പ്രാദേശിക സംഘങ്ങള്‍; പൊലീസ് നോക്കുകുത്തിയാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 09:32 pm IST
in Kozhikode

കോഴിക്കോട്: മോഷണം തുടങ്ങി പ്രാദേശിക ക്രമസമാധാന പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാന്‍ പ്രാദേശികമായി രൂപീകരിക്കുന്ന കൂട്ടായ്‌മകള്‍ സംഘര്‍ഷം സൃഷ്ടിക്കുന്നു. ഇക്കഴിഞ്ഞ ദിവസം മോഷ്ടാക്കളെന്നാരോപിച്ച് രാത്രി അരീക്കോട് സ്റ്റേഷന്‍ പരിധിയിലെ കല്ലായിയില്‍ 2 യുവാക്കള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം ഇതിന് ഉദാഹരണം. അക്രമത്തെ ന്യായീകരിച്ചുകൊണ്ട് സംഭവത്തെ സദാചാര ഗുണ്ടാ ആക്രമമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്ന വാദവുമായി ഗോതമ്പ റോഡില്‍ രൂപീകരിച്ച ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ രംഗത്ത് വന്നിരിക്കുകയാണ്.

രാത്രി കാലങ്ങളില്‍ നടക്കുന്ന ക്രമസമാധാനപ്രശ്‌നം പരിഹരിക്കാനാണ് പ്രാദേശിക കൂട്ടായ്‌മകള്‍ രൂപീകരിക്കുന്നതെങ്കിലും ഇത് പലപ്പോഴും സംഘര്‍ഷത്തില്‍ കലാശിക്കുകയാണ്. മൊബൈല്‍ഫോണ്‍ വഴി തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കപ്പെടുകയും നിരപരാധികള്‍ അക്രമിക്കപ്പെടുകയും ചെയ്ത സംഭവം ജില്ലയില്‍ ഏറിവരികയാണ്. വിവരമറിഞ്ഞ് സ്ഥലത്ത് പോലീസ് എത്തിയാല്‍പോലും ജനക്കൂട്ടം ‘അക്രമികളെ പെരുമാറുന്നത്’ തുടരും. തടയാനെത്തുന്ന പൊലീസ് സംഘ ത്തെ അക്രമിക്കുന്നത് പതിവായിരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം കല്ലായില്‍ നടന്ന സംഭവത്തിലും ഇതാവര്‍ത്തിച്ചു. എസ്‌ഐ അ ടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു.

മുക്കം ഗോതമ്പ റോഡ് പോബ്‌സണ്‍ റോഡില്‍ അപരിചതരെ കണ്ട് ഏകദേശം 15 മിനുട്ടിന് ശേഷം തൊട്ടടുത്ത വീട്ടില്‍ മോഷണശ്രമവും നടന്നുവെന്നും. ഇവര്‍ മറ്റെന്തോ ഉദ്ദേശത്തിനാണ് വന്നതെന്നും പ്രചരിപ്പിച്ചാണ് യുവാക്കളെ നാട്ടുകാരില്‍ ചിലര്‍ കൈകാ ര്യം ചെയ്തത്. അരീക്കോട് പോലീസിന്റെ ഭാഗത്ത് നിന്ന് ഇവരെ പൂര്‍ണ്ണമായും രക്ഷിക്കുന്ന നടപടിയാണ് ഉണ്ടായതെന്നുമാണ് ആക്ഷന്‍ കമ്മിറ്റിയുടെ വാദം. മിനിട്ടുകള്‍ക്കുള്ളില്‍ ആള്‍ക്കൂട്ടം എത്തുകയും പൊലിസിനെപോലും അകറ്റിനിര്‍ത്തുകയും ക്രമസമാധാനപ്രശ്‌നം നേരിട്ട് കൈകാര്യം ചെയ്യുന്ന സംഘങ്ങള്‍ ജില്ലയില്‍ പലഭാഗങ്ങളില്‍ രൂപപ്പെടുകയാണ്. ഇതിന്റെ പിന്നില്‍ പ്രത്യേക ആസൂത്രണമുണ്ടെന്നാണ് ലഭിക്കുന്ന വിവരം എന്നാല്‍ പോലീസ് ഇത് ഗൗരവമായി എടുത്തിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമ്മയുടെ വേദനയ്‌ക്ക് മുന്നിൽ ലൗജിഹാദും തോറ്റു ; ചാന്ദ്‌നി ഖുറേഷി പ്രണയത്തിൽ കുടുക്കി മതം മാറ്റിച്ച കോടീശ്വരൻ ആയുഷ് തിരികെ ഹിന്ദുമതത്തിലേക്ക്

India

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

Kerala

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

Kerala

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.