Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ജിഎസ്ടി ബില്ലുകള്‍ നടപ്പ് സമ്മേളനത്തില്‍ പാസാക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 09:00 pm IST
inBusiness

ന്യൂദല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) ബില്‍ പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ അവതരിപ്പിക്കും. ജിഎസ്ടിയുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കരടു ബില്ലുകളും നഷ്ടപരിഹാര ബില്ലും കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗം അംഗീകരിച്ചിരുന്നു. അന്തര്‍ സംസ്ഥാന ജിഎസ്ടി, കേന്ദ്ര ജിഎസ്ടി എന്നിവയുടെ കരടു ബില്ലുകള്‍ നേരത്തെ അംഗീകരിച്ചിട്ടുണ്ട്. അഞ്ച് ബില്ലുകളും അടുത്ത മന്ത്രിസഭാ യോഗത്തില്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷ. പാര്‍ലമെന്റിന് പുറമെ സംസ്ഥാന നിയമസഭകളും ബില്‍ പാസാക്കേണ്ടതുണ്ട്. ജൂലൈ മുതല്‍ ജിഎസ്ടി നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.

രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക പരിഷ്‌കരണ നടപടിയാണ് ജിഎസ്ടി വിലയിരുത്തപ്പെടുന്നത്. നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനാണ് ശ്രമമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. രജിസ്‌ട്രേഷന്‍ സംബന്ധിച്ച നിബന്ധനകള്‍, പണം ഒടുക്കല്‍, തിരിച്ചടവ്, വിലനിരക്ക് തുടങ്ങിയവക്ക് കൗണ്‍സില്‍ അംഗീകാരം നല്‍കി. ഈ മാസം 31ന് നടക്കുന്ന അടുത്ത യോഗത്തില്‍ വിവിധ നികുതി സ്ലാബുകളില്‍ ഉള്‍പ്പെടുന്ന ഇനങ്ങള്‍ ഏതൊക്കെയാണെന്ന് തീരുമാനിക്കും. 28 ശതമാനമാണ് നിലവില്‍ ധാരണയിലെത്തിയിട്ടുള്ള ഉയര്‍ന്ന നികുതി സ്ലാബ്. കാര്യങ്ങള്‍ ശരിയായ ദിശയിലാണെന്നും ജൂലൈ ഒന്നുമുതല്‍ ജിഎസ്ടി നടപ്പാക്കാന്‍ സാധിക്കുമെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി.

ആഡംബര വസ്തുക്കള്‍ക്കും ശീതള പാനീയങ്ങള്‍ക്കും 15 ശതമാനം വരെയും പാന്‍മസാലകള്‍ക്ക് 135 ശതമാനം വരെയും പുകയില ഉത്പന്നങ്ങള്‍ക്ക് 290 ശതമാനം വരെയും സെസ് ഏര്‍പ്പെടുത്തും. തൊഴിലാളികളെ ബാധിക്കുന്നതിനാല്‍ ബീഡിയുടെ കാര്യത്തില്‍ തീരുമാനത്തിലെത്തിയിട്ടില്ല. ആഡംബര കാറുകള്‍ക്കും ശീതള പാനീയങ്ങള്‍ക്കും നിലവില്‍ 40 ശതമാനത്തിലധികമാണ് നികുതി. ജിഎസ്ടിയില്‍ ഇത് 28 ശതമാനമായി കുറയും. ഈ സാഹചര്യത്തില്‍ രണ്ടും തമ്മിലുള്ള വ്യത്യാസം സെസ് ആയി കണക്കാമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ പിന്നീട് പരമാവധി സെസ് 15 ശതമാനമായി ചുരുക്കി. ജിഎസ്ടി നിലവില്‍ വരുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാന നഷ്ടം നികത്തുന്നതിനാണ് സെസ് ഏര്‍പ്പെടുത്തുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

Samskriti

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

Samskriti

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

Article

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

Article

കുട്ടനാട് ഒരു വിസ്മയനാട്

പുതിയ വാര്‍ത്തകള്‍

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.