Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആഗ്രയില്‍ ഇരട്ട സ്‌ഫോടനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 03:56 pm IST
in India

ആഗ്ര: താജ്മഹല്‍ തകര്‍ക്കുമെന്ന ഇസ്ലാമിക ഭീകകരുടെ ഭീഷണിക്കു പിന്നാലെ ആഗ്രയില്‍ ഇരട്ട സ്‌ഫോടനം. ആര്‍ക്കും പരിക്കില്ലെങ്കിലും സംഭവം ഗൗരവത്തോടെ കാണുന്നുവെന്ന് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു. കന്‍ോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനടുത്തുള്ള വീട്ടില്‍ ഇന്നലെ രാവിലെ അഞ്ചു മണിക്കു ശേഷമാണ് സ്‌ഫോടനങ്ങളുണ്ടായത്.

സ്റ്റേഷനടുത്ത് റസല്‍പ്പുരയിലുള്ള അശോക് എന്നയാളുടെ വീട്ടിലാണ് ആദ്യ ബോംബു വച്ചിരുന്നതെന്നാണ് പോലീസ് പറയുന്നത്. പുലര്‍ച്ചെ അഞ്ചു മണിക്കായിരുന്നു ആദ്യ സ്ഫാടനം. 45 മിനിറ്റിനു ശേഷം സ്റ്റേഷന്റെ അഞ്ചാമത്തെ പ്ലാറ്റ്‌ഫോമിനടുത്ത് മാലിന്യം കൂട്ടിയിട്ടിരുന്നിടത്തായിരുന്നു രണ്ടാമത്തെ സ്‌ഫോടനം.

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഇന്‍ഡോറില്‍ ഐഎസ് ആസൂത്രണം ചെയ്ത ട്രെയിന്‍ സ്‌ഫോടനത്തിനു പിന്നാലെയാണ് താജ്മഹലിനു ഭീഷണിയുണ്ടായത്. ഇന്ത്യയിലെ ആദ്യത്തെ ഐഎസ് ആക്രമണണമായിരുന്നു ഇന്‍ഡോറില്‍ ഭോപ്പാല്‍ ഉജൈന്‍ ട്രെയിനില്‍ നടന്നത്. ഈ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിരുന്നത്.

ഇരട്ട സ്‌ഫോടനങ്ങളില്‍ കാര്യമായ അപായമില്ലെങ്കിലും സമീപകാല ഭീഷണികള്‍ കണക്കിലെടുത്ത് കര്‍ശനമായ അന്വേഷണമാണ് നടത്തുന്നതെന്ന് ഡിജിപി മഹേഷ് കുമാര്‍ മിശ്ര പറഞ്ഞു.

സ്‌ഫോടനങ്ങള്‍ക്കു ശേഷം കനത്ത പുക ഉയര്‍ന്നതായി പ്രദേശവാസികള്‍ പറയുന്നു. ബോംബു സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

ആന്‍ഡമാന്‍ എക്‌സ്പ്രസിന്റെ പാളം തെറ്റിക്കാന്‍ ഭവാനി റെയില്‍വേ സ്റ്റേഷനില്‍ നീക്കമുണ്ടായി മണിക്കൂറുകള്‍ക്കു ശേഷമാണ് സ്‌ഫോടനങ്ങളുണ്ടായത്. പാളത്തില്‍ കയറ്റിവെച്ചിരുന്ന വലിയ പാറക്കല്ലില്‍ തീവണ്ടി ഇടിച്ചു നില്‍ക്കുകയായിരുന്നു. ഇവിടെയും ആളപായമൊന്നുമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

Main Article

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

Kerala

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.