Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇസ്ലാം മതത്തെ വിമര്‍ശിച്ച നിരീശ്വരവാദിയെ വെട്ടിക്കൊന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 03:36 pm IST
in India

കോയമ്പത്തൂര്‍: സാമൂഹ്യമാധ്യമങ്ങളിലൂടെ നിരന്തരം ഇസ്ലാം മതത്തെ വിമര്‍ശിച്ച നിരീശ്വരവാദിയെ നാലംഗസംഘം വെട്ടിക്കൊന്നു. കോയമ്പത്തൂര്‍ തെക്കന്‍ ഉക്കടത്തെ താമസക്കാരനും ഇരുമ്പു വ്യാപാരിയുമായ എച്ച്.ഫറൂക്കി(31)നെയാണ് കൊലപ്പെടുത്തിയത്.

ഇതുമായി ബന്ധപ്പെട്ട് ഇസ്ലാമിക് പ്രവര്‍ത്തകന്‍ അന്‍സത് (30)കോടതിയില്‍ കീഴടങ്ങി.

സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഫറൂക്കിനെ ബൈക്കിലെത്തിയ നാലംഗ സംഘം ഉക്കടം ബൈപ്പാസ് റോഡില്‍ തടഞ്ഞു നിര്‍ത്തി വെട്ടിക്കൊല്ലുകയായിരുന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഫാറൂക്കിനെ അക്രമികള്‍ വെട്ടിവീഴ്‌ത്തി. ശബ്ദംകേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോഴേയ്‌ക്കും അക്രമികള്‍ കടന്നുകളഞ്ഞു. ചോരയൊലിച്ച് ഫറൂക്കിന്റെ മൃതദേഹം റോഡില്‍ കിടന്നു. വ്യാഴാഴ്ച അര്‍ധരാത്രിയിലാണ് കൊലപാതകം നടന്നത്.

രാത്രി 11ന് ഫോണ്‍ സന്ദേശം കിട്ടിയതിനെ തുടര്‍ന്നാണ് ഫറൂക്ക് സ്‌കൂട്ടറില്‍ വീട്ടില്‍ നിന്ന് പുറത്തേക്ക് പോയത്. കോയമ്പത്തൂര്‍ ഡിസിപി എസ്.ശരവണന്‍ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫെയ്‌സ്ബുക്കിലും വാട്‌സ് ആപ്പിലും ഇസ്ലാംമതത്തിനെതിരായ പോസ്റ്റുകള്‍ ഇട്ടത് ഫറൂക്കിന്റെ കൊലപാതകത്തിന് കാരണമായേക്കാമെന്ന് പോലീസ് പറഞ്ഞു. ഫറൂക്കിന്റെ ഫെയ്‌സ്ബുക്ക് പേജിനെ മുസ്ലീങ്ങള്‍ ശക്തമായി വിമര്‍ശിച്ചിരുന്നു.

ഫറൂക്കിന്റെ ഘാതകരെ കണ്ടെത്താന്‍ കൊലപാതകം നടന്ന സ്ഥലത്തെ വ്യാപാര സ്ഥാപനങ്ങളിലെ സിസിടി കാമറകള്‍ പോലീസ് പരിശോധിക്കും.

രാത്രി ഫറൂക്കിനെ വിൡച്ച ഫോണിലെ സിം കാര്‍ഡ് വിലാസം കണ്ടെടുക്കാന്‍ പോലീസ് നടത്തിയ ശ്രമം വിഫലമായി. വെല്ലൂരിലെ വ്യാജ വിലാസത്തിലാണ് സിം കാര്‍ഡ് ഏടുത്തിട്ടുളളതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

ഈ കൊലപാതകവുമായി ബന്ധപ്പെട്ട് വെളളിയാഴ്ച ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയ അന്‍സദിന് കൊലപാതകത്തിലുളള പങ്ക് എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

കൊലപാതകത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് ഫറൂക്കിന്റെ പാര്‍ട്ടിയായ ദ്രാവിഡര്‍ വിടുതലൈ കഴകം (ഡിവികെ) ആവശ്യപ്പെട്ടു. ദ്രാവിഡര്‍ കഴകത്തില്‍ (ഡികെ)

നിന്ന് വേര്‍പിരിഞ്ഞുണ്ടായ പാര്‍ട്ടിയാണ് ഡിവികെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

Main Article

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

Kerala

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു
India

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

പുതിയ വാര്‍ത്തകള്‍

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

ഇറാൻ യുദ്ധസമയത്ത് ഇന്ത്യൻ നാവികസേനയുടെ ശക്തി ലോകം കണ്ടു : ആക്രമണങ്ങൾക്കിടയിൽ സുരക്ഷിതമായി ഇന്ത്യയിലേക്ക് എത്തിച്ചത് 18 കപ്പലുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.