Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റാഞ്ചിയില്‍ വിജയം റാഞ്ചാന്‍ ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 03:02 pm IST
in Sports

റാഞ്ചി: മാരത്തണ്‍ ഇന്നിംഗ്‌സില്‍ ചേതേശ്വര്‍ പൂജാര കുറിച്ച ഇരട്ട ശതകവും വൃദ്ധിമാന്‍ സാഹയുടെ മികവാര്‍ന്ന സെഞ്ചുറിയും ഓസ്‌ട്രേലിയയുടെ വിജയപ്രതീക്ഷകള്‍ തല്ലിക്കെടുത്തി.തകര്‍ത്തെറിയുന്ന രവീന്ദ്ര ജഡേജയുടെ സ്പിന്‍ മാജിക്കില്‍ ഇന്ത്യ മൂന്നാം ടെസ്റ്റില്‍ വിജയത്തിന്റെ പടവുകളിലേക്ക് ചുവടുവെച്ചു കയറുകയാണ്.

ഒന്നാം ഇന്നിംഗ്‌സില്‍ 152 റണ്‍സ് ലീഡുവഴങ്ങിയ ഓസ്‌ട്രേലിയ

നാലാം ദിനത്തില്‍ കളി നിര്‍ത്തുമ്പോള്‍ രണ്ടു വിക്കിന് 23 റണ്‍സിലെത്തി നില്‍ക്കുന്നു.ആദ്യ ഇന്നിംഗ്‌സിലെ കടം വീട്ടാന്‍ അവര്‍ക്കിനി 129 റണ്‍സ് കൂടി വേണം.ശേഷിക്കുന്നത് എട്ടു വിക്കറ്റു മാത്രം.ഓപ്പണര്‍ മാറ്റ് റെന്‍ഷാ ഏഴു റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു.

ഓപ്പണര്‍ ഡേവിഡ് വാര്‍ണറെയും(17) നൈറ്റ് വാച്ച്മാന്‍ ലിയോണിനെയും (2) മടക്കി രവീന്ദ്ര ജഡേജ ഇന്ത്യയ്്ക്ക് മികച്ച തുടക്കം സമ്മാനിച്ചു.അവസാനദിനമായ ഇന്ന് ജഡേജയ്‌ക്കൊപ്പം ആര്‍.ആശ്വിനും തകര്‍ത്തെറിഞ്ഞാല്‍ വിജയം ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കും.3.2 ഓവറില്‍ ആറു റണ്‍സ് വിട്ടുകൊടുത്താണ് ജഡേജ രണ്ടു വിക്കറ്റ് വീഴ്‌ത്തിയത്.

ചേതേശ്വര്‍ പൂജാരയുടെയും (202) വൃദ്ധിമാന്‍ സാഹയുടെയും (117) മികവില്‍ ഇന്ത്യ നേരത്തെ ഒന്നാം ഇന്നിംഗ്‌സ് ഒമ്പതു വിക്കറ്റിന് 603 റണ്‍സ് നേടി അവസാനിപ്പിച്ചു.ഇതോടെ ഇന്ത്യയ്‌ക്ക് 152 റണ്‍സ് ലീഡായി.

രാഹുല്‍ ദ്രാവിഡിന്റെ പകരക്കാരനെന്ന വിശേഷിപ്പിക്കപ്പെടുന്ന ചേതേശ്വര്‍ പൂജാര ക്ഷമയോടെ ബാറ്റുവിശി .668 മിനിറ്റ് ക്രീസില്‍ നിന്ന പൂജാര 525 പന്ത് നേരിട്ടു.ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്റെ ദൈര്‍ഘ്യമേറിയ ഇന്നിംഗ്‌സാണിത്.രാഹുല്‍ ദ്രാവിഡിന്റെ റെക്കോഡാണ് പൂജാര മറികടന്നത്.2004 ല്‍ ടെസ്റ്റ് മത്സരത്തില്‍ 495 പന്തുനേരിട്ടാണ് ദ്രാവിഡ് റെക്കോഡിട്ടത്.

പൂജാരയുടെ മൂന്നാം ഡബിള്‍ സെഞ്ചുറിയാണിത്.ഓസ്‌ട്രേലിയക്കെതിരേ പൂജാരയുടെ രണ്ടാമത്തെ ഇരട്ടസെഞ്ചുറിയും.ഇതോടെ ഓസ്‌ട്രേലിയക്കെതിരേ രണ്ട് ഇരട്ട സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ കളിക്കാരനെന്ന നേട്ടം പൂജാരയക്ക് സ്വന്തമായി.നേരത്തെ സച്ചിനും ലക്ഷ്മണും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.

പൂജാരയും വുദ്ധിമാന്‍ സാഹയും ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ 199 റണ്‍സ് കൂട്ടിചേര്‍ത്തു.സാഹ 233 പന്തില്‍ 117 റണ്‍സ് അടിച്ചു.സാഹയുടെ മൂന്നാം സെഞ്ചുറിയാണിത്.എട്ടു ഫോറും ഒരു സിക്‌സറും പൊക്കി.

വിക്കറ്റുകള്‍ കൊയ്യുന്നതില്‍ മികവു കാട്ടുന്ന രവീന്ദ്ര ജഡേജ ബാറ്റിങ്ങിലും മോശമായില്ല.അര്‍ദ്ധ സെഞ്ചുറി (54) കുറിച്ച ജഡേജ കീഴടങ്ങാതെ നിന്നു. ആറുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയ പേസ് ബൗളര്‍ കുമിന്‍സ് നാലു വിക്കറ്റ് വീഴ്‌ത്തി.സ്പിന്നര്‍ ഓകീഫ് മൂന്ന് വിക്കറ്റുകള്‍ എടുത്തു.ഇരട്ടസെഞ്ചുറി കുറിച്ച പൂജാരയുടെ വിക്കറ്റ് ലിയോണ്‍ സ്വന്തമാക്കി.

സ്‌കോര്‍ബോര്‍ഡ്

ഓസ്‌ട്രേലിയ: ഒന്നാം ഇന്നിംഗ്‌സ് :451

ഇന്ത്യ: ഒന്നാം ഇന്നിംഗ്‌സ്:കെ.എല്‍ രാഹുല്‍ സി വേഡ് ബി കുമിന്‍സ് 67, എം.വിജയ് സ്റ്റമ്പഡ് വേഡ് ബി ഓ കീഫി 82, സി.എ.പൂജാര സി മാക്‌സ്‌വെല്‍ ബി ലിയോണ്‍ 202, വി.കോഹ്‌ലി സി സ്മിത്ത് ബി കുമിന്‍സ് 6, എ.എം.രഹാനെ സി വേഡ് ബി കുമിന്‍സ് 14, കെ.കെ.നായര്‍ ബി ഹസല്‍വുഡ് 23, ആര്‍.അശ്വിന്‍ സി വേഡ് ബി കുമിന്‍സ് 3, വൃദ്ധിമാന്‍ സാഹ സി മാക്‌സ്‌വെല്‍ ബി ഓകീഫി 117, രവീന്ദ്ര ജഡേജ നോട്ടൗട്ട് 54, ഉമേഷ് യാദവ് സി വാര്‍ണര്‍ ബി ഓ കീഫി 16, ഇയാന്‍ ശര്‍മ നോട്ടൗട്ട് 0, എക്‌സ്ട്രാസ് 19 ആകെ ഒമ്പതു വിക്കറ്റിന് 603 (ഡിക്ല്‌യേര്‍ഡ്)

വിക്കറ്റ് വീഴ്ച: 1-91, 2-193, 3-225, 4-276, 5-320, 6-328, 7-527, 8-541, 9-595.

ബൗളിംഗ്:ഹസല്‍വുഡ് 44-10-103-1, കുമിന്‍സ് 39-10-106-4, ഓകീഫി 77-17-199-3, ലിയോണ്‍ 46-2-163-1, മാക്‌സ്‌വെല്‍ 4-0-13-0

ഓസ്‌ട്രേലിയ രണ്ടാം ഇന്നിംഗ്‌സ്: വാര്‍ണര്‍ ബി ജഡേജ 14, റെന്‍ഷാ നോട്ടൗട്ട് 7, ലിയോണ്‍ ബി ജഡേജ 2 എക്‌സ്ട്രാസ് 0, ആകെ രണ്ടു വിക്ക്റ്റിന് 23.

വിക്കറ്റ് വീഴ്ച 1-17,2-23

ബൗളിംഗ് : ആര്‍.അശ്വിന്‍ 4-0-17-0, ജഡേജ 3.2-1-6-2

പൂജാരയ്‌ക്ക് ചരിത്രനേട്ടം

റാഞ്ചി: മൂന്നാം ടെസറ്റില്‍ ഇരട്ടശതകം തികച്ച ചേതേശ്വര്‍ പൂജാര ചരിത്രമെഴുതി. ഓസ്‌ട്രേലിയക്കെതിരേ രണ്ട് ഡബിള്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന ബഹുമതി പൂജാരയ്‌ക്ക് സ്വന്തമായി.

സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിവിഎസ് ലക്ഷ്മണുമാണ് ഓസ്‌ട്രേലിയക്കെതിരേ ഇരട്ട സെഞ്ചുറി നേടിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

റാഞ്ചിയില്‍ 202 റണ്‍സ് സ്വന്തംപേരിലെഴുതിയാണ് പൂജാര ഈ ബഹുമതിക്ക് അര്‍ഹനായത്.2013 ലെ ഹൈദരാബാദ് ടെസ്റ്റില്‍ പൂജാര ഓസ്‌ട്രേലിയക്കെതിരേ ഇരട്ട സെഞ്ചുറി (204) നേടിയിരുന്നു.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 2004 ലെ സിഡ്‌നി ടെസ്റ്റിലും (241) 2010 ലെ ബെംഗ്്‌ളുരു ടെസ്റ്റിലു (214) മാണ് ഇരട്ട സെഞ്ചുറി നേടിയത്.

ലക്ഷ്മണ്‍ 2001 ലെ കൊല്‍ക്കത്ത ടെസ്റ്റിലും (281) 2008 ലെ ദല്‍ഹി ടെസ്റ്റിലു (പുറത്താകാതെ 200) മാണ് ഡബിള്‍ സെഞ്ചുറിയിടിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

Kerala

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.