Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആദ്യം റാവത്ത്, ഇപ്പോള്‍ യോഗി ഗര്‍വാള്‍ ജില്ലയ്‌ക്ക് ആഹ്ലാദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 12:34 pm IST
in India

ലഖ്‌നൗവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കുന്ന യോഗി ആദിത്യനാഥ്. ഗവര്‍ണര്‍ രാംനായിക്ക്, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് സമീപം

ലക്‌നൗ: ഝാര്‍ഖണ്ഡിലെ പൗരി ഗര്‍വാള്‍ ജില്ലയ്‌ക്ക് ആഹ്ലാദമാണ്, പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദം. ഈ ജില്ലയ്‌ക്ക് രണ്ടു മുഖ്യമന്ത്രിമാരെ കിട്ടിയിരിക്കുന്നു. ആദ്യം ത്രിവേന്ദ്ര സിങ് റാവത്ത്, ഇപ്പോഴിതാ യോഗി ആദിത്യയും. ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി റാവത്തും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യയും ഈ ജില്ലയില്‍ നിന്നുള്ളവരാണ്.

പൗരി ഗര്‍വാള്‍ ജില്ലയിലെ പഞ്ചുര്‍ ഗ്രാമത്തിലുള്ളവര്‍ക്ക് യോഗി ആദിത്യ എന്നാല്‍ അവരുടെ പ്രിയപ്പെട്ട അജയ് ബിഷ്ട് ആണ്. ഇതാണ് യോഗി ആദിത്യയുടെ ആദ്യത്തെ പേര്. തൊണ്ണൂറുകളില്‍ രാമജന്മഭൂമി പ്രസ്ഥാനവുമായി ബന്ധപ്പെട്ടു വീടു വിട്ടിറങ്ങിയ അജയ് ആ പ്രവര്‍ത്തനത്തിടെയാണ് ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ മഹന്ത് അവൈദ്യനാഥിനെ കണ്ടുമുട്ടിയത്. അദ്ദേഹത്തിന്റെ ശിഷ്യനായി. അവൈദ്യനാഥാണ് ആദിത്യനാഥ് എന്ന പേരു നല്‍കിയത്.

അച്ഛന്‍, റിട്ടയേര്‍ഡ് ഫോറസ്റ്റ് ഓഫിസര്‍ ആനന്ദ് ബിഷ്ടിയുടെ നേതൃത്വത്തില്‍ ഗ്രാമത്തില്‍ നിന്ന് നിരവധി ബന്ധുക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ലക്‌നൗവില്‍ എത്തിയിരുന്നു. അച്ഛന്‍ ഇപ്പോള്‍ അജയ് എന്ന പേരു തന്നെയാണ് പറയുന്നത്. ഉത്തര്‍പ്രദേശിന്റെ ചരിത്രത്തില്‍ പുതിയ അധ്യായമാണ് അജയ് മുഖ്യമന്ത്രിയായതിലൂടെ തുടങ്ങുന്നതെന്ന് അച്ഛന് ഉറപ്പ്.

ഏതാണ്ട് 20 വര്‍ഷം മുമ്പ് ഒരു നിയോഗമെന്നതു പോലെ ഗ്രാമം വിട്ട യോഗി പിന്നീട് തന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു പലപ്പോഴും തിരിച്ചെത്തിയിട്ടുണ്ട്. ഗര്‍വാള്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഗണിതത്തില്‍ ബിരുദം നേടയതിനു ശേഷമാണ് യോഗി രാമജന്മഭൂമി പ്രക്ഷോഭത്തില്‍ അണിചേര്‍ന്നത്. ആനന്ദ് ബിഷ്ടിയുടെ ഏഴുമക്കളില്‍ രണ്ടാമനാണ് യോഗി. നാല് ആണ്‍മക്കളും മൂന്നു പെണ്‍മക്കളും. സഹോദരന്മാരില്‍ ഒരാള്‍ മാധ്യമപ്രവര്‍ത്തകനാണ്. മറ്റുള്ളവര്‍ക്ക് സ്വന്തം ബിസിനിസ്.

ഗോരഖ്പൂരാണ് പ്രവര്‍ത്തന കേന്ദ്രമെങ്കിലും തന്റെ ഗ്രാമവുമായും ബന്ധുക്കളുമായും നല്ല ബന്ധമാണ് യോഗിക്കുണ്ടായിരുന്നത്. ഗ്രാമത്തില്‍ ഗോരഖ്‌നാഥ് ട്രസ്റ്റിന്റെ സ്‌കൂള്‍ തുടങ്ങിയിട്ടുണ്ട് യോഗി. ഗ്രാമത്തിന്റെ കുലദേവതാ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി ഇടയ്‌ക്ക് എത്തും. ഉത്തരാഖണ്ഡ് നിയമസഭയിലേക്ക് ഈ ഗ്രാമം ഉള്‍പ്പെടുന്ന യംകേശ്വര്‍ മണ്ഡലത്തില്‍ നിന്നു ബിജെപിക്കായി മത്സരിച്ച മുന്‍ മുഖ്യമന്ത്രി ബി.സി.ഖണ്ഡൂരിയുടെ മകള്‍ റിതുവിന്റെ പ്രചരണത്തിന് യോഗി എത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

Main Article

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

Kerala

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.