Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Malappuram

ലഹരി തേടുന്ന കൗമാരം..

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 11:19 am IST
inMalappuram

പരപ്പനങ്ങാടി: ലഹരിയുടെ മായികലോകത്ത് അറിയാതെ എത്തിപ്പെട്ട നിരവധി കൗമാര പ്രായക്കാരുണ്ട്. സാഹചര്യങ്ങള്‍ അവരെ അങ്ങനെയാക്കിയെന്ന് തീര്‍ത്തു പറയാനാവില്ല. ചലച്ചിത്രങ്ങളിലും ദൃശ്യമാധ്യമ രംഗത്തെ പാരമ്പരകളിലും ലഹരിയുടെ ഉപയോഗം ചിത്രീകരിക്കപ്പെടുന്നുണ്ട്. കുത്തഴിഞ്ഞ കുടുംബബന്ധങ്ങളും ഒരു പിരിധിവരെ മക്കളെ ലഹരി ഉപഭോഗത്തിലേക്ക് തള്ളിവിടുന്നുണ്ട്.

സിഗരറ്റില്‍ തുടങ്ങി കഞ്ചാവ്, ചരസ്, ഭാംഗ് തുടങ്ങിയ വിലകൂടിയ ഇനങ്ങളിലേക്ക് എത്തുമ്പോളാണ് സമൂഹത്തില്‍ കുട്ടി കുറ്റവാളികള്‍ സൃഷ്ടിക്കപ്പെടുന്നത്. കൗമാരക്കാരുടെ ചെറിയ കൂട്ടുകെട്ടുകള്‍ വലുതായി മാറുമ്പോള്‍ ലഹരി ഉപയോഗത്തിന്റെ തോതിലും വ്യത്യാസം വന്നുകൊണ്ടിരിക്കുന്നു.

സിനിമ, സീരിയലുകളില്‍, മദ്യപാന സദസുകള്‍ മാഫിയുടെ ഭാഗമാകുമ്പോള്‍ മദ്യത്തിന്റെ രുചിയറിയാന്‍ സ്വാഭാവികമായും കൗമാര മനസുകള്‍ കൊതിക്കും. മദ്യത്തിന്റെ രുചിയറിയുന്നതോടെ മദ്യപിച്ചാലുണ്ടാകുന്ന രൂക്ഷഗന്ധവും ഒഴിവാക്കാന്‍ വേണ്ടിയാണ് പലകുട്ടികളും മയക്കുമരുന്നുകള്‍ തേടിയെത്തുന്നത്. ഇവിടെ നിന്നുമാണ് ചെലവു കുറഞ്ഞ പുകയില ഉല്‍പ്പനങ്ങള്‍ ഉപയോഗിക്കാന്‍ പഠിക്കുന്നത്. മദ്യപിച്ചു വാഹനമോടിക്കുന്നതിന് നിയമ തടസമുണ്ടെങ്കിലും പുകയില, മയക്കുമരുന്നുകള്‍ എന്നിവ ഉപയോഗിച്ച് വാഹമോടിക്കുന്നതില്‍ വിലക്കില്ല എന്നതാണ് വിചിത്രമായ മോട്ടോര്‍ നിയമം.

ബസ് ഡ്രൈവര്‍മാരില്‍ 50 ശതമാനത്തില്‍ അധികവും പേര്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരാണ്. ലഹരിയുടെ ആവേശത്തില്‍ നിരത്തുകളില്‍ മത്സര ഓട്ടത്തിലും ട്രാഫിക് നിയമലംഘനങ്ങളിലും നിരവധി അപകട പരമ്പരകളാണ് ഉണ്ടാവുന്നത്. കുടുംബ ബന്ധങ്ങളില്‍ നിന്നും അകന്ന് സദാ ഉദാസീന മനോഭാവം കാണിക്കുന്നവരും ചില സമയങ്ങളില്‍ അമിതമായ ഉണര്‍വും ആവേശവും കാണിക്കുന്നുവെങ്കില്‍ കുട്ടികള്‍ ലഹരി ഉപയോഗം തുടങ്ങി എന്ന് അനുമാനിക്കാവുന്നതാണ്.

ലഹരി മുക്തിയുടെ നല്ലപാഠങ്ങള്‍ പകര്‍ന്ന് തരാന്‍ ഇന്ന് വിദ്യാലയങ്ങളില്‍ തന്നെ നിരവധി സന്നദ്ധ സംഘടനങ്ങളുടെ നേതൃത്വത്തില്‍ കൗസിലിങ്ങ് സെന്ററുകളുണ്ട്. വിദ്യാലയ പരിസരങ്ങളില്‍ ലഹരി ലഭ്യത കുറക്കുകയെന്നതാണ് അദ്ധ്യാപക രക്ഷാകര്‍തൃസമിതികള്‍ക്കും എക്സൈസ്- പോലീസ് വകുപ്പുകള്‍ക്കും ഫലപ്രദമായി നടപ്പിലാക്കാനാവുക. എന്‍എസ്എസ്, എസ്പിസി, ചൈല്‍ഡ് ലൈന്‍ തുടങ്ങിയ വിദ്യാര്‍ത്ഥിക്ഷേമത്തിനായിട്ടുള്ള സംഘടനകളും കൈകോര്‍ത്തു പ്രവര്‍ത്തിച്ചാല്‍ ലഹരിമുക്തമായ പുതുതലമുറയെ വാര്‍ത്തെടുക്കാനാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

India

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

India

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.