Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

നികുതിപ്പണം കൊള്ളയടിക്കുന്നവര്‍ക്കെതിരെ ജനകീയ പ്രതിരോധം തീര്‍ക്കും: എം. ടി. രമേശ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 11:04 am IST
in Kozhikode

കോഴിക്കോട്: നികുതിപ്പണം കൊള്ളയടിച്ച് വയര്‍ വീര്‍പ്പിക്കാനുള്ള സിപിഎം നേതാക്കളുടെ നടപടികള്‍ക്കെതിരെ ജനകീയ പ്രതിരോധം തീര്‍ക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. കോര്‍പ്പറേഷന്‍ തെരുവുവിളക്ക് കരാര്‍ അഴിമതിക്കെതിരെ ബിജെപി കൗണ്‍സിലര്‍മാര്‍ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ച്ചയായ സിപിഎം ഭരണം കൊണ്ട് അഴിമതിയുടെ കേന്ദ്രമായി കോര്‍പ്പറേഷന്‍ ഭരണം മാറിയിരിക്കുകയാണ്. ചില സിപിഎം നേതാക്കളും ബന്ധുക്കളും വരുമാനമാര്‍ഗ്ഗമായാണ് കോര്‍പ്പറേഷന്‍ ഭരണത്തെ കാണുന്നത്.

കോര്‍പ്പറേഷന്‍ തെരുവുവിളക്ക് കരാര്‍ അഴിമതിക്കെതിരെ ബിജെപി കൗണ്‍സിലര്‍മാര്‍
നടത്തിയ ഏകദിന ഉപവാസം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്
ഉദ്ഘാടനം ചെയ്യുന്നു

കോര്‍പ്പറേഷന്‍ പുറത്തിറക്കിയ താല്‍പ്പര്യപത്രത്തിന് വിരുദ്ധമായി എങ്ങനെ കരാര്‍ ഒപ്പിട്ടു എന്ന് വ്യക്തമാക്കണം. ഭരണ സമിതിയുടെ അംഗീകാരത്തോടെ നല്‍കിയ കരാര്‍ വ്യവസ്ഥയില്‍ ആരാണ് മാറ്റം വരുത്തിയത്. വ്യവസ്ഥകള്‍ ലംഘിച്ച് നല്‍കിയ കരാര്‍ റദ്ദാക്കണം. ഇത്തരത്തില്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി കരാറില്‍ ഒപ്പിട്ടവര്‍ക്കെതിരെ, പൊതു വിഭവം ദുരുപയോഗം ചെയ്തതിന് ക്രിമിനല്‍ കേസ് എടുക്കണം. കരാര്‍ വ്യവസ്ഥകള്‍ മാറ്റാന്‍ ആരാണ് അധികാരം ഇവര്‍ക്ക് നല്‍കിയത്. കരാര്‍ വ്യവസ്ഥയില്‍ വെളളം ചേര്‍ത്തവര്‍ക്കെതിരെ നടപടി വേണം. എന്നാല്‍ കോര്‍പ്പറേഷന്‍ ഭരണാധികാരികള്‍ക്ക് ഈ ചോദ്യങ്ങള്‍ക്ക് മറുപടിയുണ്ടാകില്ലെന്ന് ഉറപ്പാണ്. ഈ അഴിമതി ഉന്നതരായ സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് നടന്നിട്ടുള്ളത്. പ്രമുഖനായ ഒരു സിപിഎം നേതാവിന്റെ ബിനാമി കമ്പനിയാണ് കരാര്‍ എടുത്തിരിക്കുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്. സിപിഎം നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കും തടിച്ചുകൊഴുക്കാനുള്ള ഭരണമായി സംസ്ഥാന ഭരണം മാറിയതുപോലെ തന്നെയാണ് കോര്‍പ്പറേഷന്‍ ഭരണവും. സംസ്ഥാനത്തെ പത്തു മാസത്തെ എല്‍ഡിഎഫ് ഭരണത്തിന്റെ ഗുണഭോക്താക്കള്‍ സിപിഎം നേതാക്കളും അവരുടെ ഏറ്റവും അടുത്ത ബന്ധുക്കളുമാണ്. കോര്‍പ്പറേഷന്‍ ഭരണാധികാരികള്‍ സിപിഎം സംസ്ഥാന നേതൃത്വത്തെ കണ്ടുപഠിക്കുകയാണ്.

കോര്‍പ്പറേഷനിലെ പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ്സാകട്ടെ സിപിഎം അഴിമതിയുടെ പങ്കുപറ്റുന്നവരായി മാറിയിരിക്കുകയാണ്. അഴിമതിയുടെ കാര്യത്തില്‍ ഇടതു വലതു മുന്നണികള്‍ക്ക് സമാന നിലപാടാണ്. അതുകൊണ്ടാണ് സിപിഎമ്മിനെതിരെ സമരവുമായി കോണ്‍ഗ്രസ്സുകാര്‍ രംഗത്തുവരാത്തത്. അഴിമതിയുടെ കേന്ദ്രമായി നഗരം മാറുകയാണ്. മുന്‍കാല കോര്‍പ്പറേഷന്‍ ഭരണസമിതിക്കെതിരെ ബിജെപി നടത്തിയ സേവ് കോഴിക്കോടിന്റെ തുടര്‍ച്ചയാണ് ഈ സമരവും. നഗരം കൊള്ളയടിക്കുന്നതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Entertainment

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

Entertainment

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

New Release

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

New Release

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

പുതിയ വാര്‍ത്തകള്‍

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.