Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തീരുമാനം പെട്ടെന്നല്ല ആദ്യം മുതല്‍ ആദിത്യനാഥ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 10:10 am IST
in India

ന്യൂദല്‍ഹി; യുപി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെ നിയോഗിച്ചത് പെട്ടെന്നെടുത്തതോ അമ്പരപ്പിക്കുന്നതോ ആയ തീരുമാനമായിരുന്നില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. തീരുമാനം ആശ്ചര്യകരമായിരുന്നുവെന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ ശരിയല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത്ഷായും ഗോരഖ്പൂരില്‍ നിന്നുള്ള ഈ സന്യാസിയെ നേരത്തെ മുതല്‍ക്കെ പരിഗണിച്ചിരുന്നു. ഈ തീരുമാനവും ആര്‍എസ്എസും തമ്മില്‍ ഒരു ബന്ധവുമില്ല.

യോഗിയുടെ ജനപ്രിയത, രാഷ്‌ട്രീയ ഇച്ഛാശക്തി, ജാതികള്‍ക്കപ്പുറത്തുള്ള സ്വീകാര്യത, തെരഞ്ഞെടുപ്പ് വേളയയില്‍ കാണിച്ച അച്ചടക്കം തുടങ്ങിയവയെല്ലാം ഇതിനു കാരണമാണ്. ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അനവധിയാള്‍ക്കാരെ കണ്ട് അവരുമായി ചര്‍ച്ച നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ടൈംസ് എഴുതി.

പ്രചാരണം തുടങ്ങുന്നതിന് മാസങ്ങള്‍ക്കു മുന്‍പേ അമിത് ഷാ, മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ താല്പ്പര്യമുണ്ടോയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനോട് ആരാഞ്ഞിരുന്നു. സിങ്ങ്, യോഗി എന്നിവരുടെ പേരാണ് മുന്‍പിലുള്ളതെന്നും ഷാ രാജ്‌നാഥിനോട് പറഞ്ഞു. എന്നാല്‍ രാജ്‌നാഥിന് താല്പ്പര്യമുണ്ടായിരുന്നില്ല. ആരെയും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാതെ വേണം പ്രചാരണം നടത്താനെന്നും രാജ്‌നാഥ് അമിത് ഷായോട് നിര്‍ദ്ദേശിച്ചു. അന്നു മുതല്‍ക്കേ യോഗിയുടെ പേര് പരിഗണനയിലുണ്ടായിരുന്നു. ഒരു മുതിര്‍ന്ന നേതാവ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ബിജെപി യുപിയില്‍ നടത്തിയ സര്‍വ്വേയിലെല്ലാം ഒന്നാമത് രാജ്‌നാഥും രണ്ടാമത് യോഗിയുമായിരുന്നു. കേവലം ഒരു പോയന്റിന്റെ വ്യത്യാസമേ ഇവര്‍ തമ്മില്‍ ഉണ്ടായിരുന്നുമുള്ളൂ. യുപിയില്‍ ബിജെപി വമ്പന്‍ ഭൂരിപക്ഷം നേടും മുന്‍പേ തന്നെ യോഗി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണനയില്‍ ഉണ്ടായിരുന്നുവെന്നതിന് മറ്റൊരു ഉദാഹരമാണിത്.

മാത്രമല്ല തെരഞ്ഞെടുപ്പിലെ താരപ്രചാരകനായിരുന്നു യോഗി. പടിഞ്ഞാറന്‍ യുപിയിലെ വിമതരെ ഒതുക്കുന്നതില്‍ പോലും യോഗി വലിയ അച്ചടക്കമാണ് കാണിച്ചത്. മറ്റൊരു ബിജെപി നേതാവ് പറഞ്ഞു.പടിഞ്ഞാറന്‍ യുപിയിലായിരുന്നു വെല്ലുവിളി. നിരവധി വിമതരാണ് മല്‍സരിച്ചത്. യോഗി കഠിനാധ്വാനം ചെയ്താണ് അവരെ നേരിട്ടത്. വീടുവീടാന്തരം യോഗി കയറിയിറങ്ങി, വിമതരുടെ തോല്‍വി ഉറപ്പാക്കി. ഈ തെരഞ്ഞെടുപ്പില്‍ ഇത്രയും കഠിനാധ്വാനം ചെയ്ത, ഇത്രയും വേല്ലുവിളി നേരിട്ട മറ്റൊരു നേതാവില്ല. ഒരു പ്രമുഖന്‍ പറഞ്ഞു.

ചില വിമതര്‍ക്കു പിന്നില്‍ ആദിത്യനാഥാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ റിപ്പോര്‍ട്ടുകള്‍ മോദിയും ഷായും മുഖവിലയ്‌ക്ക് എടുത്തില്ല. തുറന്നു പറയുന്ന, ലളിത ജീവിതം നയിക്കുന്ന നേതാവെന്നാണ് 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്ത് അമിത് ഷാ യോഗിയെ വിശേഷിപ്പിച്ചത്. അന്ന് ഏതാനും ദിവസങ്ങള്‍ ഷാ ഗോരഖ്പ്പൂരിലെ മഠത്തില്‍ താമസിച്ചിരുന്നു.അന്നേ യോഗിയുടെ ലളിത ജീവിതത്തില്‍ ആകൃഷ്ടനായിരുന്നു അദ്ദേഹം. പിന്നെ പ്രചാരണത്തില്‍ യോഗിക്കുള്ള പങ്ക് വളരെ വലുതായിരുന്നു. അദ്ദേഹത്തിന്റെ ജനപ്രിയതയെപ്പറ്റി എന്തെന്തങ്കിലും സംശയം ഉണ്ടായിരുന്നെങ്കില്‍ അമിതഷായ്‌ക്ക് ഒപ്പമുള്ള റോഡ് ഷോ ആ സംശയവും കൂടി ഇല്ലാതാക്കി. 2014ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സകലയിടങ്ങളിലും സംസാരിക്കാന്‍ ചുമതലപ്പെടുത്തിയ നേതാവ് രാജ്‌നാഥിനു പുറമേ യോഗി മാത്രമായിരുന്നു.

ഗോരഖ്‌നാഥ് പീഠത്തിലെ അനുയായികള്‍ കൂടുതലും പിന്നോക്കക്കാരാണ് അവരില്‍ കൂടുതലും യാദവര്‍. അവര്‍ക്കിടയില്‍ യോഗിക്കുള്ള സ്വീകാര്യത വളരെവലുതാണ്. ബ്രാഹ്മണരുടെ പിന്തുണയും യോഗിക്കാണ്. ഗോരഖ്പൂരില്‍ യോഗി രാവിലെ 9 മുതല്‍ 11 വരെ നടത്തുന്ന പഞ്ചായത്തില്‍ ധാരാളം മുസ്‌ളീങ്ങള്‍ അടക്കം പങ്കെടുക്കുമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

Main Article

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

Kerala

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.