Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇസാഫ് ബാങ്ക് ഗ്രാമീണ മേഖലയില്‍ 10 ശാഖകള്‍ തുറക്കും: പോള്‍ തോമസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 09:20 am IST
inBusiness

കൊച്ചി: കേരളത്തിലെ സ്വകാര്യ മേഖലയിലെ ആദ്യ ബാങ്കായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ 15 ശാഖകള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് സ്ഥാപകനും മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെ.പോള്‍ തോമസ്.

പൂര്‍ണതോതില്‍ റീട്ടെയില്‍ ശാഖകളായ ഇവ അടുത്താഴ്ച പ്രവര്‍ത്തനമാരംഭിക്കും. ഇടപ്പള്ളി, പാലക്കാട്, പാല, തിരുവല്ല, കട്ടപ്പന, പെരിന്തല്‍മണ്ണ, കോഴിക്കോട് എന്നീ പ്രധാന കേന്ദ്രങ്ങളിലാണ് ശാഖകള്‍ തുറക്കുക. ഗ്രാമീണ മേഖലയില്‍ കുറഞ്ഞത് 10 ശാഖകളെങ്കിലും തുറക്കും. ആദ്യ വര്‍ഷം തന്നെ ബെംഗളൂരു, കൊല്‍ക്കത്ത, മുംബൈ, ദല്‍ഹി, ഹൈദരാബാദ് മെട്രോ നഗരങ്ങളിലും ശാഖകള്‍ തുറക്കും.

നിശ്ചിതകാലത്തേക്കുള്ള നിക്ഷേപങ്ങള്‍ (ടേം ഡെപ്പോസിറ്റ്) ബാങ്കിന്റെ നിര്‍ദ്ദിഷ്ട പരിശനിരക്ക് വിവിധ കാലാവധിക്ക് 5.75 ശതമാനം മുതല്‍ 9 ശതമാനം വരെയാണ്. സേവിംഗ്‌സ് ഡെപ്പോസിറ്റുകള്‍ക്ക് അക്കൗണ്ടിലെ മിച്ചം തുകയുടെ അടിസ്ഥാനത്തില്‍ പലിശനിരക്ക് 6ശതമാനം 7 ശതമാനം വരെയാകും. മുതിര്‍ന്ന പൗരന്മാര്‍ക്ക് ടേം ഡെപ്പോസിറ്റുകളില്‍ .05ശതമാനം പലിശ അധികമായി നല്‍കും.

11 സംസ്ഥാനങ്ങളിലായി 93 ജില്ലകളില്‍ 285 ശാഖകളുള്ള ഇസാഫ് മൈക്രോഫിനാന്‍സ് എല്ലാ ശാഖകളും ഉപഭോക്തൃ സേവന കേന്ദ്രങ്ങളായോ അള്‍ട്രാ സ്‌മോള്‍ ബ്രാഞ്ചുകളായോ സാറ്റലൈറ്റ് ഓഫീസുകളായോ മാറ്റും. വാതില്‍പ്പടിയില്‍ ബാങ്കിങ്ങ് സേവനങ്ങള്‍ ലഭ്യമാക്കാന്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ 10,000 ഏജന്റുമാരെ നിയമിക്കും. അക്കൗണ്ട് തുറക്കല്‍, ബാങ്കിങ് ഇടപാടുകള്‍, ചെറുവായ്‌പകള്‍ തുടങ്ങിയ സേവനങ്ങള്‍ ഏജന്റുമാര്‍ മുഖേന ലഭ്യമാക്കും. 300 കോടി രൂപയിലേറെ സ്വന്തം ഫണ്ടുള്ള ഇസാഫ് അടുത്തിടെ കടപ്പത്രത്തിലൂടെ 330 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. 2020 ഓടെ 20,000 കോടി രൂപയുടെ ബിസിനസാണ് ബാങ്ക് ലക്ഷ്യമിടുന്നത്. കേരള ഗ്രാമീണ ബാങ്ക് മുന്‍ ചെയര്‍മാന്‍ ആര്‍. പ്രഭയാണ് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ചെയര്‍മാന്‍.

ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ക്കും (എച്ച്എന്‍ഐ) പ്രവാസി ഭാരതീയര്‍ക്കുമായി (എന്‍ആര്‍ഐ) ഹൃദയാ ഡെപ്പോസിറ്റ്‌സ് എന്ന പേരില്‍ പുതിയ സാമൂഹ്യ നിക്ഷേപ പദ്ധതി ബാങ്ക് പുറത്തിറക്കും. സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് പങ്കാളിയാകാന്‍ എച്ച്എന്‍ഐ, എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് ഈ നിക്ഷേപ പദ്ധതി സഹായകമാകുമെന്ന് പോള്‍ തോമസ് പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

World

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

Kerala

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

India

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

Kerala

വിസിമാര്‍ക്കെതിരായ സമരാഭാസങ്ങള്‍ കേരളത്തിന് അപമാനം: തപസ്യ

പുതിയ വാര്‍ത്തകള്‍

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും

ആന്തരിക അന്വേഷണത്തിന്റെ ആത്മീയവഴികള്‍

കര്‍ണാടക ആര്‍ടിസിയുടെ ഓണം സ്പെഷ്യൽ സര്‍വീസുകള്‍ ഇന്നുമുതൽ

മില്‍മ സീനിയര്‍ മാനേജര്‍ പരീക്ഷയിലും പിഎസ്‌സിയുടെ തിരിമറി; യോഗ്യതയില്ലാത്ത ഇഷ്ടക്കാരന് ഒന്നാം സ്ഥാനം നല്‍കി

തെലങ്കാനയിൽ സ്കൂൾ പ്രിൻസിപ്പലിനെ 27 തവണ കുത്തി കൊലപ്പെടുത്തിയത് പത്താംക്ലാസ് വിദ്യാർഥികൾ! കുടുങ്ങിയത് ബാബു എന്ന മരണ മൊഴിയിൽ

എല്ലാം പച്ചക്കള്ളം; പത്രവാർത്തകൾ തള്ളി മുഹമ്മദ് റിയാസ്, അടിസ്ഥാനരഹിതമായ വാർത്തകൾക്ക് മറുപടിയില്ല, നിയമനടപടി സ്വീകരിക്കും

ഇന്ന് കൂടിയത് 3160 രൂപ! റെക്കോർഡ് കുതിപ്പിൽ സ്വർണം

വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് 12കാരന്റെ ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറി, നഖത്തിൽ ഈർക്കിൽ കയറ്റി; ബന്ധുക്കൾക്കെതിരെ കുട്ടി പോലീസ് സ്റ്റേഷനിൽ

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.