Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

അനുഗ്രഹ വര്‍ഷവുമായി അമ്മ എത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 07:08 am IST
inKozhikode

കോഴിക്കോട്: വെള്ളിമാട്കുന്ന് ബ്രഹ്മസ്ഥാന ക്ഷേത്രം വാര്‍ഷിക മഹോത്സവത്തിന് മുഖ്യകാര്‍മ്മികത്വം വഹിക്കാന്‍ അമ്മ കോഴിക്കോട്ടെത്തി.

ഭക്തിസാന്ദ്ര നിമിഷം തീര്‍ത്തുള്ള അമ്മയുടെ വരവ് ഭക്തജനങ്ങള്‍ക്ക് അനുഗ്രഹവര്‍ഷമായി. അമ്മ വരുമെന്നറിഞ്ഞ് നൂറുകണക്കിന് ഭക്തരാണ് ഇന്നലെ രാവിലെ മുതല്‍ തന്നെ ആശ്രമത്തിലെത്തിയത്. കാത്തിരിപ്പിനൊടുവില്‍ വൈകിട്ടോടെ അമ്മയെത്തിയപ്പോള്‍ ഭക്തരുടെ കണ്ണും മനസ്സും നിറഞ്ഞു. അമ്മയെ കണ്ട് ഒരു വിഭാഗം ഭക്തജനങ്ങള്‍ തിത്തിത്താര പാടി. മറ്റൊരു വിഭാഗം തങ്ങളുടെ കൈകളിലുണ്ടായിരുന്ന പൂമാലകള്‍ അമ്മയുടെ കഴുത്തില്‍ ചാര്‍ത്തി. ഭക്തജനങ്ങള്‍ക്കിടയിലൂടെ പുഞ്ചിരി തൂകി വേദിയിലെത്തിയ അമ്മയ്‌ക്ക് കെ.പി. നായര്‍ പൂര്‍ണ്ണകുംഭം സമര്‍പ്പിച്ചു. ജില്ലാ ജഡ്ജി എം.ആര്‍. അനിത, ഗിരിജ നായര്‍ എന്നിവര്‍ പാദപൂജ നടത്തി. കോഴിക്കോട് അമൃതാനന്ദമയീമഠം മഠാധിപതി ബ്രഹ്മചാരി വിവേകാമൃത ചൈതന്യ, പി.കെ. ശ്രീധരന്‍ നായര്‍, കെ. ഗോപാലകൃഷ്ണന്‍, വേണു താമരശ്ശേരി, ബ്രഹ്മചാരി ജയശങ്കര്‍, ബ്രഹ്മസ്ഥാനം ശാന്തി ബ്രഹ്മചാരി ഷൈജന്‍, ഹരിവിജയന്‍, കെ. വിജയന്‍, വി. രവീന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. യുവധര്‍മ്മധാര പ്രവര്‍ത്തകരും നിരവധി ഭക്തജനങ്ങളും പങ്കെടുത്തു.

ഇന്നും നാളെയുമായാണ് ബ്രഹ്മസ്ഥാന വാര്‍ഷികമഹോത്സവ പരിപാടികള്‍ നടക്കുന്നത്. ഇന്ന് രാവിലെ 5.30ന് നടക്കുന്ന ധ്യാനത്തോടെ രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തിന് തുടക്കമാവും. തുടര്‍ന്ന് ലളിതാ സഹസ്രനാമാര്‍ച്ചന നടക്കും. രാവിലെ 11 മണി മുതല്‍ അമ്മയുടെ സത്‌സംഗം, ഭജന തുടര്‍ന്ന് അമ്മയുടെ ദര്‍ശനം ഉണ്ടാവും. ഇന്ന് രാവിലെ 7.30ന് രാഹുദോഷ നിവാരണപൂജയും 23 ന് രാവിലെ 7.30ന് ശനിദോഷ നിവാരണപൂജയും നടക്കും.

ഉത്സവദിവസങ്ങളില്‍ ബ്രഹ്മസ്ഥാന ക്ഷേത്രത്തില്‍ ഉദയാസ്തമന പൂജയ്‌ക്ക് പുറമെ മഹാഗണപതി ഹോമം, മഹാ ധന്വന്തരി ഹോമം, നവഗ്രഹ ഹോമം, മഹാസുദര്‍ശന ഹോമം, മഹാമൃത്യുഞ്ജയ ഹോമം, ഭഗവതി സേവ, സരസ്വതി പൂജ, മഹാലക്ഷ്മി പൂജ, ദൂര്‍ഗ്ഗാ പൂജ, കാളീപൂജ എന്നിവയുമുണ്ടാകും.

സ്വാശ്രയ സംഘങ്ങളില്‍ അംഗങ്ങളായവര്‍ക്കുള്ള പെന്‍ ഷന്‍ വിതരണവും, സാരി വിതരണവും ഉത്സവദിവസം അമ്മ നിര്‍വഹിക്കും. ഉത്സവത്തിനെത്തുന്ന ഭക്തര്‍ക്ക് അമ്മയുടെ പ്രഭാഷണം കേള്‍ക്കുന്നതിനും ദര്‍ശനത്തിനുമായി വിപുലമായ സൗകര്യങ്ങളാണ് സംഘാടക സമിതി ഒരുക്കിയിരിക്കുന്നത്.

ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് ഇരിക്കുന്നതിനായി വലിയ പന്തല്‍ ഒരുക്കിയിട്ടുണ്ട്. പതിനായിരത്തിലധികം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് ആദ്യം ടൈം കാര്‍ഡുകള്‍ വിതരണം ചെയ്യും. ദര്‍ശനത്തിന് തൊട്ടു മുമ്പായി ദര്‍ശന ടോക്കണുകളും നല്‍കും. ടോക്കണ്‍ നമ്പര്‍ സ്‌ക്രീനില്‍ തെളിയുന്നതിനനുസരിച്ച് ഭക്തര്‍ക്ക് ദര്‍ശനം നേടാവുന്നതാണ്. ഉത്സവത്തില്‍ പങ്കെടുക്കാനെത്തുന്ന ഭക്തര്‍ക്ക് രണ്ട് ദിവസവും അന്നദാനം ഒരുക്കിയിട്ടുണ്ട്. രാഹുദോഷ നിവാരണ പൂജ, ശനിദോഷ നിവാരണപൂജ എന്നിവയില്‍ പങ്കെടുക്കുന്ന ഭക്തര്‍ക്ക് താമസ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.