Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മരണകാലത്തെ സ്മരണം പ്രധാനം (8-5)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 05:54 am IST
inSamskriti

മരണവേളയില്‍ മനസ്സും ബുദ്ധിയും നശിച്ചുകൊണ്ടിരിക്കും. ഇന്ദ്രിയങ്ങള്‍ക്ക് ശക്തി ഇല്ലാതാവും. എങ്ങനെയാണ് അങ്ങയെപ്പറ്റി അറിയാന്‍ കഴിയുക? എന്ന് അര്‍ജ്ജുനന്റെ ചോദ്യത്തിന് ഭഗവാന്‍ ഉത്തരം പറയുന്നു.

ശരിയാണ്; മരണകാലത്ത് ഈശ്വരന്മാരുടെയും ഈശ്വരനും സര്‍വവ്യാപിയുമായ എന്നെ അനുസ്മരിക്കുക എന്നതാണ് പ്രധാനം. ആ സമയത്ത് എന്നെ സ്‌നേഹിക്കാന്‍ കഴിയുകയുമില്ല. അതുകൊണ്ട് ഞാന്‍ പറയുന്നത് ശ്രദ്ധിക്കുക.

”അന്തകാലേ, ച” (അന്തകാലത്തിലും) എന്ന് പറയുമ്പോള്‍ തത്സമയത്ത് മാത്രമല്ല, അതിനു മുന്‍പും സ്മരിക്കണം എന്ന് സൂചിപ്പിക്കുകയാണ്. (അടുത്ത ശ്ലോകത്തില്‍ ആറാം ശ്ലോകത്തില്‍ വിശദീകരിക്കാം)

മാം ഏവ- ഞാന്‍ ഭഗവാനാണ്. വസുദേവന്റെ പുത്രനാണ്. എല്ലാ അഭീഷ്ടങ്ങളെയും കൊടുക്കുന്നവനാണ്. എന്നെത്തന്നെയാണ് അന്ത്യകാലത്തില്‍ ഏവരും സ്മരിക്കേണ്ടത്. സച്ചിദാനന്ദമയവും നീലമേഘശ്യാമള വര്‍ണവും രണ്ടു കൈകള്‍കൊണ്ടും വേണുവൂതിക്കൊണ്ടും പീതാംബരവും വനമാലയും ധരിച്ചും ഉള്ള ഈ രൂപം തന്നെയാണ് പരമമായ രൂപം. ഈ രൂപത്തെത്തന്നെയാണ് ധ്യാനിക്കേണ്ടത്. ഇങ്ങനെ ധ്യാനിച്ചുകൊണ്ട് ശരീരം ഉപേക്ഷിച്ചു പുറത്തേക്ക് യാത്ര ചെയ്യുന്ന ജീവാത്മാവ്,

മദ്ഭാവം യതി-

എന്റെ അതീന്ദ്രിയമായ ഭാവം കൈവരിക്കുന്നു. ഭഗവാന്റെ രൂപവും സംഭാഷണങ്ങളും ജഗത് സൃഷ്ടി തുടങ്ങിയ ചേഷ്ടകളും അവതാര ലീലകളും, തിരുന്നാമങ്ങളും വൈകുണ്ഠം, ഗോലോകം തുടങ്ങിയ ലോകങ്ങളും ഭഗവാനില്‍നിന്ന് വേറിട്ട്, മറ്റൊരു വസ്തുവല്ല. എല്ലാം ഒരേപോലെ സച്ചിദാനന്ദമയമാണ്. അതുകൊണ്ട്, ഭഗവാനില്‍, ജീവന്‍ ചെന്ന് ലയിക്കുക മാത്രമാണ്. സായൂജ്യമുക്തിയാണ്, ഉത്കൃഷ്ടം എന്ന് വിചാരിക്കരുത്. ഭഗവശ്ലോകത്തില്‍ ചെന്ന് ചേരുക, ഭഗവാന്റെ സമീപത്തുചെന്ന് സേവിക്കാന്‍ കഴിയുക, ഭഗവത്സ്വരൂപത്തിന് തുല്യമായ രൂപംകിട്ടുക (സാലോക്യം, സാമീപ്യം, സാരൂപ്യം) എല്ലാം ഉത്കൃഷ്ടമാണ്, ദിവ്യമാണ്.

ചെറുപ്പകാലം മുതല്‍ തന്നെ ഭഗവന്നാമങ്ങള്‍ കേട്ടും സ്വയം ജപിച്ചും ഭഗവാന്റെ ദിവ്യലീലകള്‍ കേട്ടും പാടിയും, ഭഗവാനെ പൂജിച്ചും നമസ്‌കരിച്ചും, നിവേദ്യ പ്രസാദം ഭക്ഷിച്ചും, ഭഗവദ്ഭക്തന്മാരോടുകൂടി ചേര്‍ന്ന് ഭഗവത്തത്ത്വങ്ങള്‍ ചര്‍ച്ച ചെയ്തും ജീവിതം നയിച്ച ഭക്തന്റെ മരണവേളയില്‍, ഭഗവാന്‍ തന്നെ, സച്ചിദാനന്ദ സ്വരൂപം പ്രകാശിപ്പിക്കും, തന്റെ ലോകത്തിലേക്ക് കൊണ്ടുപോവുകയും ചെയ്യും.

അത്ര സംശയഃ ന അസ്തി

അതുകൊണ്ട് മരണകാലത്ത് എങ്ങനെ ഭഗവാനെ ധ്യാനിക്കാന്‍ കഴിയും? എന്ന് സംശയിക്കേണ്ടതില്ല. മരണകാലത്ത് ഭഗവാനെ സ്മരിക്കാന്‍ കഴിയുക എന്നതാണ് ഏറ്റവും പ്രധാനമായ കാര്യം. കാശി, വൃന്ദാവനം മുതലായ പുണ്യസ്ഥലങ്ങളില്‍ വച്ച് മരിച്ചതുകൊണ്ട് മാത്രം ഭഗവദ്ഭാവം പ്രാപിക്കാന്‍ കഴിയുകയില്ല. പുണ്യസ്ഥലങ്ങളിലെ മണ്ണ്, വായു, ജലം, ബിംബരൂപത്തിലുള്ള ഭഗവത്സാന്നിദ്ധ്യം ഇവ മൂലം മരണവേളയില്‍, ഭഗവാനെ ഓര്‍ക്കുക എന്ന പരമപ്രധാനമായ കര്‍മ്മം ചെയ്യാന്‍ ജീവാത്മാവിന് സഹായമായിത്തീരും. സംശയമില്ല; അത്രയേ ഉള്ളൂ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

Samskriti

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

Kerala

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

Samskriti

സാക്ഷാത്കാരത്തിന്റെയും തിരിച്ചറിവിന്റെയും നിമിഷം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

ഓട്ടോറിക്ഷ തൊഴിലാളികള്‍ 15ന് കരിദിനം ആചരിക്കും

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.