Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

സ്‌നേഹമായി… അമ്മ…..

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 01:00 am IST
inKozhikode

കോഴിക്കോട്: അമ്മയുടെ മക്കള്‍ ആഹ്ലാദത്തിലാണ് എന്തെന്നാല്‍ കയ്യെത്തും ദൂരത്ത്, അല്ലെങ്കില്‍ ഒരു കൈ അകലത്തില്‍ അവര്‍ക്കൊപ്പം അമ്മയുണ്ട്. പാട്ടും പറച്ചിലും മാത്രമല്ല, കളിയും ചിരിയുമായാണ് അമ്മ അവര്‍ക്കൊപ്പമുള്ളത്. കരയുന്നവരുടെ കണ്ണീര്‍ തുടയ്‌ക്കുന്നു. സ്‌നേഹപൂര്‍വ്വം തലോടുന്നു. അതില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ല, പ്രായഭേദവുമില്ല. വെള്ളിമാടുകുന്ന് ബ്രഹ്മസ്ഥാനക്ഷേത്ര വാര്‍ഷിക മഹോത്സവത്തിനെത്തിയ അമ്മയെ കാണാന്‍ പതിനായിരങ്ങളാണ് ഇന്നലെ എത്തിയത്. എല്ലാവര്‍ക്കും എല്ലാം പറയാനുള്ളത് അമ്മയോട് മാത്രം.

അമ്മയുടെ അനുഗ്രഹ പ്രഭാഷണം ആയിരുന്നു ആദ്യം. മക്കള്‍ക്ക് സ്‌നേഹപൂര്‍വ്വമുള്ള ഉപദേശമാണ് പ്രസംഗത്തിലുണ്ടായിരുന്നത്. ചെയ്യേണ്ടതും ചെയ്യരുത്താ തും അമ്മ അവര്‍ക്ക് പറഞ്ഞു കൊടുത്തു. ചിലതിനെല്ലാം ഉദാഹരണമായി കഥകളും പറഞ്ഞു കൊടുത്തു. പിന്നെ അമ്മയുടെ നേതൃത്വത്തില്‍ ഒന്നരമണിക്കൂറോളം നീണ്ട ഭജന. തുടര്‍ന്ന് നടന്ന ധ്യാനത്തിന് അമ്മ തന്നെ നേതൃത്വം നല്‍കി. അതിനുശേഷമായിരുന്നു മക്കള്‍ക്ക് ദര്‍ശനത്തിനുള്ള സമയം. ഓരോരുത്തരായി അമ്മയുടെ അടുത്തെത്തി, അമ്മയെ കണ്ടു പറയാനുള്ളതെല്ലാം പറഞ്ഞ് അമ്മയില്‍ നിന്ന് പ്രസാദവും വാങ്ങി മടങ്ങി.

ധ്യാനത്തോടെയാണ് ഇന്ന ലെ രാവിലെ ബ്രഹ്മസ്ഥാന ക്ഷേത്ര വാര്‍ഷിക മത്സോവത്തിന് തുടക്കമായത് തുടര്‍ന്ന് ലളിതാ സഹസ്രനാമാര്‍ച്ചന നടന്നു. അമ്മയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ അമൃതപ്രസാദം സുവനീറിന്റെ പ്രകാശനം മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ നിര്‍വഹിച്ചു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മുന്‍ ഡയറക്ടര്‍ കെ.കെ. മുഹമ്മദ് സുവനീര്‍ ഏറ്റുവാങ്ങി. അമൃത സ്വാശ്രയസംഘത്തിന്റെ ഉല്‍പന്നങ്ങളുടെ വിതരണ ഉദ്ഘാടനവും സ്വാശ്രയ സംഘം അംഗങ്ങള്‍ക്കായി സാരി വിതരണവും നടന്നു.

സ്വാമി അമൃതസ്വരൂപാനന്ദപുരി, സ്വാമി പ്രണവാമൃതാനന്ദപുരി, സ്വാമി അമൃതാത്മാനന്ദപുരി. സ്വാമിനി കൃഷ്ണാമൃത പ്രാണ, സ്വാമി അമൃത കൃപാനന്ദപുരി, സ്വാമി അമൃത ഗീതാനന്ദപുരി, ബ്രഹ്മചാരി വിവേകാമൃത ചൈതന്യ എന്നിവര്‍ ഇന്നലെ നടന്ന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ഇന്ന് രാവിലെ 5.30ന് ധ്യാ നം, തുടര്‍ന്ന് ലളിതാ സഹസ്രനാമാര്‍ച്ചന നടക്കും. രാ വിലെ 7.30ന് ശനിദോഷ നിവാരണപൂജയുണ്ടാകും. രാവിലെ 11 മണി മുതല്‍ അമ്മയുടെ സത്‌സംഗം, ഭജന തുടര്‍ന്ന് അമ്മയുടെ ദര്‍ശ നവും ഉണ്ടാവും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

India

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

India

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.