Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയില്‍ കഞ്ചാവ് -മയക്കു മരുന്ന് കേസുകളില്‍ വന്‍ വര്‍ദ്ധന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 11:00 pm IST
in Kannur

മയക്കു മരുന്നു കേസുകള്‍ 26, പുകയില ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട 298 കേസുകള്‍, അബ്കാരി കേസ് 127 ; മൊത്തം പിടി കൂടിയത് 88 പേരെ

കണ്ണൂര്‍: ജില്ലയില്‍ കഞ്ചാവ് -മയക്കുമരുന്ന് കേസുകളില്‍ വന്‍ വര്‍ദ്ധന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നുറു ശതമാനം വര്‍ദ്ധനയാണ് ജില്ലയില്‍ കേസുകളുടെ കാര്യത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് എക്‌സൈസ് വകുപ്പിന്റെ കണക്കുകള്‍ പറയുന്നു.

കഴിഞ്ഞ മാസം മാത്രം കഞ്ചാവ്-പുകയില ഉല്‍പ്പന്നങ്ങള്‍, മയക്കുമരുന്ന് എന്നിവ കണ്ടെത്താനുമായി എക്‌സൈസ് ജില്ലയില്‍ 762 റെയ്ഡുകള്‍ നടത്തി. ഇത്തരത്തില്‍ നടത്തിയ റെയ്ഡുകളിലൂടെ 26 മയക്കു മരുന്നു കേസുകള്‍, പുകയില ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട 298 കേസുകള്‍, 127 അബ്കാരി കേസുകളും എക്‌സൈസ് വകുപ്പ് എടുത്തു. മൊത്തം 88 പേരെ വിവിധ കേസുകളിലായി എക്‌സൈസ് പിടികൂടുകയും ചെയ്തു. 54.2 ലിറ്റര്‍ നാടന്‍ ചാരായം, 223.75 ലിറ്റര്‍ ഇന്‍ഡ്യന്‍ നിര്‍മ്മിത വിദേശമദ്യം, 2784 ലിറ്റര്‍ വാഷ്, 250 ലിറ്റര്‍ ലഹരി അരിഷ്ടം, 2.190 ഗ്രാം കഞ്ചാവ് എന്നിവ കഴിഞ്ഞമാസം ജില്ലയില്‍ നിന്നും പിടിച്ചെടുക്കുകയുണ്ടായി. ലഹരി വസ്തുക്കളുടെ കടത്ത്, അനധികൃത മദ്യം തുടങ്ങി 20,866 വാഹന പരിശോധനകള്‍ നടത്തി. 11 വാഹനങ്ങള്‍ പിടിച്ചെടുത്തു. 9 വിദേശ മദ്യഷാപ്പുകളിലും 18 ബീര്‍ വൈന്‍ പാര്‍ലറുകളിലും 85 കളളുഷാപ്പുകളിലും ജില്ലയിലെ എക്‌സൈസ് സംഘം പരിശോധന നടത്തി.

അന്യസംസ്ഥാനങ്ങളില്‍ നിന്നും നിരോധിത പാന്‍ ഉല്‍പ്പന്നങ്ങളും മയക്കു മരുന്നുകളും ജില്ലയിലേക്ക് ദിനംപ്രതി ഒഴുകിയെത്തുകയാണ്. സംസ്ഥാന അതിര്‍ത്തികളിലെ പരിശോധനകള്‍ പലപ്പോഴും പ്രഹസനമാകുന്നത് ലഹരി മാഫിയകള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ കടത്തുന്നത് എളുപ്പമാക്കുന്നു. കര്‍ണ്ണാടകയില്‍ നിന്നും ജില്ലയിലേക്ക് സര്‍വ്വീസ് നടത്തുന്ന സ്വകാര്യ-കെഎസ്ആര്‍ടിസി ബസ്സുകളിലും പഴങ്ങളും പച്ചക്കറികളും മറ്റും കൊണ്ടുവരുന്നുവെന്ന വ്യാജേനയുമാണ് ഉല്‍പ്പന്നങ്ങള്‍ ജില്ലയിലേക്ക് കടത്തുന്നത്. തുച്ഛമായ വിലയ്‌ക്ക് അന്യ സംസ്ഥാനങ്ങളില്‍ ലഭ്യമാകുന്ന പാന്‍ ഉല്‍പ്പന്നങ്ങളും മറ്റ് ലഹരി ഉല്‍പ്പന്നങ്ങളും കടത്തിക്കൊണ്ടുവന്ന് ഉയര്‍ന്ന വിലയ്‌ക്ക് വിറ്റഴിച്ച് വന്‍ ലാഭമാണ് കഞ്ചാവ്-ലഹരി മാഫിയ ചെയ്തു കൊണ്ടിരിക്കുന്നത്. ജില്ലയില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലാണ് കൂടുതലായും ലഹരി ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കപ്പെടുന്നത്. പ്രത്യേക ഏജന്റുമാര്‍ മുഖാന്തിരമാണ് ഇത്തരം ഉല്‍പ്പന്നങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നത്. പലപ്പോഴും ഇത്തരം ഏജന്റുമാരെ പിടിക്കപ്പെട്ടാല്‍ ഉല്‍പ്പന്നങ്ങളുടെ ഉറവിടം, വിതരണം ചെയ്ത വ്യക്തികള്‍ എന്നിവരുടേ പേരുകള്‍ വെളിപ്പെടുത്താന്‍ തയ്യാറാകാത്തതു കൊണ്ടുതന്നെ ലഹരി ഉല്‍പ്പന്നങ്ങളുടെ മൊത്തവിതരണക്കാരെ പിടികൂടാന്‍ സാധിക്കാത്ത സ്ഥിതിയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

India

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

India

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

Kerala

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

India

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.