Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരില്‍ സൈന്യത്തിന് റഡാര്‍ കരുത്ത് ഒളിച്ചിരിക്കുന്ന ഭീകരരേയും വധിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 09:47 pm IST
in India

ന്യൂദല്‍ഹി: മറഞ്ഞിരുന്ന് സൈന്യത്തെ ആക്രമിക്കാമെന്ന് ഇനി ജിഹാദികള്‍ കരുതേണ്ട. വീടിനുള്ളിലും മതിലിന് മറവിലും ഒളിച്ചിരുന്ന് വെടിയുതിര്‍ക്കുന്ന ഭീകരരെ കണ്ടെത്താന്‍ സൈന്യം അത്യാധുനിക റഡാര്‍ സംവിധാനമൊരുക്കുന്നു. അമേരിക്കയില്‍ നിന്നും ഇസ്രയേലില്‍ നിന്നുമാണ് ഇന്ത്യ ഹൈടെക് റഡാറുകള്‍ വാങ്ങുന്നത്. ഇതില്‍ ചിലതു ലഭിച്ചതായും കശ്മീരില്‍ ഉപയോഗിച്ച് തുടങ്ങിയതായും സൈന്യം വ്യക്തമാക്കി.

ഭീകരര്‍ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് കൃത്യമായി കണ്ടത്താന്‍ മൈക്രോവേവ് തരംഗങ്ങളിലൂടെ പ്രവര്‍ത്തിക്കുന്ന റഡാറുപയോഗിച്ച് സാധിക്കും. നാല്‍പ്പത് മീറ്റര്‍ വരെ അകലെയുള്ള ചിത്രങ്ങള്‍ പകര്‍ത്താം. ഭീകരര്‍ ഒളിച്ചിരിക്കുന്ന സ്ഥാനം വ്യക്തമായാല്‍ സൈന്യത്തിന് എളുപ്പത്തില്‍ ഇവരെ വധിക്കാനാകും. സാധാരണക്കാര്‍ക്കുണ്ടാകുന്ന നഷ്ടങ്ങളും ഒഴിവാകും.

സൈന്യത്തെ ആക്രമിക്കാനും മനുഷ്യ കവചമായും കശ്മീരില്‍ സാധാരണക്കാരെ ഭീകരര്‍ ഉപയോഗിക്കുന്നുണ്ട്. അടുത്തിടെ സംഘര്‍ഷവും ഏറ്റുമുട്ടലും വര്‍ധിച്ചതോടെയാണ് ആധുനിക മാര്‍ഗ്ഗങ്ങള്‍ സൈന്യം അന്വേഷിച്ചത്. കഴിഞ്ഞ വര്‍ഷം ലഷ്‌കര്‍ കമാണ്ടര്‍ ബുര്‍ഹാന്‍ വാനിയെ വധിച്ചത് ഒരേ കെട്ടിടത്തില്‍ മൂന്ന് തവണ പരിശോധന നടത്തിയാണ്. രണ്ട് തവണയും ഭീകരരെ കണ്ടെത്താനായിരുന്നില്ല. വീണ്ടും പരിശോധന നടത്തുമ്പോള്‍ ഇവര്‍ സൈന്യത്തിനെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ വാനിയടക്കം മൂന്ന് ഭീകരരെ വധിച്ചു. 2008ലെ മുംബൈ ഭീകരാക്രമണത്തിലും റഡാര്‍ സംവിധാനത്തിന്റെ അഭാവം തിരിച്ചടിയായിരുന്നു.

രണ്ട് കോടി രൂപയാണ് ഇറക്കുമതി ചെയ്യുന്ന റഡാറിന് ചിലവ്. ഇതിന്റെ മൂന്നിലൊന്ന വിലക്ക് തദ്ദേശീയമായി നിര്‍മ്മിക്കാം. ബംഗളുരു ആസ്ഥാനമായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവപല്‌മെന്റ് ഓര്‍ഗനൈസേഷനില്‍ (ഡിആര്‍ഡിഒ) നിര്‍മാണം പുരോഗമിക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുള വിമാനത്താവളത്തിന്റെ പേരില്‍ നടക്കുന്നത് റിയല്‍ എസ്റ്റേറ്റ് കച്ചവടം

Kerala

വിമാനത്താവളം വേണ്ടത് കൊടുമണ്‍ സര്‍ക്കാര്‍ ഭൂമിയില്‍

India

എസ് ജാനകിക്ക് രാജ്യം ഇന്ന് വിട നൽകും; ഇന്ന് മൈസൂരിൽ പൊതുദർശനവും അന്ത്യാഭിലാഷ പ്രകാരം സംസ്കാരവും

Kerala

റെയിൽവേ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവുവേട്ട; 66 കിലോ കഞ്ചാവുമായി മൂന്ന് ബംഗാൾ സ്വദേശികൾ കോട്ടയത്ത് പിടിയിൽ

World

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; അമേരിക്കന്‍ കടന്നുകയറ്റത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപനം

പുതിയ വാര്‍ത്തകള്‍

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 60 കോടിയുടെ മയക്കുമരുന്ന് പിടികൂടി, അഞ്ചു വിദേശികൾ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

മലയാളക്കരയിലെ ആദ്യ ഭദ്രകാളീക്ഷേത്രം, കേരളത്തിലെ അറുപത്തിനാല് ഭദ്രകാളീക്ഷേത്രങ്ങളുടെ മൂലക്ഷേത്രം കൊടുങ്ങല്ലൂർ

അമേരിക്ക തകർത്ത ആണവ കേന്ദ്രം പുനർനിർമ്മിച്ച് ഇറാൻ? ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

അധോലോക നായകൻ ബാബ ഫർസാന്റെ ബംഗ്ലാവിൽ നടത്തിയ മിന്നൽ റെയ്ഡിൽ കോടിക്കണക്കിന് രൂപയും മാരകായുധങ്ങളും പിടിച്ചെടുത്തു, രഹസ്യ അറ തുറന്നു

എസ്.ജാനകി: അണയാത്ത അമൃതവര്‍ഷിണി

മദ്രസകൾ അറബിയും ഖുർആനും മാത്രമല്ല കുട്ടികൾക്ക് ഒരുപാട് അറിവുകൾ നൽകുന്നയിടം; ഗ്രാന്റ് നിർത്തലാക്കിയ തീരുമാനത്തിൽ രോഷാകുലരായി ജമാഅത്തെ ഇസ്ലാമി 

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.