Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ശതകോടീശ്വരന്‍മാരുടെ ഗണത്തിലേക്ക് രാധാകൃഷ്ണന്‍ ദമാനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 09:08 pm IST
in Business

മുംബൈ: രാജ്യത്തെ എല്ലാ വ്യവസായികളും ഐടി മേഖലയിലേക്ക് തിരിഞ്ഞ രണ്ടായിരത്തില്‍ ഏറെ വ്യത്യസ്തമായി ഒരു ചില്ലറ വില്‍പ്പനശാലയിലൂടെ വ്യവസായിക രംഗത്തെത്തി ഇന്ന് ശതകോടീശ്വരനായി മാറിയ കഥയാണ് രാധാകൃഷ്ണ ദമാനിയ്‌ക്ക് പറയാനുളളത്. ദലാല്‍ സ്ട്രീറ്റിലെ ഏറ്റവും മൂല്യമുളള വ്യവസായ സ്ഥാപനമായി ദമാനിയുടെ ഡി മാര്‍ട്ട് ചില്ലറ വില്‍പ്പന കേന്ദ്രം ഇന്ന് മാറിയിരിക്കുന്നു.

ഇദ്ദേഹത്തിന്റെ ഡിമാര്‍ട്ട് ശൃംഖല 40000 കോടി രൂപയിലേറെ മൂല്യവുമായാണ് ഓഹരി വിപണിയിലെ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ഇതിനെ ഈ നിലയിലേക്ക് എത്തിച്ച മിസ്റ്റര്‍ വൈറ്റ് ആന്‍ഡ് വൈറ്റ് എന്നറിയിപ്പെടുന്ന ദമാനിയുടെ സ്ഥാനം അനില്‍ അംബാനിയ്‌ക്കും അജയ് പിറമേലിനും രാഹുല്‍ ബാലാജിയ്‌ക്കും അനില്‍ അഗര്‍വാളിനും ഒപ്പമാണ്.

ഡിമാര്‍ട്ടിന്റെ 82ശതമാനം ഓഹരികളും ദമാനിയുടെയും കുടുംബത്തിന്റെയും കയ്യിലാണ്. ഇതിന് ഏകദേശം 33125 കോടിരൂപയുടെ മൂല്യമുണ്ട്. ഇതിന് പുറമെ വിഎസ്ടി ഇന്‍ഡസ്ട്രീസ്, ബ്ലൂ ഡാര്‍ട്ട്, സുന്ദരം ഫാസ്റ്റനേഴ്‌സ്, ടിവി18, 3എംഇന്ത്യ എന്നിവയിലും ഈ അറുപത്തൊന്നുകാരന് ഓഹരി പങ്കാളിത്തമുണ്ട്. ഇവയ്‌ക്ക് ഏകദേശം 2650 കോടി രൂപയുടെ മൂല്യം വരും.

ഡിമാര്‍ട്ടിലെയും ഇതും എല്ലാം ചേര്‍ത്ത് ഏകദേശം 35775 കോടി രൂപ ആസ്തിയുളള ഇദ്ദേഹം ഫോബ്‌സ് മാസികയുടെ ഏറ്റവും പുതിയ കോടീശ്വര പട്ടികയില്‍ ആദ്യ പതിനഞ്ചില്‍ ഇടം പിടിച്ചിരിക്കുന്നു. ദക്ഷിണ മുംബൈയിലെ അല്‍ട്ടാമൗണ്ട് റോഡിലാണ് ഇദ്ദേഹം താമസിക്കുന്നത്.

രണ്ട് പതിറ്റാണ്ട് മുമ്പ് ചാര്‍മിനാര്‍ സിഗററ്റ് കമ്പനിയായ വിഎസ്ടിയുടെ 25ശതമാനം ഓഹരികള്‍ വാങ്ങിയാണ് അദ്ദേഹം വ്യവസായ മേഖലയിലേക്ക് കടന്ന് വന്നത്. അന്നതിന് 63 കോടിരൂപയായിരുന്നു വില. ഇന്ന് 1200 കോടിയായി ഉയര്‍ന്നിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

Kerala

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

Kerala

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

Kerala

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

Kerala

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

പുതിയ വാര്‍ത്തകള്‍

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.